ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മണ്ഡല്‍ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഉദ്യോഗസ്ഥരും മാധ്യമങ്ങളും നഗരങ്ങളിലെ വരേണ്യ വര്‍ഗവും ഒരുപോലെ ഉറഞ്ഞുതുള്ളിയിട്ടും ഉത്തരേന്ത്യന്‍ സാമൂഹിക മനസ് വി.പി സിംഗിനെ മറന്നില്ല. നിഷേധിക്കപ്പെട്ട നീതിയുടെ ഇരകള്‍ പുതുതായി തുറന്നുകിട്ടിയ രാഷ്ട്രീയ ഭൂമികയില്‍ കടന്നുകയറുന്നതു കാണ്‍കെ മാറിയിരുന്ന് സംതൃപ്തി കൊള്ളുകയായിരുന്നു മാണ്ടയിലെ രാജ.
വി.പി സിംഗ് ഇല്ലാത്ത ഇന്ത്യ
പിന്നാക്കക്കാരന്റെ മഗ്നാകാര്‍ട്ടയും ഇന്ത്യന്‍ റിയാലിറ്റി ഷോകളും/എം.സി.എ നാസര്‍
ഭരിക്കാനറിയുന്നവര്‍ ജയിച്ചു /ഇനാമുറഹ്മാന്‍
ലേഖനം
മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം
ഹൈക്കോടതി വിധി വിലയിരുത്തുമ്പോള്‍ /അഡ്വ. കെ.എല്‍ അബ്ദുല്‍ സലാം കണ്ണൂര്‍
ഒട്ടകം സൂചിക്കുഴയിലൂടെ /ഇ.സി സൈമണ്‍ മാസ്റര്‍
മുഖക്കുറിപ്പ്
മുംബൈയിലെ ഖബ്ര്‍സ്ഥാന്‍ നിഷേധം
വായനാമുറി
പിതൃത്വത്തിന്റെ രാഷ്ട്രീയം /എന്‍.എം ഹുസൈന്
പഠനം
ദൈവ മഹത്വത്തിന് നിരക്കാത്ത
ചിത്രീകരണങ്ങള്‍ /പി.പി അബ്ദുര്‍റസ്സാഖ് പെരിങ്ങാടി
ഓര്‍മ
തീയില്‍ മുളച്ചത് വെയിലത്ത് വാടുമോ? /കെ.ടി അബ്ദുര്‍റഹീം/
സദ്റുദ്ദീന്‍ വാഴക്കാട്
മാറ്റൊലി
ആര്‍ക്കോ വേണ്ടി പേറുന്ന
നാണക്കേടുകള്‍ /ഇഹ്സാന്
അനുസ്മരണം
അവര്‍ ഇന്ത്യന്‍ ലിങ്കണെ അവഗണിച്ചു /കാഞ്ച ഐലയ്യ
|