സ്വവര്‍ഗരതി ജീവിതശൈലിയായി സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത വ്യക്തി പൊറുക്കാനാകാത്തവിധം അസഹിഷ്ണുത എന്ന പാപം ചെയ്യുകയാണെന്നാണ് വാദം. ഈ ജീവിത രീതി അംഗീകരിക്കാത്തവര്‍ പഴഞ്ചന്മാരും മതമൌലികവാദികളും ഹോമോഫോബുകളുമായി മുദ്രകുത്തപ്പെടുന്നു. സ്വവര്‍ഗരതി പ്രചാരണവും യാഥാര്‍ഥ്യങ്ങളും വി.എ മുഹമ്മദ് അശ്റഫ് അഭിമുഖം 'ജനപക്ഷ രാഷ്ട്രീയബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും' 2009-'11 പ്രവര്‍ത്തനകാലയളവിലെ സോളിഡാരിറ്റിയുടെ നയപരിപാടികളെയും പ്രവര്‍ത്തന ഊന്നലുകളെയും കുറിച്ച് സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ സംസാരിക്കുന്നു പി. മുജീബുര്‍റഹ്മാന്‍/ടി. മുഹമ്മദ് വേളം മുഖക്കുറിപ്പ് ശരീഅത്തിന്റെ ആത്മാവ്
ലേഖനം ജനകീയ സമരങ്ങള്‍ വിജയിക്കാനുള്ളതാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയും സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലൊന്നായ തീരവാസികളെ നക്കിത്തുടക്കാന്‍ പദ്ധതിയിട്ടിരുന്നതുമായ തീരദേശ പരിപാലന നിയമം കേരളത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി ഭരണ-പ്രതിപക്ഷ ഭേദമന്യെ പാര്‍ട്ടികളെക്കൊണ്ട് നിലപാടെടുപ്പിക്കുകയും ചെയ്തത് സോളിഡാരിറ്റിയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ചെറുകിട വ്യാപാരരംഗത്തെ കുത്തകവല്‍ക്കരണത്തെ കേരളത്തില്‍ ആദ്യമായി പ്രശ്നവല്‍കരിച്ചതും സമരങ്ങള്‍ക്ക് ബുദ്ധിപരമായ നേതൃത്വം നല്‍കിയതും സോളിഡാരിറ്റി ആയിരുന്നു. കഴിഞ്ഞ മന്‍മോഹന്‍ സര്‍ക്കാറിന്റെ കാലത്ത് ചില നിയമഭേദഗതികളിലൂടെ വ്യാപാരകുത്തകകള്‍ക്ക് ഇന്ത്യന്‍ റീട്ടെയില്‍ മാര്‍ക്കറ്റിലേക്ക് പിന്‍വാതില്‍ പ്രവേശനം അനുവദിച്ചപ്പോള്‍ തന്നെ സോളിഡാരിറ്റി ഈ വിഷയം പഠിക്കുകയും ഇതുണ്ടാക്കിയേക്കാവുന്ന വിപത്തുകളെക്കുറിച്ച് കേരളീയ സമൂഹത്തിന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എം. സാജിദ് (സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി)
സംവാദം മഴവില്‍ ലോകത്തെ ഇസ്ലാം ബദല്‍ ചിന്തകള്‍ കൂടി ഉള്‍കൊണ്ട് ഇസ്ലാമിക ചിന്ത ബഹുസ്വരമാകണം കെ.ടി ഹുസൈന്‍ പ്രതികരണം ഈരാറ്റുപേട്ടക്കാര്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പോലീസിന് നിര്‍ദേശം നല്‍കി എന്നാണ് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഈ വര്‍ത്തമാനം പോലീസിനെക്കുറിച്ചും ആഭ്യന്തര വകുപ്പിനെക്കുറിച്ചും ചില ദുരൂഹതകള്‍ ഉണ്ടാക്കുന്നു. മന്ത്രിയുടെ നിര്‍ദേശം വരുംവരേയും തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കാന്‍ പോലീസിന് സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് തിരിച്ച് ചോദിക്കാം. ഭീകരവേട്ടയും ഒരു നാടിന്റെ കൂട്ടായ്മയും യു. ഷൈജു സമ്പദ് രംഗം ഇസ്ലാമിക് ഇന്‍ഷുറന്‍സ് ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതുകൊണ്ട് ഇസ്ലാമിക് ഇന്‍ഷുറന്‍സുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇസ്ലാമിക് ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് (സാമ്പത്തിക പ്രതിസന്ധി കാരണം ചെറിയ മാറ്റമുണ്ടെങ്കിലും). 2015 ആകുമ്പോഴേക്ക് അതിന്റെ ലാഭം 7.4 ബില്യന്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റശീദ്ബിന്‍ അബ്ബാസ് കണ്ണൂര്‍ പുസ്തകം വ്യവസ്ഥാപിതമായ അരികുവല്‍ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ചേരികളുടെയും തുരുത്തുകളുടെയും രാഷ്ട്രീയ ഊര്‍ജം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അവ്യവസ്ഥാപിതമായ കലാപങ്ങളില്‍ വ്യവസ്ഥാപിത സംഘടന കൈകോര്‍ക്കുക എന്ന ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്. ചെങ്ങറ: സമരമെഴുത്തിന്റെ മാനിഫെസ്റോ ശിഹാബ് പൂക്കോട്ടൂര്‍
ലേഖനം ഖിബ് ലമാറ്റവും ലോക നേതൃപദവിയും മാനവികവും ആത്മീയവുമായ ഗുണങ്ങള്‍ മേളിക്കുമ്പോഴാണ് ദൈവിക പ്രാതിനിധ്യമെന്ന ഉത്തരവാദിത്വം അല്ലാഹു ഒരു സമൂഹത്തെ ഏല്‍പിക്കുന്നത്. അത്തരം ഒരു സംഘം നിലവിലില്ലെങ്കില്‍, അടിസ്ഥാന മാനവിക യോഗ്യതകള്‍ മാത്രമുള്ള, ഭൌതികോപാധികളില്‍ മികച്ച് നില്‍ക്കുന്നവര്‍ക്ക് അല്ലാഹു ലോക നേതൃപദവി ഏല്‍പിച്ച് കൊടുക്കുന്നു. അബ്ദുല്‍ഹകീം നദ് വി ബറാഅത്ത് രാവിലെ ആചാരങ്ങള്‍ എം.സി അബ്ദുല്ല അനുസ്മരണം പി.എം ആലിക്കോയ എന്ന ഇല്ലുഹാജി ഹമീദ് വാണിമേല്‍ റിപ്പോര്‍ട്ട് പ്രളയക്കെടുതിയില്‍ കൈതാങ്ങായി സോളിഡാരിറ്റി മാറ്റൊലി പ്രധാനമന്ത്രിയുടെ വിവാദമായ ശറമുശ്ശൈഖ് പ്രസ്താവനയെക്കുറിച്ച് ഈ മന്ത് മറ്റേ കാലിലേക്ക് മാറേണമേ! ഇഹ്സാന്‍ മുദ്രകള്‍ - ഒറ്റുകാരന്റെ റോളില്‍ വീണ്ടും അബ്ബാസ് ഫാറൂഖ് ഖദൂമിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് - പന്നിപ്പനിക്ക് പ്രതിരോധ വാക്സിനുകളില്ല ഡോ. എം ഹനീഫ് വണ്ണപ്പുറം - സിന്‍ജിയാംഗിലേത് രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം - ഉള്ളുലക്കുന്ന കഥയുമായി സുവൈലി ഈസ
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.