ദലിത് മുസ്ലിം ഇനി അപരന്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പരിമിതമായ സര്‍വേയുടെയും തെറ്റായ സാമ്പിള്‍ സൈസിന്റെയും അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്ന് രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ജാതി അടിസ്ഥാനമാക്കിയുള്ള മാനദണ്ഡത്തിന് മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ അഹിന്ദുക്കള്‍ക്ക് അനുയോജ്യമായിരുന്നില്ലെന്ന മിശ്ര റിപ്പോര്‍ട്ടിലെ വിമര്‍ശമാണ് ഏറ്റവും പ്രധാനം. വി.എം ഹസനുല്‍ബന്ന അവലോകനം 2009 ബാക്കിയാവുന്നത് ആശങ്കകള്‍ മാത്രം സ്റാഫ് ലേഖകന്‍ അഭിമുഖം സഹകരണത്തിന്റെ പുതിയ സമവാക്യങ്ങള്‍ തേടി തുര്‍ക്കി ഉര്‍ദുഗാനുമായി ഫഹ്മീ ഹുവൈദി സംസാരിക്കുന്നു മുഖക്കുറിപ്പ് കുറ്റവും ശിക്ഷയും പുസ്തകം ബ്രാഹ്മണിസം വിജ്ഞാനവും അധികാരവും കാഞ്ച ഐലയ്യയുടെ ഏറ്റവും പുതിയ പുസ്തകമാണ് സെയ്ജ് പബ്ളിക്കേഷന്‍ പുറത്തിറക്കിയ ജീ ഒകിറൌ കിറശമ. ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മണിക് വരേണ്യതയിലധിഷ്ഠിതമായ ഹിന്ദുത്വം തകര്‍ന്നു പോവുകയാണെന്നും ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക, ആത്മീയ, രാഷ്ട്രീയ വിപ്ളവം ഇന്ത്യയില്‍ വികസിച്ചുവരികയാണെന്നും അദ്ദേഹം വാദിക്കുന്നു. കെ. അശ്റഫ് ഖുര്‍ആന്‍ ബോധനം സൂറത്ത് ഹൂദ് അധ്യായം 7 മുതല്‍ 10 വരെയുള്ള സൂക്തത്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍ നാള്‍വഴികള്‍-4 ദാരിദ്യ്രത്തിലും ആവേശം വിടാതെ പ്രസിദ്ധീകരണമാരംഭിച്ച് നാലു മാസങ്ങള്‍ക്കകം 1700 കോപ്പികളായി പ്രബോധനത്തിന്റെ പ്രചാരം വര്‍ധിച്ചു. 1957-'58 കാലമായപ്പോഴേക്കും 4500 ലേറെ കോപ്പികളായി. മാസംതോറും നഷ്ടം സഹിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പ്രബോധനം നടത്തിയിരുന്നത്. ചില ലക്കങ്ങള്‍ കൃത്യസമയത്ത് ഇറക്കാന്‍ സാധിച്ചിരുന്നില്ല. ചില മാസങ്ങളില്‍ ഒറ്റ ലക്കമേ ഇറങ്ങാറുണ്ടായിരുന്നുള്ളൂ. ഈ കഷ്ടപ്പാടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രബോധനത്തിന് ലഭിച്ച സ്വീകാര്യതയും പ്രചാരവും വമ്പിച്ചതായിരുന്നു. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍/ സദ്റുദ്ദീന്‍ വാഴക്കാട്
മൌദൂദിയും ജനാധിപത്യവും തമ്മില്‍ - 3 ഇന്ത്യ കത്തിയ നാളുകളില്‍ മൌദൂദി എന്തെടുക്കുകയായിരുന്നു? സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ മദ്രാസ് പ്രഭാഷണം തുടരുന്നു വി.എം ഇബ്റാഹീം പ്രതികരണം സൂഫിയയും നസീറും ആരാന്റവിട സമുദായവും മനോരമക്കെതിരെ പ്രസംഗിക്കാനും അവരുടെ പത്രമാപ്പീസുകള്‍ക്കു മുന്നില്‍ പോസ്റര്‍ ഒട്ടിക്കാനും വരെ സമുദായം തയാറായി. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളെയും മീഡിയയെയും പ്രതിരോധത്തിലാക്കാന്‍ ഈ ക്രിയാത്മകമായ സമീപനങ്ങള്‍ കൊണ്ട് സാധിച്ചുവെന്നതാണ് ലൌ ജിഹാദാനന്തര കീഴാള രാഷ്ട്രീയത്തിന്റെ പ്രസക്തി. അത്രമേല്‍ സുഖകരമല്ലാത്ത പൊതുബോധമാണ് കേരളത്തില്‍ നിലവിലുള്ളത്. ശിഹാബ് പൂക്കോട്ടൂര്‍ തര്‍ബിയത്ത് തീവ്രവാദം അരുത് ഇസ്ലാമിന്റെ ശക്തിസൌന്ദര്യമായ സന്തുലിത ചിന്ത നഷ്ടപ്പെടുന്നേടത്താണ് തീവ്രവാദ സമീപനങ്ങള്‍ പൊട്ടിമുളക്കുന്നതെന്നാണ് മൌദൂദിയുടെ നിരീക്ഷണം. ഇതേക്കുറിച്ച് പ്രസ്ഥാനവും പ്രവര്‍ത്തകരും എന്ന കൃതിയില്‍ 'തീവ്രവാദം' എന്ന ശീര്‍ഷകത്തില്‍ നാലര പേജാണ് മൌദൂദി എഴുതിയത്. ജമാഅത്തെ ഇസ്ലാമിയെ ഭരണകൂടം ഒന്നിലേറെ തവണ നിരോധിച്ചപ്പോഴും വന്‍ ഗൂഢാലോചനയിലൂടെ പാക് കോടതി തനിക്കെതിരെ വധശിക്ഷ വിധിച്ചപ്പോഴും ആയുധമെടുക്കാനല്ല, സഹനവും സംയമനവും പാലിക്കാനാണ് മൌദൂദി സാഹിബ് പാര്‍ട്ടി പ്രവര്‍ത്തകരോടാഹ്വാനം ചെയ്തത്. ജമാല്‍ കടന്നപ്പള്ളി സര്‍ഗവേദി - കരളിന്റെ കഷ്ണങ്ങള്‍ ഫൈസല്‍ അബൂബക്കര്‍ - പട്ടം സോമന്‍ കടലൂര്‍ മാറ്റൊലി 2010നും സ്വാഗതം ഇഹ്സാന്‍ മുദ്രകള്‍ - ഓസ്ബോണ്‍ പ്രവാചകനെക്കുറിച്ച് സിനിമ നിര്‍മിക്കുന്നു - ശ്രദ്ധേയമാകേണ്ടിയിരുന്ന പുസ്തകം - മക്തബുല്‍ ഇര്‍ശാദ് തെരഞ്ഞെടുപ്പും വിവാദങ്ങളും - നബിജീവിതത്തെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം വാര്‍ത്തകള്‍/ദേശീയം അഞ്ച് വര്‍ഷത്തിനിടക്ക് 3858 വര്‍ഗീയ സംഘര്‍ഷങ്ങള്‍ അബ്ബാദ്
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.