തെരഞ്ഞെടുപ്പ് അവലോകനം ആശ്വാസവും ആശങ്കകളും ബാക്കിയാക്കിയ തെരഞ്ഞെടുപ്പ് - ബി.ജെ.പിയുടെ തകര്‍ച്ച - മൂന്നാം മന്നണിയും ഇടതു പക്ഷവും - പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടി - മുസ്ലിം രാഷ്ട്രീയത്തിന്റെ ദൈന്യത എം. സാജിദ്
പൊതു തെരഞ്ഞെടുപ്പ് കേരളം ചിന്തിച്ചത് 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.എം.എസ് ചെയ്തതാണ് ഈ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചെയ്തത്. മുസ്ലിം വിരുദ്ധ പൊതുബോധത്തെ പരമാവധി ഊതിക്കത്തിച്ച് വോട്ടാക്കി മാറ്റുക എന്നതാണത്. ടി. മുഹമ്മദ് വേളം
ബംഗാളിലെ വോട്ടും ഒരുകുടം വിവാദവും മുസ്ലിം ലീഗ് കേരളത്തിന് പുറത്ത് മത്സരിച്ചേടത്തെല്ലാം കോണ്‍ഗ്രസിന് എതിരായിരുന്നു എന്നതാണ് സത്യം. അവിടെ മതേതര പുംഗവരായ കോണ്‍ഗ്രസുകാര്‍ ലീഗിനെ അടുപ്പിക്കില്ല. കോണി കണ്ടാല്‍ തല കറങ്ങുന്നവരാണ് കേരളത്തിന് പുറത്തെ കോണ്‍ഗ്രസുകാര്‍. സാക്ഷാല്‍ ബംഗാളില്‍ ലീഗ് മത്സരിച്ചേടത്തെല്ലാം കോണ്‍ഗ്രസിനും കോണ്‍ഗ്രസ് മുന്നണിക്കും എതിരായിരുന്നു (ഒരിടത്തും കെട്ടിവെച്ച കാശ് കിട്ടിയില്ലെന്നത് വേറെ കാര്യം). അബൂ ഫിദല്‍
മുഖക്കുറിപ്പ് സൌഹൃദത്തിന്റെ മലരുകള്‍ വിരിയട്ടെ ബീമാപ്പള്ളി ചെറിയതുറ ഭാഗത്ത് പോലീസ് നടത്തിയ വെടിവെപ്പിനെക്കുറിച്ച്
വംശീയതയുടെ മുറിവുകള്‍ ബഹു സാംസ്കാരികതയുടെ 'ആഗോള ഗ്രാമം' യാഥാര്‍ഥ്യമായ കാലത്ത് വംശീയതയുടെ ഇടുങ്ങിയ കമ്പാര്‍ട്ടുമെന്റുകള്‍ അപ്രസക്തമാകേണ്ടിയിരുന്നതാണ്. എന്നാല്‍ ആധുനികതയുടെ ദേശരാഷ്ട്ര സങ്കല്‍പങ്ങളും ഉത്തരാധുനികതയുടെ സ്വത്വരാഷ്ട്രീയ ചിന്തകളും വംശീയതക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണുണ്ടായത്. ബഹുസ്വരത എടുത്തണിയേണ്ട രാഷ്ട്രങ്ങള്‍ക്കകത്ത് ഉപദേശീയതകളും പ്രാദേശിക വാദങ്ങളുമാണ് ബലപ്പെടുന്നത്. സദ്റുദ്ദീന്‍ വാഴക്കാട്
ചോരചിന്തിയ ദ്വീപ് മാസങ്ങളായി തുടര്‍ന്നുവന്ന വ്യോമ-കര-നാവിക സേനകളുടെ ശക്തമായ പുലിവേട്ട ശ്രീലങ്കയെ അക്ഷരാര്‍ഥത്തില്‍ ചോരക്കളമാക്കി. നാപാം ബോംബുകളും ക്ളസ്റര്‍ ബോംബുകളും ഷെല്ലുകളും വെടിയുണ്ടകളും നിര്‍ത്താതെ വര്‍ഷിച്ച വിമാനങ്ങള്‍ക്കും ടാങ്കുകള്‍ക്കും തോക്കുകള്‍ക്കും 'തമിഴര്‍' എന്ന ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സ്റാഫ് ലേഖകന്‍
ദേശീയത: അപരവല്‍ക്കരണത്തിന്റെ സങ്കേതം പ്രബല സമൂഹത്തിന്റെ ദേശതാല്‍പര്യങ്ങള്‍ ഉപദേശീയതക്കെതിരെ വരുമ്പോള്‍ സമാന്തരമായ ദേശീയ സംസ്കാരങ്ങള്‍ രൂപപ്പെടുന്നു. പ്രബല ദേശീയത ഉപദേശീയതകളുടെ സര്‍വ ചിഹ്നങ്ങളെയും (മതം, ഭാഷ, ജാതി) അപരവല്‍ക്കരിക്കുകയും സംഘര്‍ഷത്തിലകപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ ദലിത്, മുസ്ലിം, പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ദേശീയ താല്‍പര്യങ്ങള്‍ ഭൂരിപക്ഷ ഹൈന്ദവ ദേശീയത ചവിട്ടിയരക്കുന്നു. ന്യൂനപക്ഷങ്ങളുടെ അധികാരചിഹ്നങ്ങളെയും പ്രദേശങ്ങളെയും വേലിക്കെട്ടി ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ശിഹാബ് പൂക്കോട്ടൂര്‍
അഭിമുഖം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആസ്തിയുടെ പിന്‍ബലമുള്ള സംവിധാനങ്ങള്‍ റേഡിയന്‍സിനുവേണ്ടി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്മെന്റ്സ് ആന്റ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. കെ അലിയുമായി ഡോ. വഖാര്‍ അന്‍വര്‍ നടത്തിയ അഭിമുഖം ഡോ. രാജു തോമസ്
പഠനം സ്ത്രീ ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും-4 മര്‍യമിന്റെ പ്രവാചകത്വം, സ്ത്രീകളുടെ പ്രവാചകത്വം റാശിദുല്‍ ഗനൂശി
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 4-6 സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്
കുടുംബം ജീവിക്കാനും ജീവിപ്പിക്കാനുമുള്ള തിരക്കിനിടയില്‍ നാം മറന്നുപോയേക്കാവുന്ന നിര്‍ദേശങ്ങള്‍ ചോദ്യരൂപത്തില്‍ നാം നമ്മോട് ചോദിക്കേണ്ട ചോദ്യങ്ങള്‍
മുദ്രകള്‍ - ഒ.ഐ.സി സെക്രട്ടറി ജനറലിന് കൊയ്രെ അവാര്‍ഡ് - സി.എന്‍ അഹ്മദ് മൌലവി എന്‍ഡോവ്മെന്റ് അവാര്‍ഡ് ഇസ്ലാമിക വിജ്ഞനകോശത്തിന്
റിപ്പോര്‍ട്ട് സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു കെ.കെ ബഷീര്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.