സമ്പത്ത് ഒരിടത്ത് കുമിഞ്ഞുകൂടുന്നതിനെ നിരോധിക്കുമ്പോഴും സമ്പന്നരും സ്വര്‍ഗത്തില്‍ പോകണമെന്നാണ് ഇസ്ലാമിക മനസ്സ്. ഇസ്ലാമിക സാമ്പത്തികമൂല്യങ്ങളെ പരലോകത്തെ വിജയപരാജയങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. സമ്പത്തിന്റെ സത്യസന്ധമായ സംഭരണവും നീതിപൂര്‍വകമായ വിതരണവും ഉറപ്പുവരുത്തുന്ന ആജ്ഞാനിര്‍ദേശങ്ങളും നയനിലപാടുകളും നിയമനടപടികളും പ്രായോഗികരീതികളും ഖുര്‍ആനിലും സുന്നത്തിലും ഖലീഫമാരുടെ ഭരണചരിത്രത്തിലും പണ്ഡിതന്മാരുടെ രചനകളിലും നിറഞ്ഞുനില്‍ക്കുകയാണ്. സകാത്ത് സാമൂഹികനീതിയുടെ സാമ്പത്തികാടിത്തറ ജമാല്‍ മലപ്പുറം
വിശകലനം തെരഞ്ഞെടുപ്പ് പരാജയവും തുടര്‍ സംഭവങ്ങളും ബി.ജെ.പിയെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ തളര്‍ത്തിയിരിക്കുകയാണ്. മെച്ചം ലഭിക്കുമെന്നു കരുതിയാണ് ഓരോ തീരുമാനവും കൈക്കൊള്ളുന്നത്. എന്നാല്‍ കൂടുതല്‍ ആപത്കരമായ അവസ്ഥകളാണ് ഇവ സമ്മാനിക്കുന്നത്. അധികാര നഷ്ടം മാത്രമല്ല ദിനംപ്രതി പ്രതിഛായ നഷ്ടവും പാര്‍ട്ടിയെ ഒഴിയാബാധ പോലെ പിന്തുടരുന്നു.
ജിന്നക്ക് ശാപമോക്ഷം ബി.ജെ.പിക്ക് ശേഷക്രിയ എം.സി.എ നാസര്‍
റമദാന്‍ ചിന്തകള്‍ റമദാന്‍ ആത്മീയതയുടെ മാസം. വിശ്വാസി അല്ലാഹുവോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ദിനരാത്രങ്ങള്‍. പകലില്‍ നോമ്പെടുക്കുന്ന വിശ്വാസി രാത്രിയില്‍ ഭക്ഷണം കഴിക്കുന്നു. ജീവിതത്തിന്റെ ആവശ്യങ്ങളെ തിരസ്കരിക്കുകയല്ല; നിയന്ത്രിക്കുകയാണ് നോമ്പിലൂടെ. തുടര്‍ച്ചയായി നോമ്പെടുക്കുന്നവന്‍ നോമ്പെടുത്തിട്ടില്ലെന്നാണ് പ്രവാചകന്‍ പറഞ്ഞത്. നോമ്പ് ഒരു പ്രതിരോധം ഹമീദ് വാണിയമ്പലം
മുഖക്കുറിപ്പ് പ്രാര്‍ഥന സ്വീകരിക്കപ്പെടാത്തത് എന്തുകൊണ്ട്?
ചോദ്യോത്തരം * ബഹുസ്വര സമൂഹത്തില്‍ ഇസ്ലാം * ഇഖ്വാനും ജമാല്‍ അബ്ദുന്നാസിറും * ശിഹാബ് തങ്ങളുടെ വംശാവലി * മതവും കുടുംബാസൂത്രണവും * റമദാനിലെ ഭക്ഷണ വില്‍പന * സാമ്രാജ്യത്വ വിരോധം കാപട്യമോ?
വഴിവെളിച്ചം നിങ്ങളിലെ നന്മ അല്ലാഹുവിനെ കാണിക്കുവിന്‍! ജഅ്ഫര്‍ എളമ്പിലാക്കോട്
ലേഖനം പെരുകുന്ന പന്നിജന്യ രോഗങ്ങള്‍ പന്നിമാംസം വേഗം ദഹിക്കുകയില്ല. മറ്റു ജീവികളിലുള്ളതിനേക്കാള്‍ ഉയര്‍ന്നതോതില്‍ കൊഴുപ്പ് അടങ്ങിയതുകൊണ്ടാണത്. ഹൃദയത്തിനും രക്തചംക്രമണത്തിനുമെല്ലാം അത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പന്നിയുടെ കൊഴുപ്പ് അതേപടി മനുഷ്യശരീരത്തില്‍ അവശേഷിക്കുകയും അത് പലവിധ വിപത്തുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. സി.ടി അബൂദര്‍റ്
ഫത് വ പന്നിമാംസം നിഷിദ്ധമാക്കാനുള്ള കാരണം ഡോ. അബ്ദുല്‍ ഫത്താഹ് ഇദ്രീസ് വിവ: സി.കെ
സ്മരണ അറിയപ്പെടാത്ത ഇ.ജെ ടി. മുഹമ്മദ് വേളം
റിപ്പോര്‍ട്ട് മൈക്രോ ഫിനാന്‍സ് ശില്‍പശാല
വാര്‍ത്തകള്‍/ ദേശീയം * മുസ്ലിം മജ്ലിസെ മുശാവറ പ്രമേയങ്ങള്‍ * ഓഖ്ലയില്‍ ബി.ജെ.പിക്ക് മുസ്ലിം സ്ഥാനാര്‍ഥി * മുസ്ലിം യുവാക്കളെ വെടിവെച്ച അഅ്സംഗഢ് എം.പിയെ അറസ്റ് ചെയ്യണം
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 57-60 സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.