ഈദുല്‍ ഫിത്ര്‍ വ്രത വിരാമത്തിന്റെ ആഘോഷം പെരുന്നാളിന്റെ പുണ്യവും പ്രയോജനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ലഭിക്കാന്‍ വേണ്ടിയാണ് ഋതുമതികളുള്‍പ്പെടെയുള്ളവരെ ഈദുഗാഹുകളിലേക്കാനയിക്കാന്‍ നബി(സ) പ്രത്യേകം നിര്‍ദേശിച്ചത്. ഒറ്റക്കും ചെറുസംഘങ്ങളായും തക്ബീര്‍ മുഴക്കി പുറപ്പെടുന്ന വിശ്വാസികള്‍ ഇസ്ലാം അനുശാസിക്കുന്ന ഐക്യവും സാഹോദര്യവുമാണ് പ്രഖ്യാപിക്കുന്നത്. ഡോ. എ.എ ഹലീം
ലേഖനം പശ്ചാത്താപം പ്രായശ്ചിത്തം ഇരുപതുകാരന്‍ ചിന്തിക്കുന്നത് ഇനിയും മുപ്പതുകളും നാല്‍പതുകളും പിന്നിടാനുണ്ടല്ലോ. അമ്പതുകാരന്‍ പ്രതീക്ഷിക്കുന്നത് അറുപതുകാരും എഴുപതുകാരും ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്ഥിതിക്ക് തനിക്കും ആശക്ക് വകയുണ്ടെന്നാണ്. പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തുന്നത്.
പി.കെ ജമാല്‍
കാഴ്ചപ്പാട് ജിന്ന പോയി, മോരിലെ പുളിയും പോയി. പക്ഷേ ചരിത്രം ഈ രണ്ട് ദേശങ്ങളെ ഇടക്കിടെ സന്ദര്‍ശിച്ചിട്ട് ജിന്നിന്റെ ചിരി സമ്മാനിക്കുന്നു. കാരണം, വിഭജനം എന്ന ഭൂതഘട്ടത്തിന്റെ ചരിത്ര യാഥാര്‍ഥ്യത്തെ ഇന്നും വസ്തുനിഷ്ഠമായി സമീപിച്ചു പരിഹരിക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിയുന്നില്ല. അല്ലെങ്കില്‍ പിന്നെ ടണ്‍കണക്കിന് എഴുതിയും പറഞ്ഞും പഴിച്ചും പടമെടുത്തും പടവെട്ടിയും പഴകിയ 'വിഭജന'ത്തിന്മേല്‍ ചരിത്ര ഗവേഷകനൊന്നുമല്ലാത്ത ജസ്വന്തും ഒരു പുസ്തകമെഴുതിക്കളയുമോ, സംഗതിയുടെ 62-ാം പിറന്നാളിന്? ചരിത്രത്തിന്റെ ജിന്ന് വിജു വി നായര്‍
ലേഖനം ഇസ്ലാമോഫോബിയ യൂറോപ്പില്‍നിന്ന് ചില വാര്‍ത്തകള്‍ ഏറ്റവും ഒടുവില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും പൊതുയിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. തട്ടം എന്ന ചിഹ്നത്തോടല്ല, മുസ്ലിം-ഇസ്ലാം മൂല്യവ്യവസ്ഥയോടു തന്നെയാണ് ഇവരുടെ പോരാട്ടം എന്ന് ഇതൊക്കെ തെളിച്ചുകാട്ടുന്നു. ഒ. സഫറുല്ല
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 62-64 സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്
വഴിവെളിച്ചം പുരസ്കാരം ഏറ്റുവാങ്ങുവിന് / ജഅ്ഫര്‍ എളമ്പിലാക്കോട്
തര്‍ബിയത്ത് പ്രത്യാശയോടെ മുന്നോട്ട് ശൈഖ് മുഹമ്മദ് കാരകുന്ന്
ലേഖനം (തുടര്‍ച്ച) ഫീ ളിലാലില്‍ ഖുര്‍ആന്റെ കഥ ഹൈദറലി ശാന്തപുരം
സംവാദം മഴവില്‍ലോകത്തെ ഇസ്ലാം ഇസ്ലാമികധാര എന്തുകൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ടു? ഇസ്ലാമിന്റെ യുക്തിപരമായ ഒരു വായനയും ശാസ്ത്രീയമായ അപഗ്രഥനവുമായിരുന്നു മൌദൂദിയുടെ രചനകള്‍. രൂപത്തിലുള്ള ഈ പുരോഗമന സ്വഭാവം തന്നെയാണ് മറ്റുള്ള യാഥാസ്ഥിതിക സംഘടനകളില്‍നിന്ന് ഭിന്നമായി സിനിമ, സ്ത്രീ ശാക്തീകരണം, തുറന്ന സംവാദങ്ങള്‍ എന്നിവയിലേക്ക് ഇപ്പോള്‍ പ്രസ്ഥാനത്തെ നയിക്കുന്നതും. പി.എ നാസിമുദ്ദീന്‍
പ്രതികരണം പന്നിപ്പനി: ഒരു വിയോജനക്കുറിപ്പ് ഹനീഫ് വളാഞ്ചേരി
മാറ്റൊലി ചോര നാരുന്ന മോഡിയുടെ തൊപ്പി ഇഹ്സാന്‍
റിപ്പോര്‍ട്ട്
* കേരള കാമ്പസുകളില്‍ ക്രിയാത്മക പ്രതിപക്ഷമായി എസ്.ഐ.ഒ ശിഹാബ് പൂക്കോട്ടൂര്‍ * റാഗിംഗിനെതിരെ വിദ്യാര്‍ഥിക്കൂട്ടായ്മ ഫൌസിയ ഷംസ്
ആസ്വാദനം റസൂല്‍: ആത്മീയതയുടെ ഗസല്‍ മഴ മജീദ് കുട്ടമ്പൂര്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.