..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Dul Hajj 11
2009 Nov 28
Vol. 66 - No: 25
 
 
 
 
 
 
 
 
 
 
 
 
 

 

കാലം ഇബ്റാഹീമിനെയും മുഹമ്മദിനെയും കാത്തിരിക്കുന്നു
ഓര്‍മകള്‍ അനശ്വരമാക്കാനായിരിക്കണം ഇബ്റാഹീം നബി മക്കയില്‍ പണിതുയര്‍ത്തിയ ഭവനത്തെ ഏകദൈവത്വത്തിന്റെ ആഗോള കേന്ദ്രവും ദൈവഭവനവുമായി അല്ലാഹു തെരഞ്ഞെടുത്തത്. അദ്ദേഹം പരീക്ഷണവിധേയമായ സ്ഥലങ്ങളെയാണ് ഹജ്ജ് കര്‍മങ്ങളുടെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.
ജമാല്‍ മലപ്പുറം

ഹജ്ജിന്റെ പാഠങ്ങള്‍
ഹജ്ജ് നല്‍കുന്ന ചില പ്രതീകങ്ങളും ചിത്രങ്ങളും പാഠങ്ങളും
ഫൈസല്‍ മഞ്ചേരി


പെരുന്നാള്‍ പൊരുള്‍/ ഡോ. മുസ്ത്വഫസ്സിബാഇ

ഫലമ്മാ അസ്ലമാ വ തല്ലഹു ലില്‍ജബീന്‍.../ മുഹമ്മദ് പാണ്ടിക്കാട്

കവിത
ആത്മനിവേദ്യം/അനസ് മാള


ഇസ്ലാമിക ഗാനം
ഇബ്റാഹീം വിളിക്കുന്നു/ശാഹിന തറയില്‍

 

ലേഖനം
എസ്.എഫ്.ഐ കാലത്തെ കാമ്പസ്
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ അവകാശമുള്ള കാമ്പസില്‍ മുഷ്ടി അയച്ച് പിടിച്ച് മുകളിലേക്കുയര്‍ത്തി പ്രാര്‍ഥിക്കാനുള്ള അവകാശവും ഉണ്ടായിരിക്കുക എന്നതാണ് പ്രാഥമികമായ ജനാധിപത്യ മര്യാദ. എന്നാല്‍ മുഷ്ടിയുടെ ഒരേയൊരു ആവിഷ്കാരത്തില്‍ മാത്രം വിശ്വസിക്കുന്നുവെന്നതാണ് എസ്.എഫ്.ഐ നിലപാടിന്റെ പരിമിതി.
സി. ദാവൂദ്


(തട്ടം) കുഞ്ഞിപ്പാത്തുമ്മയില്‍നിന്ന്
(മഫ്ത) ഹനാന്‍ ബിന്‍ത് ഹാശിമിലേക്ക്

ജിന്നും ഇഫ്രീത്തും കുട്ടിച്ചാത്തന്മാരും ഇബ്ലീസും കൂടുകൂട്ടിയിരുന്ന ബഷീറിന്റെ കുഞ്ഞിപ്പാത്തുമ്മയുടെ തട്ടത്തില്‍നിന്ന് ആപേക്ഷിക സിദ്ധാന്തത്തിന്റെ അടിക്കല്ലിളക്കുന്ന ഹനാന്‍ ബിന്‍ത് ഹാശിമിന്റെ മഫ്തയിലേക്കുള്ള ദൂരമാണ് തട്ടവും മഫ്തയും തമ്മിലുള്ളത്. പര്‍ദയും മഫ്തയും ധരിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരികളെ വിമര്‍ശിക്കാന്‍ കാരശ്ശേരിയെപ്പോലുള്ള പുരുഷന്മാര്‍ക്ക് എന്തവകാശം എന്നും ചോദിക്കേണ്ടതുണ്ട്. ഈ യുവതികള്‍ സ്വയം സംസാരിക്കാന്‍ അറിയുന്നവരാണ്. അതിനാല്‍ ഗായത്രീ സ്പിവാക് പറഞ്ഞപോലെ സ്വന്തം പക്ഷത്തിരുന്ന് സംസാരിക്കാന്‍ എന്തുകൊണ്ട് അവരെ അനുവദിച്ചുകൂടാ?
ഡോ. ഉമര്‍ ഒ. തസ്നീം


മുഖക്കുറിപ്പ്
ദേശീയ വനിതാ കമീഷന്‍ റിപ്പോര്‍ട്ട്

ലേഖനം
എന്തിനായിരുന്നു ആ കൊലപാതം?
അന്തസ്സുറ്റ ജീവിതം നയിച്ചിരുന്ന കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തെറിഞ്ഞ വ്യാജ ഏറ്റുമുട്ടലിന്റെ ഉള്ളറകളിലേക്ക്........
ഹര്‍ഷ് മന്ദര്‍


പ്രതികരണം
തന്റെ ഇസ്ലാംവിരുദ്ധത ഭീരുത്വം കാരണം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത അവസരങ്ങളിലെല്ലാം ജമാഅത്തെ ഇസ്ലാമിയെ കയറിപ്പിടിച്ച് അതിന്റെ ചെലവില്‍ ഇസ്ലാമിനെ കൈകാര്യം ചെയ്യലാണ് കാരശ്ശേരിയുടെ പതിവ്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിരക്ഷരനായ ഒരാളോട് പ്രമാണങ്ങളില്‍ നിന്ന്സംവദിക്കാനുള്ള പരിമിതി കാരശ്ശേരി-ഇസ്ലാം സംവാദങ്ങള്‍ക്കുണ്ട്.
കാരശ്ശേരിയുടെ തനിയാവര്‍ത്തനങ്ങള്‍
ഹമീദ് വാണിമേല്‍


ഓര്‍മച്ചെപ്പ്
ബഹിഷ്കരണം ഒരു നാട്ടില്‍ വരുത്തിയ
പരിവര്‍ത്തനം-2

എന്‍.എ.കെ ശിവപുരം


പ്രതികരണം
മുസ്ലിം സംഘടനകള്‍ ഭിന്നിപ്പുകളും സങ്കുചിത താല്‍പര്യങ്ങളും മാറ്റിനിര്‍ത്തി ഒരു കമ്മിറ്റിയുണ്ടാക്കി മുസ്ലിം വ്യക്തിനിയമ പരിഷ്കരണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം പരിഷ്കരണങ്ങള്‍ക്ക് വേണ്ടി വി.ആര്‍ കൃഷ്ണയ്യരെ പോലുള്ളവര്‍ മുന്‍കൈയെടുക്കേണ്ടിവരുന്നത് മുസ്ലിം സമുദായത്തിന് നാണക്കേടാണ്.
മുസ്ലിം വ്യക്തിനിയമത്തില്‍
ഞെരിഞ്ഞമരുന്ന സ്ത്രീ

ഡോ. ഫെബീനാ സീതി

ചര്‍ച്ച
ലൌ ജിഹാദ്, ദലിത് തീവ്രവാദം
സവര്‍ണ പൊതുബോധത്തിന്റെ രാഷ്ട്രീയം

അഡ്വ. കെ.എന്‍.എ ഖാദര്‍
കെ.എം സലിം കുമാര്‍
എം.എം നാരായണന്‍
പ്രഫ. എ.പി അബ്ദുല്‍ വഹാബ്
കെ.പി സല്‍വ
ശിഹാബ് പൂക്കോട്ടൂര്‍
സുന്ദര്‍രാജ്
ഡോ. കൂട്ടില്‍ മുഹമ്മദലി


വഴിവെളിച്ചം
സ്നേഹം നല്‍കുക, സ്നേഹം വാങ്ങുക
അബ്ദുല്‍ ജബ്ബാര്‍ കൂരാരി


മാറ്റൊലി
ഡേവിഡ് ഹെഡ്ലിയെയും നമുക്ക് വെളുപ്പിക്കാം
ഇഹ്സാന്‍


 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]