..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1429 Dul Haj 1
2008 Dec 12
Vol. 65 - No: 25
 
 
 
 
 
 
 
 
 
 
 
 
 

സ്വാതന്ത്യ്രാനന്തരമുള്ള ആറ്
പതിറ്റാണടിനിടയിലോ അതിന് മുമ്പുള്ള ഇന്ത്യാ ചരിത്രത്തിലെ ഏതെങ്കിലും
ഘട്ടത്തിലോ ഇന്ത്യന്‍ മുസ്ലിംകള്‍
ഭീകരവാദത്തിലേക്കോ
തീവ്രവാദത്തിലേക്കോ വഴിതിരിഞ്ഞ് പോയതായി നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ? പിന്നെ എങ്ങനെയാണ് പൊടുന്നനെ തീവ്രവാദം മുസ്ലിം
സമുദായത്തിന്റെ തലയില്‍
കെട്ടിവെക്കപ്പെട്ടത്? യഥാര്‍ഥത്തില്‍ സെപ്റ്റംബര്‍ പതിനൊന്നിലെ
ആക്രമണത്തിനു ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ആക്രമണത്തിന്റെ ഉത്തരവാദിത്വം മുസ്ലിംകളില്‍ കെട്ടിവെക്കുകയും ഇവര്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. അമേരിക്കക്ക് ദാസ്യവൃത്തി ചെയ്യുന്ന അടിമ രാജ്യങ്ങള്‍ ഈ ആരോപണം ഏറ്റുപിടിച്ചപ്പോള്‍, നമ്മുടെ രാജ്യവും അവരോടൊപ്പം ചേര്‍ന്നു.

പതിനായിരങ്ങള്‍ ഒഴുകിയെത്തി
മഹാനഗരം ചരിത്രസംഗമത്തിന് സാക്ഷിയായി /സ്റാഫ് റിപ്പോര്‍ട്ടര്‍

മുംബൈ ഭീകരാക്രമണം
ഉത്തരം കിട്ടേണട ചോദ്യങ്ങള്‍ / ഹാദി

മുഖക്കുറിപ്പ്

സുപ്രധാനമായ ഒരു കോടതിവിധി

പ്രസംഗം

ഇത് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്
നീതി വാങ്ങിക്കൊടുക്കാനുള്ള പോരാട്ടം /മൌലാനാ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി

കുറിപ്പുകള്‍

ഉദ്ഹിയ്യത്ത് /കെ. അബ്ദുല്‍ ജബ്ബാര്‍ കൂരാരി 

ലേഖനം

ഈദുല്‍ അദ്ഹാ
ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍ /എസ്.കെ


ആത്മവിശ്വാസവും ആവേശവും പകര്‍ന്ന
ദേശീയ ജാഥകള്‍ /എം. സാജിദ്


ബാഹ്യ ഇടപെടലുകള്‍ അനിവാര്യമാക്കുന്ന
നീതിനിഷേധം /ശൈഖ് മുഹമ്മദ് കാരകുന്ന്


ആന്തരിക കരുത്തിന് ആരാധനകള്‍ /
കുഞ്ഞുമുഹമ്മദ് പുലവത്ത് ഓര്‍മ


ഉമറും ഉമരിയും /കെ.ടി അബ്ദുര്‍റഹീം/
സദ്റുദ്ദീന്‍ വാഴക്കാട്

വഴിവെളിച്ചം

തെറ്റിദ്ധാരണകളെ സൂക്ഷിക്കുക /ജഅ്ഫര്‍ എളമ്പിലാക്കോട്


മാറ്റൊലി

ആരുടേതായിരുന്നു ആ അധോലോകം? /ഇഹ്സാന്‍

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ] ............