..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Dul Hajj 25
2009 Dec 12
Vol. 66 - No: 26
 
 
 
 
 
 
 
 
 
 
 
 
 

 


ഇസ്ലാമിക് മൈക്രോഫിനാന്‍സ് ദാരിദ്യ്ര നിര്‍മാര്‍ജനത്തിലേക്ക് ഒരു രാജപാത
ആഗോളതലത്തില്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മൈക്രോഫിനാന്‍സ് സംരംഭങ്ങളെക്കുറിച്ച്. ഇന്ത്യയില്‍ അതിന്റെ സാധ്യതകളെക്കുറിച്ച്
അന്‍വര്‍ സാദാത്ത് എഴുവന്തല


ഇസ്ലാമിക് മൈക്രോഫിനാന്‍സ് പുതിയ ചുവടുവെപ്പുകള്‍
ഹൈദരാബാദില്‍ നടന്ന ഇസ്ലാമിക് മൈക്രോ ഫിനാന്‍സ് വര്‍ക്ക്ഷോപ്പില്‍ ഉദ്ഘാടന പ്രസംഗം നടത്തവെ, ഏഷ്യയില്‍ മൈക്രോ ഫിനാന്‍സിന്റെ പ്രഗത്ഭനായ സംരംഭകന്‍ ഡി. വിജയരാജന്‍ പറഞ്ഞത്, ദാരിദ്യ്രനിര്‍മാര്‍ജനത്തിന് ഏറ്റവും ഫലപ്രദം ഇസ്ലാമിക് മൈക്രോഫിനാന്‍സ് തന്നെയാണ് എന്നാണ്.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍


അഭിമുഖം

'ഭാവിയിലേക്കൊരു രജത രേഖ'
അര്‍ശദ് അജ്മല്‍
(കണ്‍വീനര്‍, ടാസ്ക് ഫോഴ്സ് ഫോര്‍ ഇസ്ലാമിക് മൈക്രോഫിനാന്‍സ്)

 

ദരിദ്രന്റെ സതന്ത സഹചാരി
ഇസ്ലാമിക് മൈക്രോ ഫിനാന്‍സിന്റെ ലക്ഷ്യം ദാരിദ്യ്ര നിര്‍മാര്‍ജനമാണ്. ദരിദ്രരുടെ ആവശ്യങ്ങള്‍ നിറവേറ്റല്‍ സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ) ആയാണ് ഇസ്ലാം കാണുന്നത്. 'ദാരിദ്യ്രം വിശ്വാസരാഹിത്യത്തോളമായിക്കഴിഞ്ഞിരിക്കുന്നു' എന്ന പ്രവാചക വചനം ദാരിദ്യ്രത്തോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
ഒ.കെ ഫാരിസ്


ലേഖനം
ബാബരിധ്വംസനത്തിന്റെ ഒന്നര വ്യാഴവട്ടം; നീതിനിഷേധത്തിന്റെയും
വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെ ബാബരിധ്വംസനത്തില്‍ നേരിട്ടു പങ്കാളിത്തം വഹിച്ച 68 പ്രതികളുടെ പേരുവിവരം കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരെ ചുരുങ്ങിയ പക്ഷം നിയമ നടപടി ത്വരിതപ്പെടുത്താനെങ്കിലും കോടതിയോട് നിര്‍ദേശിക്കാമായിരുന്നു. എന്നാല്‍ അതുപോലും ഉണ്ടായില്ല. 68 പേരെ മാത്രമല്ല നൂറുകണക്കിന് ക്രിമിനലുകളായ കര്‍സേവകരുടെ വിവരങ്ങളും ലിബര്‍ഹാന്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആര്‍ക്കെതിരെയും ഒരു നടപടിയും വേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള(ആസൂത്രിത) തീരുമാനം.
എം.സി.എ നാസര്‍


മുഖക്കുറിപ്പ്
ഗുണകാംക്ഷികളോട്



ചോദ്യോത്തരം
മതസംവാദങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?
സംഘ്പരിവാറിന്റെ 'ലൌജിഹാദ്'
പര്‍ദയോടുള്ള കലി
ഓണാഘോഷം
വിതണ്ഡവാദം
വേദക്കാരുമായുള്ള വിവാഹം
ആവര്‍ത്തന വിരസമായ ആരോപണം


വിശകലനം
അത്യുത്തര ദേശത്തെ
സാമുദായിക വര്‍ത്തമാനങ്ങള്‍

ഒരു ആള്‍ക്കൂട്ടത്തെ തെളിച്ചു കൊണ്ടുപോയാല്‍ എന്താണോ സംഭവിക്കുക അതു തന്നെയാണ് ഇപ്പോള്‍ കാസര്‍കോട്ട് സംഭവിച്ച് കൊണ്ടിരി
ക്കുന്നത്. ഇവരെ സംസ്കരിച്ചെടുക്കാന്‍ ഒരു നടപടിയും കൈക്കൊള്ളാതെ ഇനിയും മുന്നോട്ട് പോവുകയാണെങ്കില്‍ വിശിഷ്യാ മുസ്ലിം ലീഗ് പൊതു സമൂഹത്തില്‍നിന്നും വളരെ അകന്ന് പോകും എന്ന് ഉണര്‍ത്താതെ വയ്യ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ രാഷ്ട്രീയ അവബോധവും ധാര്‍മിക വിശുദ്ധിയും പകര്‍ന്നു നല്‍കാനാവശ്യമായ പഠനപരിശീലന പരിപാടികളും കൌണ്‍സലിംഗ് സംവിധാനങ്ങളും ഒരുക്കുക എന്നതാണ് ഏറ്റവും കരണീയമായ മാര്‍ഗം.
ജലീല്‍ പടന്ന


ലേഖനം
കെറി-ലുഗാര്‍ ബില്ലും പാകിസ്താന്റെ ഭാവിയും
1954-ല്‍ തുടങ്ങിയ 'യജമാന-ഭൃത്യ' ബന്ധത്തിന്റെ പരമകാഷ്ഠയായി ഈ ബില്ലിനെ കാണാം. ഇതിലൂടെ പാകിസ്താനികള്‍ അധിനിവേശിതരും അമേരിക്കക്കാര്‍ യജമാനന്മാരും ആയി മാറുന്നു. ബില്ലിന്റെ ഭാഷയില്‍ പോലും തത്തുല്യ ബന്ധത്തിന്റെയോ സൌഹൃദത്തിന്റെയോ സ്വരമില്ല. സാമന്ത രാജ്യങ്ങള്‍ക്കുള്ള തിട്ടൂരത്തിന്റെ ഭാഷയാണതില്‍ കാണുന്നത്.
പ്രഫ. ഖുര്‍ശിദ് അഹ്മദ്


പ്രഭാഷണം
ഇസ്ലാമികദര്‍ശനത്തെ
എഴുത്തില്‍ ആവിഷ്കരിക്കണം

നമ്മുടെ പൈതൃകത്തിന്റെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ഇസ്ലാമില്‍ നിന്നുള്ള ഒരു ജലാംശം നമ്മളിലേക്ക് കടന്നു വരുന്നത് കാണാനാകും. അതുകൊണ്ട് സാഹിത്യത്തിലും കലയിലുമൊന്നും ഇസ്ലാമിനെ ഞാന്‍ മാറി വായിച്ചിട്ടില്ല, എനിക്കങ്ങനെ അപരനായി തോന്നിയിട്ടില്ല.
ബാലചന്ദ്രന്‍ വടക്കേടത്ത് ചെയ്ത പ്രഭാഷണം


സഹയാത്രികര്‍
ഒരു പത്രത്തിന്റെ ബാങ്കിംഗ് പരീക്ഷണങ്ങള്‍
മതത്തിന്റെ താല്‍പര്യ മേഖലകള്‍
രണ്ട് സുവനീറുകള്‍
അബൂഫിദല്‍


പുസ്തകം
ചാവേര്‍ ബോംബിംഗിനെക്കുറിച്ച്
തലാല്‍ അസദിന്റെ ഛച ടഡകഇകഉഋ ആഛങആകചഏ എന്ന പുസ്തകത്തെ അവലോകനം ചെയ്യുന്നു
നിഷാന്‍


മുദ്രകള്‍
സ്വിറ്റ്സര്‍ലന്റില്‍ മധ്യകാല അസഹിഷ്ണുതയുടെ പ്രേതം
ജര്‍മന്‍ പാര്‍ലമെന്റില്‍ മുസ്ലിം അംഗങ്ങള്‍ 15
മഹ്ര്‍ താങ്ങാനാവാത്ത ഭാരമാകുമ്പോള്‍
ഉര്‍ദുഗാന്‍ വീണ്ടും പ്രസിഡന്റ്

 


 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]