ലാല്‍ഗഢ്: അടിസ്ഥാന വര്‍ഗത്തിന് ബംഗാളില്‍ സംഭവിക്കുന്ന ദുരന്തം ചളി കൊണ്ട് പടുത്ത, പുല്ലുകള്‍ മേഞ്ഞ വീടുകളാണ് ബംഗാളിലെ ഗ്രാമങ്ങളില്‍ ഉടനീളം. ഉലുബേരിയയില്‍ ഹനന്‍മുല്ലയെ 30 വര്‍ഷം സഹിച്ചുമടുത്ത ജനം ഒടുവില്‍ തോല്‍പ്പിച്ചുവിട്ടതിന്റെ കാരണവും മറ്റൊന്നല്ല. രൂപ്ചന്ദ്പാല്‍ ബംഗാളിലെ നഗരവര്‍ഗ കമ്യൂണിസ്റുകളുടെ പ്രതീകമായിരുന്നുവെങ്കിലും തൊഴിലില്ലാത്ത യുവാക്കള്‍ ഇത്തവണ അദ്ദേഹത്തെയും തിരിഞ്ഞുകുത്തി. സിംഗൂര്‍, നന്ദിഗ്രാം പ്രശ്ന ഭൂമികകളിലെല്ലാം സി.പി.എം കൂട്ടത്തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരുപക്ഷേ ഏറ്റവും ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്നത് ബുദ്ധദേവ് ഭട്ടാചാര്യയുടെ ബംഗാളിലാണ്. എ. റശീദുദ്ദീന്‍
യു.പി.എ ബജറ്റ് സന്തുലനത്തിന്റെ സൂത്രം വി.എം ഹസനുല്‍ബന്ന
മുഖക്കുറിപ്പ് നീതിന്യായ സംവിധാനത്തിന്റെ പരിഷ്കരണം
കുറിപ്പുകള്‍ സ്വവര്‍ഗരതിക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ചോദിക്കുന്ന കോടതി സ്വവര്‍ഗരതിക്കനുകൂലമായി ശാസ്ത്രീയവും മൂല്യാധിഷ്ഠിതവുമായ തെളിവുകളുണ്ടോ എന്ന് വിശദീകരിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ വിശകലനങ്ങള്‍ സ്വവര്‍ഗരതി മാനസികവും ശാരീരികവും സാമൂഹികവുമായ അപകടങ്ങളിലേക്ക് നയിക്കും എന്നാണ് സൂചിപ്പിക്കുന്നത്. സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാവുമ്പോള്‍ സംഭവിക്കുന്നത് സ്റാഫ് ലേഖകന്‍
അഭിമുഖം ഇന്റര്‍ നാഷ്നല്‍ ഇസ്ലാമിക് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ സാരഥി ഡോ. അബ്ദുല്‍ഹമീദ് ഖുദാത് സംസാരിക്കുന്നു. 'ഭോഗികളുടെ ശരീരം മഹാവ്യാധികളുടെ കൂടാരം' ധാര്‍മിക മൂല്യങ്ങള്‍ മനുഷ്യന്‍ കൈവിട്ടുവെന്നതല്ലാത്ത മറ്റൊരു കാരണവും രോഗത്തിന്റെ ഉറവിടമായി ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല. ലൈംഗികതയെക്കുറിച്ച സമൂഹത്തിന്റെ വീക്ഷണം മാറുന്നതാണ് പ്രശ്നം. ധാര്‍മികതയെയും ലൈംഗികതയെയും വേര്‍പെടുത്താനേ പാടുണ്ടായിരുന്നില്ല. എന്നാല്‍ ലൈംഗികതയെ ധാര്‍മികത യില്‍നിന്ന് വേര്‍പെടുത്തിയേ അടങ്ങൂ എന്നായിരുന്നു ഫ്രോയ്ഡിന്റെ ശാഠ്യം.
ചോദ്യോത്തരം/മുജീബ് - സാമ്രാജ്യത്വ വിരോധം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറ കേരളശബ്ദം (ലക്കം 47) വാരികയില്‍ ഡോ. എം.കെ മുനീര്‍ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി. - താലിബാന്‍ ശരിയും തെറ്റും - ഗര്‍ഭസ്ഥ സത്യങ്ങള്‍ - പന്നിമാംസം
ആത്മകഥ പണ്ഡിതനും ഗ്രന്ഥകാരനുമായ ഒ.പി അബ്ദുസ്സലാം മൌലവിയുടെ ആത്മകഥ ആരംഭിക്കുന്നു. ഓര്‍മയുടെ തീരങ്ങളില്‍
സംവാദം മഴവില്‍ സമൂഹവും ഇസ്ലാമിക പ്രസ്ഥാനവും 'മഴവില്‍ ലോകത്തെ ഇസ്ലാം' എന്ന പ്രഭാഷണത്തില്‍ (ലക്കം 5) സി. ദാവൂദ് പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണം. സഹയാത്രികര്‍ മലയാള ആനുകാലികങ്ങളെ അവലോകനം ചെയ്യുന്ന പുതിയ പംക്തി അബൂഫിദല്‍
ലേഖനം പുതിയൊരു ലോകം സാധ്യമാവണം - 2 വിമോചനത്തിനുവേണ്ടിയുള്ള ശബ്ദങ്ങള്‍ ഹൃദയമില്ലാത്ത മനുഷ്യനെ സൃഷ്ടിച്ചു എന്നതാണ് പാശ്ചാത്യ നാഗരികതയുടെ ഏറ്റവും ആപല്‍ക്കരമായ കൃത്യം. മനുഷ്യനെ ശരീരമെന്നതിലേക്ക് ന്യൂനീകരിച്ചു. ഇവിടെ ഹൃദയമുള്ള മനുഷ്യനെ സൃഷ്ടിക്കുക എന്നതാണ് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നത്. തന്നില്‍ തുടിക്കുന്ന ആത്മാവിനെ തിരിച്ചറിയാനുള്ള വളര്‍ച്ച മനുഷ്യനില്‍ സംജാതമാവണം. ഷാനവാസ് കൊല്ലം
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 27-30 സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍
പ്രതികരണം അങ്ങനെ പെണ്ണ് ആദരിക്കപ്പെടുന്നു സ്ത്രീ: ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും എന്ന റാശിദുല്‍ ഗനൂശിയുടെ ലേഖന പരമ്പര (2009 മെയ് 9 - ജൂണ്‍ 27) യോടുള്ള പ്രതികരണം. കെ.പി ഇസ്മാഈല്‍ കണ്ണൂര്‍ മുദ്രകള്‍ - സിന്‍ജിയാംഗ് എന്ന കിഴക്കന്‍ തുര്‍ക്കിസ്താനില്‍ സംഭവിക്കുന്നത് - ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ സംഗമിക്കുന്നു - വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന ഹിജാബ് - 'പൊതുവായ ഉദ്ബോധനം' മതാനുഷ്ഠാനങ്ങളിലെ ശാഖാപരമായ പ്രശ്നങ്ങളെക്കുറിച്ച് പ്രമുഖ സലഫി പണ്ഡിതന്‍ ഇബ്നുബാസ്
എം.കെ മുനീറിനോട് ചില ചോദ്യങ്ങള്‍ കത്തുകള്‍ എന്ന പംക്തിയില്‍ എ.ആര്‍ അഹ്മദ് ഹസന്‍ പെരിങ്ങാടി
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.