പതിനഞ്ചാം ലോക്സഭയില്‍ ഇടത് മതേതര കക്ഷികളുടെ സമ്മര്‍ദശേഷി ശക്തിപ്പെടണം എന്‍.ഡി.എക്കെതിരെ മതേതര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കും
വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കും എന്‍.ഡി.എ അപ്രസക്തമായ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഇതര മതേതര കക്ഷികള്‍ക്കും ഇടതുപക്ഷത്തിനും പിന്തുണ ന്യൂനപക്ഷ പ്രശ്നങ്ങളില്‍ താല്‍പര്യമെടുക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പാര്‍ലമെന്റിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍ ടി. ആരിഫലിയുമായി അഭിമുഖം
ലോക് സഭാ തെരഞ്ഞെടുപ്പ് 2009 ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ജനപക്ഷ പ്രകടന പത്രിക
നീതി പുലരണം വികസനം സന്തുലിതമാകണം രാഷ്ട്രീയത്തിലെ മൂല്യപ്രതിബദ്ധത മര്‍മപ്രധാനം ഇന്ത്യ ക്ഷേമരാജ്യമാകണം ചേരിചേരാ നയം പുനഃസ്ഥാപിക്കണം
പൊതു തെരഞ്ഞെടുപ്പിലെ മുസ്ലിം പ്രതിനിധാനങ്ങള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചയില്‍ സയ്യിദ് ശഹാബുദ്ദീന്‍
- മുസ്ലിം സംവരണത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക - രാഷ്ട്രീയദല്ലാളുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാത്തവരെ പാര്‍ലമെന്റില്‍ എത്തിക്കുക - മുസ്ലിം-ദലിത് കൂട്ടായ്മ സാധ്യമാണോ?
എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ സുഹൈലുമായി അഭിമുഖം എസ്.ഐ.ഒവിന്റെ ലക്ഷ്യം വിദ്യാര്‍ഥി സമൂഹത്തില്‍ പുതിയ തുടക്കം
എസ്.ഐ.ഒവിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിക്കുന്നു
മഅ്ദനിയും 'മതേതരത്വ'ത്തിന്റെ പതിവ് അജണ്ടകളും
മഅ്ദനിയുടെ കാലുപിടിച്ച് മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കിയവരുടെ കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പിണറായിയും അച്യുതാനന്ദനും മാത്രമല്ല സാക്ഷാല്‍ എല്‍.കെ അദ്വാനി പോലുമുണ്ട്. എ. റശീദുദ്ദീന്‍
കോണ്‍ഗ്രസ് നേതാവിന്റെ ജമാഅത്ത് സ്നേഹം
- ടി.കെ ആലുവയുടെ ആത്മകഥയില്‍ ജമാഅത്തുമായുള്ള ടി.ഒ ബാവ സാഹിബിന്റെ ബന്ധങ്ങള്‍ അനുസ്മരിക്കുന്നു. - കൊച്ചിയിലെ ആദ്യത്തെ ഹംദര്‍ദ് ഹല്‍ഖയുടെ പിറവി
റിപ്പോര്‍ട്ട് വ്യക്തിനിയമ പരിഷ്കരണത്തെക്കുറിച്ച് ജസ്റീഷ്യ കോഴിക്കോട് നടത്തിയ സെമിനാര്‍ പങ്കെടുത്തവര്‍ ജസ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍ ഒ. അബ്ദുര്‍റഹ്മാന്‍ അബ്ദുല്ലാ ഹസന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അഡ്വ. ഇസ്മാഈല്‍ വഫ എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി വി.കെ അലി അബ്ദുല്‍ ശുക്കൂര്‍ മൌലവി അഡ്വ. ടി.എച്ച് അബ്ദുല്‍ അസീസ് വിഷയാവതരണം: അഡ്വ. ഒ ഹാരിസ് (മുസ്ലിം വിവാഹം ഇന്ത്യന്‍ നിയമത്തില്‍)
ഖുര്‍ആന്‍ ബോധനം
അത്തൌബ (സൂക്തം 118) അര്‍ഥവും വ്യാഖ്യാനവും
മുദ്രകള്‍
മുനവ്വര്‍ ഹസന്‍ പാക് ജമാഅത്തിന്റെ പുതിയ അധ്യക്ഷന്‍
'ഭീകരതക്കെതിരായ യുദ്ധം' അമേരിക്ക തിരുത്തുന്നു ലിബിയന്‍ സായുധ ഗ്രൂപ്പില്‍ പുനരോലചന പൊതുജീവിതത്തില്‍ മതത്തിന്റെ പ്രസക്തിയെക്കുറിച്ച് റോവന്‍ വില്യംസ്
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.