നിളാ തീരത്തെ സ്ത്രീസാഗരം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ കുറ്റിപ്പുറം സ്വഫാ നഗര്‍ കേരളചരിത്രത്തിലെ ഐതിഹാസിക സംഭവത്തിന് സാക്ഷിയായപ്പോള്‍ പ്രചാരണവും പ്രവര്‍ത്തനവും സംഘാടനവും വനിതകള്‍ തന്നെ ഏറ്റെടുത്തു നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനം സമ്മിശ്രവികാരങ്ങളോടെയാണ് ലോക മലയാളികള്‍ വീക്ഷിച്ചത്. ഒക്ടോബര്‍ 4-ാം തീയതി തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന സമ്മേളനത്തോടെ സാമൂഹിക വിപ്ളവത്തിന് വേണ്ടിയുളള സ്ത്രീശക്തിയുടെ ആഹ്വാനമായിരുന്നു കേരളക്കരയാകെ. സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ അവസരോചിതമായി പ്രതികരിക്കുന്ന ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാലിക പ്രസക്തമായ ഒരു വിഷയം-'സാമൂഹ്യ വിപ്ളവത്തിനു സ്ത്രീശക്തി'-സമ്മേളന പ്രമേയമായി തെരഞ്ഞെടുത്തപ്പോള്‍ ജാതി-മത ഭേദമന്യേ കേരളത്തിലെ സ്ത്രീസമൂഹം അതിനംഗീകാരം നല്‍കിയത് സ്ത്രീ പക്ഷ സാമൂഹിക വിപ്ളവം കാലഘട്ടത്തിന്റെ അനിവാര്യതയായി സമൂഹം തിരിച്ചറിഞ്ഞു എന്നതിന് തെളിവാണ്. റസിയ ചാലക്കല്‍ തൊണ്ണൂറിലും ആവേശം വിടാതെ ഫാത്വിമ സാഹിബ ഫൌസിയ ഷംസ് അവരുടെ സമ്മേളനാനുഭവങ്ങള്‍ ഖാസിദ കലാം ജമാഅത്തെ ഇസ്ലാമി വനിതാ സമ്മേളന പ്രമേയങ്ങള്‍ * സംവരണം, സ്ത്രീ സംവരണം പരിഷ്കരണം അനിവാര്യം * മുസ്ലിം വ്യക്തിനിയമം ക്രോഡീകരിക്കുക; അപാകതകള്‍ പരിഹരിക്കുക * സ്ത്രീധനത്തിനെതിരെ കര്‍മരംഗത്തിറങ്ങുക * ധാര്‍മിക സദാചാര മൂല്യങ്ങള്‍ വീണ്ടെടുക്കുക മുഖക്കുറിപ്പ് അഭിപ്രായ സ്വാതന്ത്യ്രം നിരുപാധികമോ? മിഡിലീസ്റ് ഡയറി ഗസ്സയെ ശ്വാസം മുട്ടിക്കാന്‍ ഈജിപ്തിന്റെ ഇരുമ്പ് മതില്‍ ഗസ്സക്കാര്‍ പുറംലോകവുമായി ബന്ധപ്പെടുന്ന ഈജിപ്തുമായുള്ള അതിര്‍ത്തിയില്‍ ഇരുമ്പു മതില്‍ നിര്‍മിച്ച് സയണിസ്റ് ശത്രുക്കള്‍ക്ക് അവരെ ഞെരിച്ചുകൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഹുസ്നി മുബാറക്ക്. ഈജിപ്തിന്റെ ദേശീയ സുരക്ഷ കണക്കിലെടുത്താണ് മതില്‍ നിര്‍മിക്കുന്നതെന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം. മതില്‍ പൂര്‍ത്തിയാകുന്നതോടെ ഹമാസിനെ അതിന്റെ ശക്തികേന്ദ്രമായ ഗസ്സയില്‍ തകര്‍ക്കാന്‍ കഴിയുമെന്നും മുബാറക്ക് കണക്കുകൂട്ടുന്നു. പി.കെ നിയാസ് വിശകലനം 'എബൌട്ട് എല്ലി'യില്‍നിന്ന് 'സൂഫി പറഞ്ഞ കഥ'യിലേക്കുള്ള ദൂരം തിരുവനന്തപുരത്ത് സമാപിച്ച പതിനാലാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തെക്കുറിച്ച് വേറിട്ട ഒരു വിലയിരുത്തല്‍ ഉമര്‍ നസീഫ് അലി സ്ഫോടനഭീകരതയില്‍ സംഘ്പരിവാറിന്റെ പങ്ക് - 3 കര്‍ക്കരെ തകര്‍ത്ത കാവി സ്വപ്നങ്ങള്‍ മാലേഗാവില്‍ സ്ഫോടനം നടന്ന 2008 സെപ്റ്റംബര്‍ 28-ന് തന്നെയായിരുന്നു ഗുജറാത്തിലെ മൊഡാസയിലും സ്ഫോടനമുണ്ടായത്. മുസ്ലിം ആഘോഷമായ പെരുന്നാളിന്റെ തലേന്നാള്‍ ആയിരുന്നു മാലേഗാവ് സ്ഫോടനമെങ്കില്‍, ഹിന്ദുക്കളുടെ നവരാത്രി ആഘോഷവേളയിലായിരുന്നു മൊഡാസ സ്ഫോടനം. രണ്ട് സ്ഫോടനങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്ന് മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തുകയും ചെയ്തു. ഹിന്ദു മുസ്ലിം ആഘോഷാവസരങ്ങളില്‍ ഒരേപോലെ സ്ഫോടനം നടത്തി സാധ്വിയും സ്വാമിയും ലക്ഷ്യമിട്ടത് എന്തായിരുന്നു? സദ്റുദ്ദീന്‍ വാഴക്കാട് ഖുര്‍ആന്‍ ബോധനം സൂറത്ത് ഹൂദ് അധ്യായം 20 മുതല്‍ 26 വരെയുള്ള സൂക്തത്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍ പ്രതികരണം കേരള രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ മുസ്ലിം സമുദായത്തിന് പിടികിട്ടിയിട്ടില്ല രണ്ട് സമുദായങ്ങളിലെ സമ്മര്‍ദ കേന്ദ്രങ്ങളാണ് കേരളത്തെ ഭരിക്കുന്നത്. രാഷ്ട്രീയം, മീഡിയ, പോലീസ്, ബ്യൂറോക്രസി, ജുഡീഷ്യറി എന്നിവയിലെല്ലാം ഈ രണ്ട് സമുദായങ്ങള്‍ക്കുള്ള അമിതമായ മേധാവിത്വവും മറ്റു സമുദായങ്ങളെ വളര്‍ന്നുവരാന്‍ അനുവദിക്കില്ലെന്ന വാശിയുമാണ് മുസ്ലിംകള്‍ക്ക് വിനയാവുന്നത്. ഭൂസ്വത്തുക്കള്‍ക്ക് മേലും ഈ സമുദായങ്ങള്‍ക്ക് മേധാവിത്വമുണ്ട്. ഹനീഫ് വളാഞ്ചേരി മംഗലം നടത്തി മുടിയുന്ന സമുദായം കാസര്‍കോട്ടെ കല്യാണ മാമാങ്കങ്ങളെക്കുറിച്ച് അത്യാചാരങ്ങള്‍ക്ക് നേരെ സമുദായ നേതൃത്വം കൈക്കൊള്ളുന്ന അര്‍ഥഗര്‍ഭമായ മൌനത്തെക്കുറിച്ച് ജലീല്‍ പടന്ന നാള്‍വഴികള്‍-6 ജമാഅത്തിന്റെ ആദ്യഘടകം സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍, പുസ്തക വിതരണം, പ്രബോധനത്തിന്റെ പ്രചാരണം, സ്റഡി ക്ളാസുകള്‍, പ്രഭാഷണ പരമ്പര, ഖുര്‍ആന്‍ ക്ളാസുകള്‍, അന്നത്തെ സാഹചര്യത്തില്‍ വിപുലമായി നടക്കുന്ന മാസാന്ത യോഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ വളരാന്‍ തുടങ്ങിയത്. ജനങ്ങള്‍ക്ക് തികച്ചും പുതിയ അനുഭവങ്ങള്‍ നല്‍കിയ സമ്മേളനങ്ങളാണ് മറ്റൊരു പ്രധാന പ്രവര്‍ത്തനം. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍/ സദ്റുദ്ദീന്‍ വാഴക്കാട് തര്‍ബിയ്യത്ത് ധൃതിയുടെ അനന്തരഫലങ്ങള്‍ ഡോ. സയ്യിദ് മുഹമ്മദ് നൂഹ് സ്വതന്ത്രാഖ്യാനം: പി.കെ ജമാല്‍ വഴിവെളിച്ചം സുഭദ്രകുടുംബം, സുരക്ഷിത സമൂഹം
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.