ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ ചെയ്യേണ്ടതും സമുദായം തിരുത്തേണ്ടതും വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത സ്ഥലമായതിനാലാണ് പാണക്കാട്ടെ സര്‍ക്കാര്‍ ഭൂമി കാമ്പസിനനുവദിക്കാത്തതെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് തിരുവനന്തപുരം ആര്യനാടുള്ള അനിമല്‍ ഹസ്ബന്ററി വകുപ്പിനു കീഴിലുളള 200 ഏക്കര്‍ സ്ഥലം മറ്റൊരു കേന്ദ്ര സ്ഥാപനമായ 'ഐസറി'നു നല്‍കിയത്. കാസര്‍കോഡ് സ്ഥാപിതമായ കേന്ദ്ര സര്‍വകലാശാലക്കും സര്‍ക്കാര്‍ ഭൂമി തന്നെയാണ് അനുവദിച്ചത്. ന്യൂനപക്ഷങ്ങളുടെ തൊഴില്‍ പരിശീലനത്തിന് നൂറുശതമാനം കേന്ദ്ര ചെലവില്‍ കേരളത്തിനനുവദിച്ച പത്ത് ഐ.ടി.ഐ.കള്‍ക്ക് 2 വര്‍ഷമായിട്ടും സ്ഥലമനുവദിക്കാന്‍പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. സി.പി ഹബീബ് റഹ്മാന്‍
പ്രതികരണം ഇഫ്ത്വാറുകളില്‍ സംഭവിക്കേണ്ടത് റഷീദ് പാവറട്ടി മഴവില്‍ സമൂഹത്തെ ആര്‍ക്കാണ് ഭയം? എസ്.എം സൈനുദ്ദീന്‍, മന്നം അസത്യം തകര്‍ന്നടിയുന്നു; പ്രവചനം പുലരുന്നു റഹ്മാന്‍ മധുരക്കുഴി
സഹയാത്രികര്‍/അബൂഫിദല്‍ - അന്‍വര്‍ റഷീദിന്റെ വീടിന്റെ അകം - എന്‍.എസ് മാധവന്റെ ജിഹാദ് - പൊന്നാനിക്കഥ - മില്ലി ഗസറ്റ്
മദ്റസാ നവീകരണം ചില വസ്തുതകള്‍
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസ കമീഷനുകള്‍, വിദഗ്ധ സമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപകല്‍പ്പനചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന മദ്റസാ നവീകരണ പദ്ധതി (SPQEM) ശ്ളാഘനീയം തന്നെയാണ്. മുഹമ്മദ് അയിരൂര്‍
ഫീ ളിലാലില്‍ ഖുര്‍ആന്റെ കഥ ഫീ ളിലാലിന്റെ അവസാന മൂന്നു ഭാഗങ്ങള്‍ എഴുതുന്ന കാലത്തായിരുന്നു പുതിയ കണ്ടത്തെലുകള്‍. അതിനാല്‍ ആ ഭാഗങ്ങളില്‍ പ്രാസ്ഥാനികമായ ചില പുതിയ ചിന്തകളും വീക്ഷണങ്ങളും അദ്ദേഹം രേഖപ്പെടുത്തി. അതിലൂടെ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തില്‍ 'അത്തഫ്സീറുല്‍ ഹറകീ' (പ്രാസ്ഥാനിക ഖുര്‍ആന്‍ വ്യാഖ്യാനം) എന്ന ഒരു പുതിയ ശാഖക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ഹൈദറലി ശാന്തപുരം
ലേഖനം ബദ്ര്‍ മഹായുദ്ധം: കൂടിയാലോചനയുടെ പാഠം ഖുര്‍ആനിക ധര്‍മങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഒടുവിലത്തെ ആവിഷ്കാരമായിരുന്നു ബദ്ര്‍. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ലബ്ധിക്കുശേഷം, പിന്നിട്ട പതിനാലു വര്‍ഷങ്ങളിലൂടെ പ്രത്യയശാസ്ത്രപരമായും സാംസ്കാരികമായും ധാര്‍മികമായുമെല്ലാം മേല്‍ക്കോയ്മ കരസ്ഥമാക്കിയ ഇസ്ലാമിന്റെയും ഖുര്‍ആനികാശയങ്ങളുടെയും മികവ് ശാക്തിക തലത്തില്‍കൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു ബദ്ര്‍. കെ. ജാബിര്‍
വിശപ്പിന്റെ അലങ്കാരങ്ങള്‍ (റമദാന്‍ വ്രതത്തിന്റെ സൌന്ദര്യത്തെക്കുറിച്ച് ചില ചിന്തകള്‍) ജമീല്‍ അഹ്മദ്
ഫത് വ ശൈഖ് അത്വിയ്യ സഖ്ര്‍ - ഇഅ്തികാഫിന്റെ നിബന്ധനകള്‍ - ഇഅ്തികാഫിനിടയില്‍ ജോലിക്ക് പോകാമോ? - ഇഅ്തികാഫില്‍ മൊബൈല്‍ ഉപയോഗിക്കാമോ? - തറാവീഹിന്റെ റക്അത്തുകള്‍ - പടുവൃദ്ധര്‍ക്ക് നോമ്പ് ഉപേക്ഷിക്കാമോ?
കവിതകള്‍ - വ്രതശുദ്ധി - ഷംസീര്‍ എടക്കോട് - സംയമനം - അനസ് മാള ഇസ്ലാമിക ഗാനം - റമദാനിന്‍ ഖമറൊളി - ശാഹിന തറയില്‍ മാറ്റൊലി/ഇഹ്സാന്‍ ബൈത്തുല്ലാ മഹ്സൂദ് അമേരിക്കയുടെ ഏജന്റ്?
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 61-ാം സൂക്തത്തിന്റെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍
വഴിവെളിച്ചം ആ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുമാറാകട്ടെ! ജഅ്ഫര്‍ എളമ്പിലാക്കോട്
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.