..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Shaban 3
2009 July 25
Vol. 66 - No: 8
 
 
 
 
 
 
 
 
 
 
 
 
 


ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇന്ന് പുനരാലോചനയുടെ വഴിയിലാണ്. പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ രൂപവത്കരണ കാലത്തെ ഘടനയും നയപരിപാടികളുമായി മുന്നോട്ടു പോകാനാവില്ലെന്ന തികഞ്ഞ ബോധ്യം അവയെ നയിക്കുന്ന ചിന്തകര്‍ക്കും നേതാക്കള്‍ക്കുമുണ്ട്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി പുതിയ കാലത്ത് സ്വീകരിക്കേണ്ട നയനിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് അതിന്റെ മുതിര്‍ന്ന നേതാക്കളായ ഡോ. നജാത്തുല്ലാ സിദ്ദീഖിയും ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയും. ജമാഅത്തെ ഇസ്ലാമി രൂപവത്കരണത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ദഅ്വത്ത് ഉര്‍ദു ത്രൈദിനം പുറത്തിറക്കിയ വിശേഷാല്‍ പതിപ്പില്‍ (2009)നിന്നെടുത്തതാണ് അഭിമുഖങ്ങള്‍.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ
മുന്‍ഗണനകള്‍ മാറണം
ഡോ. നജാത്തുല്ല സിദ്ദീഖി


പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിയണം
ആനുകാലിക പ്രശ്നങ്ങള്‍ അറിയുന്നവര്‍ക്ക് മതവിജ്ഞാനീയങ്ങളില്‍ അവഗാഹം പോയിട്ട് വേണ്ടത്ര അറിവുതന്നെയില്ല. ദഅ്വത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യയിലെ ഇതര മതങ്ങളെപറ്റി സാമാന്യ ജ്ഞാനം പോലുമില്ല. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമായും ഇന്ത്യന്‍ സംസ്കാര ഭൂമികയെപ്പറ്റി ജ്ഞാനമുണ്ടായിരിക്കണം.
ഡോ. അബ്ദുല്‍ഹഖ് അന്‍സാരി


അഭിമുഖം
ഇസ്ലാമിക സാമൂഹിക ക്രമത്തിനകത്തെ അമുസ്ലിം പൌരന്മാരുടെ മതപരമായ ജീവിതത്തില്‍ ഇടപെടാന്‍ മുസ്ലിം ഭരണകൂടത്തിനോ പൌരന്മാര്‍ക്കോ അവകാശമില്ലാത്തതു പോലെ, മുസ്ലിംകളുടെ മത സാംസ്കാരിക ജീവിതത്തില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്കും അവകാശമില്ല എന്ന് മാത്രമേ മുസ്ലിംകള്‍ പറയുന്നുള്ളൂ.
മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റും ലഖ്നോ നദ്വത്തുല്‍ ഉലമാ റെക്ടറുമായ മൌലാനാ മുഹമ്മദ് റാബിഅ് നദ് വി സംസാരിക്കുന്നു.
തയാറാക്കിയത്: കെ.ടി ഹുസൈന്‍
വേണ്ടത് ഭൂരിപക്ഷവുമായി ചേര്‍ന്നുള്ള ശാക്തീകരണം


മുഖക്കുറിപ്പ്
വിശ്വാസ്യത ചോര്‍ന്നുപോകുന്ന സി.പി.എം
ലാവലിന്‍ കേസില്‍ പ്രതിയെ വിചാരണ ചെയ്യാതെ രക്ഷിക്കുകയും സാക്ഷിയെ ശിക്ഷിക്കുകയും ചെയ്തുകൊണ്ട് പാര്‍ട്ടിയെക്കുറിച്ചുണ്ടായിരുന്ന ആ വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് തെളിയിക്കുകയാണിപ്പോള്‍ സി.പി.എം ചെയ്തിരിക്കുന്നത്
.
കുറിപ്പുകള്‍
ഉയിഗൂര്‍: പ്രതീക്ഷകളില്ലാതെ ഒരു ജനസമൂഹം
'ഭീകരവാദികള്‍', 'വംശീയ വിഘടനവാദികള്‍' എന്നെല്ലാം മുദ്രകുത്തിയായിരിക്കും അടിച്ചമര്‍ത്തല്‍. പക്ഷേ ഇത്തവണ പ്രശ്നം മുമ്പത്തേക്കാളൊക്കെ രൂക്ഷമാണ്. അതുകൊണ്ടാണ് ചൈനീസ് പ്രസിഡന്റ് റോം ഉച്ചകോടി ഉപേക്ഷിച്ച് ഉടന്‍ നാട്ടില്‍ മടങ്ങിയെത്തിയത്.
ഫഹ് മീ ഹുവൈദി

വിദ്യാഭ്യാസം
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 4500 രൂപ ആവശ്യമില്ലെന്നും 1000 രൂപ വീതം മതിയെന്നും അര്‍ഹരുടെ എണ്ണം രണ്ട് ലക്ഷമായി വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് സ്കോളര്‍ഷിപ്പ് തുക 1000 രൂപയാക്കി. എന്നാല്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചില്ല. സംസ്ഥാനത്തിന്റെ 'ദീര്‍ഘവീക്ഷണം' കാരണം കോടികളുടെ നഷ്ടം!
ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസം
യു. ഷൈജു

തര്‍ബിയത്ത്
സ്നേഹിക്കുക, സ്നേഹം പ്രകടിപ്പിക്കുക
മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍, സഹോദരീ സഹോദരന്മാര്‍, വീട്ടുകാര്‍, കൂട്ടുകാര്‍, നാട്ടുകാര്‍, കുടുംബക്കാര്‍, വീട്, നാട്, സമ്പത്ത്, കൌതുകവസ്തുക്കള്‍, പ്രകൃതിഭംഗി പോലുള്ളവയൊക്കെ നമ്മുടെ സ്നേഹം പിടിച്ചുപറ്റാറുണ്ട്. അതൊക്കെ സ്വാഭാവികവും നൈസര്‍ഗികവുമാണ്. എന്നാല്‍ എപ്പോഴും പരമമായ സ്നേഹം പ്രപഞ്ചനാഥനായ അല്ലാഹുവോടായിരിക്കണം.
ശൈഖ് മുഹമ്മദ് കാരകുന്ന്


ആത്മകഥ
ഓര്‍മയുടെ തീരങ്ങളില്‍-2
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തുടക്കം
ഒ.പി അബ്ദുസ്സലാം മൌലവി/ പുത്തൂര്‍ ഇബ്രാഹീം കുട്ടി


സംവാദം
മഴവില്‍ ലോകം ഇസ്ലാമിന്റേതാണ്
കെ.പി സല്‍വ


പ്രയോഗവത്കരണ കാലത്തെ പരാജയങ്ങള്‍
ഹാരിസ് ഫറോക്ക


ലേഖനം
ഖുര്‍ആനിലെ 'യഖീന്‍'
നൌഷാദ് ചേനപ്പാടി


പുസ്തകം
വെളിച്ചത്തിന്റെ പ്രവാചക വഴി
ജഅ്ഫര്‍ എളമ്പിലാക്കോട്
മനുഷ്യാ നിന്റെ മനസ്സ്
ടി.കെ ഉബൈദ്


പ്രതികരണം
നവോത്ഥാനം ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല
കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ പറവണ്ണ

കവിതകള്‍
മൂന്ന് കവിതകള്‍
ടി. അലിഹസന്‍ അമ്പലക്കണ്ടി
മൌനമൊഴി
സുമയ്യ ഈസ്റ് കോഡൂര്‍


 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]