..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Dulkaad 19
2009 Nov 7
Vol. 66 - No: 22
 
 
 
 
 
 
 
 
 
 
 
 
 

 

ഇന്നത്തെ ഇന്ത്യയില്‍
മുസ്ലിമായിരിക്കുക എന്നാല്‍

നിങ്ങള്‍ മുസ്ലിമാണോ, എങ്കില്‍ നിങ്ങളുടെ കുലവും തൊഴിലും എന്താവട്ടെ, നിങ്ങള്‍ താമസിക്കുന്ന സ്ഥലം എവിടെയുമാവട്ടെ നിങ്ങള്‍ സുരക്ഷിതനല്ല. നിങ്ങള്‍ ഒരു മുസ്ലിമായാല്‍, പ്രത്യേകിച്ച് ഒരു മുസ്ലിം പുരുഷനായാല്‍ നിങ്ങള്‍ സ്വാഭാവികമായി ഭീകരതയുടെ പേരില്‍ സംശയിക്കപ്പെടുമെന്നതാണ് നില. നിങ്ങളുടെ കുറ്റം തെളിയിക്കേണ്ട ബാധ്യതയൊന്നും ഭരണകൂടത്തിനില്ല. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത നിങ്ങള്‍ക്ക് തന്നെയാണ്.
ഹര്‍ഷ് മന്ദര്‍


ഭരണകൂട ഭീകരതയുടെ ഇരകള്‍
സംശയത്തിന്റെ പേരിലോ മനഃപൂര്‍വമോ പിടിക്കപ്പെടുന്ന മിക്ക യുവാക്കളുടെയും പേരില്‍ 40ഉം 50ഉം കേസുകളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. അവരെ ജീവിതകാലം മുഴുവന്‍ ഇരുമ്പഴികള്‍ക്കുള്ളിലാക്കി ഭാവി നശിപ്പിക്കുകയാണ് ലക്ഷ്യം. അഭ്യസ്തവിദ്യരും പ്രഫഷനലുകളുമാണ് പല പ്പോഴും വര്‍ഗീയ പോലീസിന്റെ ഇരകള്‍ എന്നതും യാദൃഛികമല്ല.
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

 

കാഴ്ചപ്പാട്
മുസ്ലിംകള്‍ ഒറ്റപ്പെടുന്നതെങ്ങനെ
പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും കഴിയുന്ന പണ്ഡിത സമൂഹം; തങ്ങളൊന്നും ആലോചിക്കേണ്ടതില്ലെന്നും എല്ലാം പണ്ഡിതന്മാര്‍ നോക്കിക്കൊള്ളുമെന്നും ധരിച്ച് അലസരായി കഴിയുന്ന

വിശ്വാസികള്‍; കാലത്തിന്നനുസരിച്ച വൈജ്ഞാനിക വളര്‍ച്ച നേടാന്‍ തയാറാവാതെ പഴയലോകത്തു തന്നെ ഏതാണ്ടൊരു ശാഠ്യത്തോടെ കഴിയുന്ന സംഘടനകള്‍ - പൊതുവില്‍ ഇതെല്ലാമാണ് മുസ്ലിം സമൂഹത്തിന്ന് വളര്‍ച്ചയുടെ പടവുകള്‍ നിഷേധിക്കുന്നത്.
കെ.സി സലീം

 

 

അഭിമുഖം
കേരള ചരിത്രത്തില്‍ തന്നെ പുതുമയേറിയതും ആദ്യത്തേതുമാണ്
2010 ജനുവരി 24-ന് ജമാഅത്തെ ഇസ്ലാമി കേരള ഘടകം കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന വനിതാ സംസ്ഥാന സമ്മേളനം. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന സമ്മേളനം. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അധഃസ്ഥിതരാക്കി ഇരുട്ടില്‍ നിര്‍ത്തുന്ന പൌരോഹിത്യത്തിനും തല്‍പരകക്ഷികള്‍ക്കുമെതിരെ നടക്കുന്ന ഏറ്റവും ശക്തമായ സമരപ്രഖ്യാപനം.
സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുമായ കെ.കെ ഫാത്വിമ സുഹ്റ സമ്മേളന ലക്ഷ്യങ്ങളും പരിപാടികളും വിശദീകരിക്കുന്നു.
ഈ വനിതാ സമ്മേളനം
എന്തുകൊണ്ട് വ്യത്യസ്തമാവുന്നു?

കെ.കെ ഫാത്തിമ സുഹ്റ / ഫൌസിയ ഷംസ്, ഖാസിദ കലാം


വിശകലനം
രാജ്യം ഏകധ്രുവ രാഷ്ട്രീയത്തിലേക്ക്
ശക്തമായ പ്രതിപക്ഷമില്ലാത്തതിന്റെ അപ്രമാദിത്തം കേന്ദ്രത്തില്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളിലെ ശൂന്യത നിയമസഭകളിലേക്കും ഈസി വാക്കോവര്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. വിജയികളും പരാജിതരും തമ്മിലുള്ള വിടവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ അനാരോഗ്യകരമായ പ്രവണതയാണ് കാണിക്കുന്നത്. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതിരുന്നാല്‍ കോണ്‍ഗ്രസിന് എന്തു സംഭവിക്കുമെന്നതിന് അടിയന്തരാവസ്ഥ സാക്ഷിയാണ്. അരുന്ധതിയെപ്പോലുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ അടിയന്തിരാവസ്ഥയിലാണെന്ന് പറയുന്നത് വെറുതെയല്ല.
വി.എം ഹസനുല്‍ ബന്ന


മുഖക്കുറിപ്പ്

മഴവില്‍ ലോകത്തെ ഇസ്ലാം


ചോദ്യോത്തരം/മുജീബ്

- ചോദിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുടെ ചോദ്യങ്ങള്‍
സോളിഡാരിറ്റിക്കെതിരെ എം.എന്‍ കാരശ്ശേരി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഒക്ടോബര്‍ 18) മറുപടി
- തൌഹീദ് ഉള്‍ക്കൊള്ളാത്ത ഭരണം
- ചെങ്ങറയും സോളിഡാരിറ്റിയും


പ്രതികരണം
സയ്യിദ് ഖുത്വ്ബിന്റെ രക്തസാക്ഷ്യം: ഒരു അനുബന്ധം
ജമാല്‍ മലപ്പുറം

യസ്രിബിലെ ക്രിസ്തുമത വിശ്വാസികള്‍
വി.കെ ജലീല്‍

ചാന്ദ്രയാന്‍ തിരുപ്പതിയില്‍ എത്തിയപ്പോള്‍
ഡോ. എം.എസ് ജയപ്രകാശ്


ലേഖനം
നേതാക്കളും അനുയായികളും
പ്രഫ. കെ. മുഹമ്മദ്


മുദ്രകള്‍
- മുഹമ്മദ് മഹ്ദി ആകിഫ് സ്ഥാനമൊഴിയുന്നു
- ചരിത്രത്തെ പഴയപോലെ വായിച്ചാല്‍ മതിയോ?
- അറിയപ്പെടാത്ത പോരാളിക്ക് വിട


 

മാറ്റൊലി
സത്യമല്ലല്ലോ തിണ്ണമിടുക്കല്ലേ വലുത്?
ഇഹ്സാന്‍


വാര്‍ത്തകള്‍/ദേശീയം

- ഇസ്ലാമിക് ബാങ്കിംഗ് പരിഗണിക്കും: പ്രണബ് മുഖര്‍ജി
- ഇഖ്ബാല്‍ അന്‍സാരി അന്തരിച്ചു
- തൊണ്ണൂറ്റിയാറ് ശതമാനത്തെ പരിഗണിക്കൂ
- ഒരു ഹിന്ദു മൌലവി
- ബംഗാളി കുടിയേറ്റക്കാര്‍ക്ക് സായാഹ്ന വിദ്യാഭ്യാസം
- തബ്ലീഗുകാരെ മര്‍ദിച്ചു
- ഫിഖ്ഹ് വിജ്ഞാനകോശം പ്രകാശനം ചെയ്തു

പുസത്കം
മരുഭൂമിയുടെ ഉര്‍വരത
വി. മുസഫര്‍ അഹ്മദിന്റെ മരുഭൂമിയുടെ ആത്മകഥ എന്ന പുസ്തകത്തെക്കുറിച്ച്
കെ.വി ഇസ്ഹാഖ് ഒതളൂര്‍


കഥ
ഐ.സി.യു
പി. ഇബ്റാഹീം


 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]