കവര്‍സ്റോറി
ഇന്ത്യന്‍ ഫാഷിസത്തിന്റെ ഉറവിടമായ 'ജാതി പ്രത്യയ ശാസ്ത്രം' ഇബ്ലീസിയന്‍ തത്ത്വശാസ്ത്രത്തിന്റെ തന്നെ വികസിത രൂപമാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മനുഷ്യരെയും മ്ളേഛരെന്നു വിളിക്കുന്ന ജാതി വൈദിക പാരമ്പര്യ ദര്‍ശനം തന്നെയാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ ആണിക്കല്ല്. ഇറ്റാലിയന്‍, ജര്‍മന്‍ ഫാഷിസത്തിന്റെ ഉറവിടം തന്നെ ഇന്ത്യയാണെന്ന ദലിത് നിലപാടും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണടതാണ്.
ഫാഷിസ്റ്വിരുദ്ധ ബദല്‍രാഷ്ട്രീയം ചില തീക്ഷ്ണവിചാരങ്ങള്‍ / ഖാലിദ് മൂസാ നദ്വി
ദേശവും രാഷ്ട്രവും വംശീയതയും ഫാഷിസത്തിന്റെ സാമൂഹിക ദര്‍ശനം / മുഹമ്മദ് ശമീം മുഖക്കുറിപ്പ് ആഗോള സാമ്പത്തിക പ്രതിസന്ധി
ലേഖനം ബഹുസ്വരസമൂഹത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം /ശൈഖ് മുഹമ്മദ് കാരകുന്ന്
വിശുദ്ധ ഖുര്‍ആന്‍ ഇന്റര്‍നെറ്റിലൂടെ /വി.കെ അബ്ദു
വര്‍ഗീയതയുടെ വിഷസൂചികള്‍ /ഹാദി
ഫത്വ ആശൂറാ ദിനത്തിലെ നോമ്പ് / ഫര്‍ദ് നോമ്പ് ഖദാ വീട്ടാന്‍ ബാധ്യതയുള്ള യാളുടെ സുന്നത്ത് നോമ്പ് / മുസ്ലിംകളല്ലാത്തവരോടും സലാം പറയാമോ? / ആശൂറാ നോമ്പ് ഖദാ വീട്ടണമോ? /
പഠനം പിതാവും ദൈവപുത്രനും /പി.പി അബ്ദുര്‍റസ്സാഖ് പെരിങ്ങാടി
ഓര്‍മ 'നിങ്ങള്‍ക്ക് ഖുനൂത്ത് ഉണേടാ?' /കെ.ടി അബ്ദുര്‍റഹീം/ സദ്റുദ്ദീന്‍ വാഴക്കാട്
വായനാമുറി നല്ലൊരു ഇന്ത്യക്കുവേണടി നീതിയുടെ പക്ഷത്തുനിന്നുള്ള എഴുത്തുകള്‍ /നൌഷാദ് ഫറോക്ക്
വഴിവെളിച്ചം ദീര്‍ഘായുസ്സും രക്തസാക്ഷിത്വവും/ജഅ്ഫര്‍ എളമ്പിലാക്കോട്
ചിന്താവിഷയം ജീവിത വീക്ഷണം എന്ത്? /ഹസനുല്‍ ബന്ന
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.