പുതിയൊരു ലോകം സാധ്യമാവണം പുതിയ പുലരി സ്വപ്നം കണ്ടവര്‍ക്ക് കോടി കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നിലവിളിയും രക്ത നദികളുമാണ് ഉത്തരമായി ലഭിച്ചത്. ഒടുവില്‍ വോള്‍ഗയും ഒഴുകിയൊഴുകി പടിഞ്ഞാറന്‍ സമുദ്രത്തില്‍തന്നെ പതിച്ചു. ദൈവത്തെകാണാന്‍ പോയവന്‍ വഴിയില്‍ വെച്ച് പിശാചിന്റെ ചങ്ങാതിയായ, അല്ല പിശാചു തന്നെയായിത്തീര്‍ന്ന പരിണാമം. ഷാനവാസ് കൊല്ലം സ്മരണ ഈയിടെ അന്തരിച്ച പാക് ജമാഅത്തെ ഇസ്ലാമി മുന്‍ അധ്യക്ഷന്‍ മിയാന്‍ തുഫൈല്‍ മുഹമ്മദിനെ അനുസ്മരിക്കുന്നു ധീരനായ പോരാളി ക്രാന്തദര്‍ശിയായ പണ്ഡിതന്‍
അമ്പതുകളുടെ മധ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ജമാഅത്തെ ഇസ്ലാമിയില്‍ അഭിപ്രായ ഭിന്നത മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് മൌലാനാ അമീന്‍ അഹ്സന്‍ ഇസ്വ്ലാഹിയടക്കം പ്രഗത്ഭ പണ്ഡിതന്മാര്‍ സംഘടന വിട്ടുപോയപ്പോഴും മൌദൂദിയോടൊപ്പം ഉറച്ചുനിന്നു മിയാന്‍ സാഹിബ്. ജനറല്‍ അയ്യൂബ്ഖാന്‍ പട്ടാള വിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ഏകാധിപത്യം അടിച്ചേല്‍പിച്ചപ്പോള്‍ ശക്തമായി ചെറുക്കാന്‍ അദ്ദേഹം രംഗത്തുണ്ടായിരുന്നു. എ.ആര്‍ മിയാല്‍ തുഫൈല്‍ മുഹമ്മദ് (1914-2009)
മൌലാനാ മൌദൂദി എന്റെ ദൃഷ്ടിയില്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ്
വിശകലനം ഇറാനിയന്‍ പരിഷ്കരണ വാദികളുടെ മറുപുറം തെരഞ്ഞെടുപ്പില്‍ തോറ്റ കക്ഷി കൃത്രിമം നടന്നു എന്നു പറഞ്ഞ് ബഹളം കൂട്ടുക ഒരു കീഴ്വഴക്കം പോലെ ആയിട്ടുണ്ട്. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഒരു നിഷ്പക്ഷ കക്ഷിയില്‍നിന്ന് സ്ഥിരീകരണം ആവശ്യമുണ്ട്. കൃത്രിമം നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ അത് വിപ്ളവ ഭരണകൂടത്തിന്റെ ധാര്‍മികതയെ നന്നായി ക്ഷതപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഫഹ് മി ഹുവൈദി സര്‍കോസിയും മുല്ലാഉമറും ഒരേ തൂവല്‍ പക്ഷികള്‍ നിഖാബിനോടുള്ള രണ്ട് ആത്യന്തിക നിലപാടുകളെ വിശകലനം ചെയ്യുന്നു
മുഖക്കുറിപ്പ് മുസ്ലിംകള്‍ക്ക് വേണ്ടത് നീതിയാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍ നീണ്ട 17 കൊല്ലങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിരിക്കുന്നു. അന്വേഷണം കൊണ്ട് നല്ല ഫലമുണ്ടാവണമെങ്കില്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാവണം
നിരൂപണം ജമാഅത്ത് നിരൂപകര്‍ കാണാതെ പോകുന്നത് എ.പി കുഞ്ഞാമു എഴുതിയ ലേഖനത്തിന് (ശബാബ് വാരിക 2009 മെയ് 29) മറുപടി ടി. മുഹമ്മദ് വേളം
സമ്പദ് രംഗം ഇസ്ലാമിക് ബാങ്കിംഗ് നാം ചെയ്യേണ്ടത് ബാങ്കുകളുടെ എണ്ണത്തിലും വ്യാപനത്തിലും നിക്ഷേപ സമാഹരണത്തിലും വന്‍ കുതിപ്പ് സൃഷ്ടിച്ചെങ്കിലും ഉപഭോക്താക്കളുടെ താല്‍പര്യത്തിനൊത്ത് പുതിയ ബിസിനസ് സ്കീമുകളും പദ്ധതികളും ആവിഷ്കരിക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതുകൂടി സാധ്യമാവുകയാണെങ്കില്‍ ഇസ്ലാമിക് ബാങ്കിംഗിന് സാമ്പത്തിക മേഖലയില്‍ ആധിപത്യം കൈവരിക്കാനാവും. ഒ.കെ ഫാരിസ്
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 24-26 സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍
പ്രതികരണം ശൂറയില്‍ ആഭ്യന്തര പ്രതിപക്ഷം സി.എം.എ റഷീദ് കെ.എസ്.എ സ്നേഹ താരകത്തെ കല്ലെറിയുന്നവര്‍ ബാവ കെ. പാലുകുന്ന് വയനാട്
ചിന്താവിഷയം വീര്യം ചോര്‍ന്ന സമുദായം ജമാല്‍ കടന്നപ്പള്ളി മാറ്റൊലി നായക്ക് ജീവന്‍ പോകുന്നതുപോലെ ലിബര്‍ഹാന്‍ കമീഷന്റെ മെല്ലപ്പോക്കിന്റെ പിന്നിലെ കളികള്‍ അനാവരണം ചെയ്യുന്നു ഇഹ്സാന്‍ മുദ്രകള്‍ - പെണ്‍ഭ്രൂണഹത്യയെക്കുറിച്ച് സെമിനാര്‍ - അമേരിക്കന്‍ ഇടപെടലിനെതിരെ പ്രക്ഷോഭങ്ങള്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.