..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Jamadul Awwal 28
2009 May 23
Vol. 65 - No: 49
 
 
 
 
 
 
 
 
 
 
 
 
 

സ്വാതിലെ സൈനിക നടപടിക്ക് പിന്നില്‍

കരാര്‍ പ്രകാരം താലിബാന്‍ ആയുധങ്ങള്‍ കൈമാറിയില്ല എന്ന ന്യായം പറഞ്ഞാണ് ഇപ്പോള്‍ സ്വാതില്‍ നടക്കുന്ന കനത്ത സൈനികാക്രമണം. അന്ത്യശാസനയോ വേണ്ടത്രെ സാവകാശമോ നല്‍കാതെയാണ് സൈനിക നടപടി എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അമേരിക്കയുടെ കടുത്ത സമ്മര്‍ദമാണ് പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് വ്യക്തം.
അശ്റഫ് കീഴുപറമ്പ്
രാഷ്ട്രീയപ്രവര്‍ത്തനം അന്യംനിന്ന സ്വാത്


'പാക് സ്വിറ്റ്സര്‍ലന്റില്‍' നിന്ന് ദുരന്തകാഴ്ചകള്‍

പാക് സുരക്ഷാസേനയും താലിബാനും തമ്മില്‍ സംഘട്ടനം രൂക്ഷമാവുന്നതിനു മുമ്പ് ഒരാഴ്ചയോളം സ്വാതില്‍ പര്യടനം നടത്തിയ ഇസ്ലാം ഓണ്‍ലൈന്‍ പ്രതിനിധി ആമിര്‍ ലത്വീഫ് തയാറാക്കിയ റിപ്പോര്‍ട്ട്. സ്വാത് പ്രശ്നത്തെ മറയാക്കി അവാസ്തവങ്ങളും അര്‍ധസത്യങ്ങളും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഇസ്ലാമോഫോബിയ വളര്‍ത്തുകയുമാണ് മുഖ്യധാരാ മീഡിയയെന്ന് ഈ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.


മുഖക്കുറിപ്പ്

പാകിസ്താന്റെ ദുര്യോഗം

ദര്‍ശനം
മതം മതേതരത്വം ആധുനികത പുതിയ സംഘര്‍ഷങ്ങള്‍
തലാല്‍ അസദിന്റെ ചിന്താപദ്ധതികള്‍ അപഗ്രഥിക്കുന്നു.

രാഷ്ട്രീയാവലോകനം
അഫ്ഗാന്‍
ഒബാമക്ക് ചുവട് പിഴക്കുന്നു

അഫ്ഗാനിലെ വിദേശ സൈനിക സാന്നിധ്യവും സിവിലിയന്‍മാരെ കൊന്നൊടുക്കലും താലിബാനെ വളര്‍ത്താനേ ഉപകരിക്കൂ എന്ന് ഒബാമ ഇനിയും മനസ്സിലാക്കാത്തതെന്ത്?
ഒ. സഫറുല്ല

പ്രതികരണം
'സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്'
ക്രിസ്തുവിന്റെ വ്യക്തമായ ഈ സ്വയം നിര്‍ണയാവകാശ രാഷ്ട്രീയ പ്രഖ്യാപനത്തെ തല്‍പരകക്ഷികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന്
ഡോ. രാജു തോമസ്

പഠനം
സ്ത്രീ: ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും-4
'ആണ്  പെണ്ണിനെപ്പോലെയല്ലല്ലോ'
ഈസാ ദൈവപുത്രനല്ല എന്ന് സ്ഥാപിക്കാന്‍ മാത്രമല്ല മര്‍യമിന്റെ പുത്രന്‍ എന്ന് പറയുന്നത്. മര്‍യമിന് നല്‍കുന്ന ആദരവത്രെ അത്. പ്രാര്‍ഥനാലയം പോലുള്ള വിശുദ്ധ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും അത് പുരുഷന്മാര്‍ക്ക് സ്വന്തമാണെന്നുമുള്ള ധാരണയാണ് മര്‍യം തിരുത്തിയത്.
റാശിദുല്‍ ഗനൂശി

പനിപ്പറമ്പില്‍ മുഹമ്മദ്കുട്ടി ഇസ്മാഈലിന്റെ
ഐഡന്റിറ്റി ക്രൈസിസ്

സീതി


റിപ്പോര്‍ട്ട്
വിഷയ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായ 'ദോഹ ഫോറം'
അബ്ദു ശിവപുരം
യു.എ.ഇ യുവതക്ക് പ്രതീക്ഷയായി
യൂത്ത് ഇന്ത്യയുടെ ഉജ്വല സമ്മേളനം

അബ്ദുല്‍ഹകീം പെരുമ്പിലാവ്

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]