..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Ramadan 8
2009 Aug 29
Vol. 66 - No: 13
 
 
 
 
 
 
 
 
 
 
 
 
 


ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍
കോളനി വല്‍ക്കരണത്തിന്റെ ആവര്‍ത്തനം
ടാറ്റയുടെ കാറിനും റിലയന്‍സിന്റെ ഫോണിനും ഇന്തോനേഷ്യയിലും മലേഷ്യയിലും വിപണി ലഭ്യമായേക്കാം. കേരളത്തിലെ കര്‍ഷകന്റെ നാളികേരത്തിനും ചകിരി ഉല്‍പന്നങ്ങള്‍ക്കും കശുവണ്ടിക്കും കുരുമുളകിനും എളുപ്പം ലഭ്യമാവണമെന്നില്ല. ലഭിച്ചാല്‍ തന്നെ വിലയുടെ കാര്യത്തില്‍ മത്സരിക്കേണ്ടിയും വരും. കേരളത്തിലെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും സ്വതന്ത്രവ്യാപാര കരാറിനെ എതിര്‍ക്കുമ്പോള്‍ വന്‍ വ്യവസായികളും വ്യാപാരികളും സ്വാഗതം ചെയ്യുന്നത് അതിനാലാണ്.
മുഹമ്മദ് പാലത്ത്

 

വിശുദ്ധ ഖുര്‍ആന്‍
ആശയങ്ങളില്‍ ജീവിക്കുന്നവരും
അക്ഷരങ്ങളില്‍ അഭിരമിക്കുന്നവരും

ഖുര്‍ആനികാശയങ്ങളുടെ ആത്മാവിലേക്കിറങ്ങാതെ അക്ഷരങ്ങളില്‍ അഭിരമിക്കുന്നവരെ പ്രവാചകന്‍ പലവട്ടം താക്കീത് ചെയ്തിട്ടുണ്ട്. താന്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന സമൂഹത്തിന്റെ നിര്‍മിതിയില്‍ ഖുര്‍ആന്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ച് ബോധവാനായിരുന്നു പ്രവാചകന്‍. ഇത് ജീവിതപദ്ധതിയാണ്, കര്‍മഗ്രന്ഥമാണ്, വിശ്വാസ സംഹിതയാണ്, പെരുമാറ്റച്ചട്ടമാണ്, നിയമവ്യവസ്ഥയാണ് എന്നീ നിലകളില്‍ ഖുര്‍ആനെ സമീപിക്കാനായിരുന്നു പ്രവാചകന്‍ അവരെ പഠിപ്പിച്ചത്. ശക്തവും ഭദ്രവുമായ ഒരു സമൂഹത്തിന്റെ നിര്‍മാണം ഇന്നും സാധിക്കേണ്ടത് ഖുര്‍ആന്‍ ഊന്നുന്ന ആശയത്തിന്റെ അടിത്തറയില്‍തന്നെ.
പി.കെ ജമാല്‍

കാഴ്ചപ്പാട്
നന്മ എന്റെ മതം
ദൈവിക വചനത്തിന്റെ ജീവിക്കുന്ന മാതൃകകളാണ് മുസ്ലിംകളെങ്കില്‍ അതു തന്നെയാണ് അവന്റെ പ്രബോധനം. ആ ജീവിതമാതൃകകളാണ് മറ്റുള്ളവര്‍ പകര്‍ത്തുക. മാലിക്ബ്നു ദീനാറിന്നും സംഘത്തിനുമുണ്ടായ അനുഭവവും മറിച്ചാവില്ല. അവരുടെ ജീവിതവിശുദ്ധിയും സത്യസന്ധതയും ഗുണകാംക്ഷ നിറഞ്ഞ മനോഭാവവും ഇവിടത്തെ ജനങ്ങളെ അവരോടിഷ്ടമുള്ളവരാക്കി. പിന്നീടെപ്പോഴാണ് മുസ്ലിംകള്‍ അനഭിമതരാവാന്‍ തുടങ്ങിയത്?
കെ.സി സലീം

ലേഖനം
സയ്യിദ് ഖുത്വ്ബിന്റെ രക്തസാക്ഷ്യം 43 വര്‍ഷം പിന്നിടുന്നു
സയ്യിദ് ഖുത്വ്ബിനെ ഓര്‍ക്കുമ്പോള്‍
ഹൈദറലി ശാന്തപുരം

സര്‍ഗവേദി
- വേദമഹത്വം
നാജിദാബാനു ആദിരാജ
- ഇനിയും
മുഹമ്മദ്കുട്ടി ഇരിമ്പിളിയം

സംവാദം
മഴവില്‍ ലോകത്തെ ഇസ്ലാം
ബഹുസ്വരതയും അല്ലാഹുവിന്റെ ഇഛയും
അബ്ദുല്ലത്വീഫ് കൊടുവള്ളി

 

സഹയാത്രികര്‍/അബൂഫിദല്‍
- മാര്‍ക്സിസ്റുകാര്‍ കാണാതെ പോയ നവോത്ഥാനം
- നവോത്ഥാനവും ജമാഅത്തും
- സയ്യിദ് അബ്ദുല്ലാ ബുഖാരി

വാര്‍ത്തകള്‍/ദേശീയം
- ലാലുയാദവ് ജമാഅത്ത് മര്‍കസില്‍
- പൌരാവകാശങ്ങളെക്കുറിച്ച് എ.പി.സി.ആറിന്റെ മാന്വല്‍
- വനിതാ ബില്ലില്‍ മുസ്ലിം സംവരണം വേണം
- പുതുച്ചേരിയില്‍ മുസ്ലിംകള്‍ക്ക് 2.5 ശതമാനം സംവരണം
- പെണ്‍ഭ്രൂണഹത്യയെക്കുറിച്ച് ദല്‍ഹിയില്‍ സെമിനാര്‍

മാറ്റൊലി/ഇഹ്സാന്‍
'കാക്കി' കാരണവന്മാര്‍ പറഞ്ഞതിനെ എതിര്‍ത്താല്‍


വഴിവെളിച്ചം
നോമ്പും നിശാനമസ്കാരവും
കെ. അബ്ദുല്‍ജബ്ബാര്‍ കൂരാരി

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]