Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം

നക്സല്‍ ഭീഷണിയും ഓപറേഷന്‍
ഗ്രീന്‍ ഹണ്ടും

പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെ അവഗണിക്കുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ തടയപ്പെടുകയും ചെയ്യുന്ന സാഹചര്യം നമ്മുടെ രാജ്യത്തിന്റെ വികസനമാതൃകയുടെ അടയാളമായി മാറിക്കഴിഞ്ഞിരിക്കുന്നു. അവരുടെ നിലവിളികളും രോദനങ്ങളും അന്തരീക്ഷത്തിലലിഞ്ഞില്ലാതാകുമ്പോള്‍ നിലനില്‍പിനായി ഏതറ്റം വരെയും പോകാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. നിലവില്‍ നക്സല്‍-മാവോ ഭീഷണി ശക്തമാകാനുള്ള സാഹചര്യം ഇതാണ്.
അബ്ദുല്‍ഹകീം നദ് വി

 



1431 ജമാദുല്‍ അവ്വല്‍ 23

2010 മെയ് 8
പുസ്തകം 66
ലക്കം 47


 
 
രാഷ്ട്ര സുരക്ഷക്ക് ഭീഷണി നീതിനിഷേധം
 


പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ ഒരു വശത്ത് അവകാശ സംരക്ഷണത്തിനായുള്ള നേരിയ ശബ്ദം ഉയര്‍ത്തുമ്പോഴേക്കും മറുവശത്ത് അതിനെ തകര്‍ക്കാനുള്ള തന്ത്രങ്ങളും സൂത്രവാക്യങ്ങളും നിര്‍മിച്ചെടുക്കുന്ന പണിയിലാണ് സവര്‍ണ മുഖ്യധാര. ഭരണകൂടങ്ങള്‍ നടത്തുന്ന പീഡനമുറകള്‍ക്ക് പുറമെ സവര്‍ണ വര്‍ഗീയ ശക്തികള്‍ അവരുടെ അനുയായികളെ സായുധ സജ്ജരാക്കി നടത്തുന്ന അക്രമ മര്‍ദനങ്ങളും ഇന്ന് നിത്യ സംഭവമായിരിക്കുന്നു. ജീവിതം ദുസ്സഹമാകുന്ന ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് ഭരണകൂടവിരുദ്ധ വികാരം പൊതുസമൂഹത്തില്‍ രൂപപ്പെടുന്നത്.


ഡോ. ശക്കീല്‍ അഹ്മദ്


 

വിശകലനം
ബേനസീര്‍ വധാന്വേഷണ റിപ്പോര്‍ട്ടും
പാകിസ്താനിലെ മാറുന്ന സാഹചര്യങ്ങളും

ഇസ്രയേലിനോടും ബ്രിട്ടനോടും അമേരിക്കയോടും സുരക്ഷയുടെ കാര്യത്തില്‍ ബേനസീര്‍ നേരത്തെ സഹായം തേടിയിരുന്നുവെന്നും ഇതില്‍ അമേരിക്ക മാത്രമാണ് സഹായിക്കാമെന്നേറ്റതെന്നും ഓര്‍ക്കുക. ഓരോ അര മണിക്കൂറിലും ബേനസീറിന്റെ അപ്പപ്പോഴത്തെ വിവരങ്ങള്‍ അമേരിക്കന്‍ കാര്യാലയം അന്വേഷിക്കുന്നതിനിടയിലാണ് അവര്‍ കൊല്ലപ്പെടുന്നതെന്നും മറക്കരുത്.
എ. റശീദുദ്ദീന്‍


ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 81 മുതല്‍ 83 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും

എ.വൈ.ആര്‍




മുഖക്കുറിപ്പ്
ആണവവിമുക്ത ലോകം എന്ന മരീചിക

ഖുത്വ് ബ
അല്ലാഹു ശ്രേഷ്ഠനായ അന്നദാതാവ്
ശൈഖ് യൂസുഫുല്‍ ഖറദാവി


-----------------------------------------------

വിശകലനം

ഉന്നം പിഴച്ച ഇന്‍തിസ്വാബ്
എ.ആര്‍


ലേഖനം
ഇന്ത്യന്‍ സ്വാതന്ത്യ്രസമരവും ഖാദിയാനികളും
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

കാഴ്ചപ്പാട്
ഇങ്ങനെയെങ്കില്‍
ഇസ്ലാം എങ്ങനെ പരിഹാരമാവും?
റാശിദുല്‍ ഗനൂശി

മാറ്റൊലി
ഫോണ്‍ ചോര്‍ത്തട്ടെ, എല്ലാവരുടെയും
ഇഹ്സാന്‍


വാര്‍ത്തകള്‍/ദേശീയം
തെലുങ്കാന
മജ്ലിസ് നിലപാട് വ്യക്തമാക്കുന്നു
അബ്ബാദ്

 

അഭിമുഖം
ജമാഅത്തിന്റേത് സാമുദായിക രാഷ്ട്രീയമല്ല
രൂപവത്കരണത്തിന്റെ ഒന്നാം തീയതി മുതല്‍ തന്നെ ജമാഅത്തിന് രാഷ്ട്രീയ ഉള്ളടക്കമുണ്ട്. രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവരേണ്ട യാതൊരു കാര്യവും ജമാഅത്തിനില്ല. അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കാലനുസൃതമായും ആവശ്യാനുസൃതവും വികസിപ്പിച്ച് വന്നിട്ടുണ്ട്. അതിന്റെ ഒരു ഘട്ടം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന് മുന്‍കൈയെടുക്കാനുള്ള പാര്‍ട്ടി തീരുമാനം.

ടി. ആരിഫലി (അമീര്‍ ജമാഅത്തെ ഇസ്ലാമി കേരള)

കാലംസാക്ഷി
അല്‍ അബാദില - 3
അബ്ദുല്ലാഹിബ്നു സുബൈര്‍
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി

റിപ്പോര്‍ട്ട്
ചരിത്രസാക്ഷ്യമായി
എസ്.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗങ്ങളുടെ കുടുംബസംഗമം
ശിഹാബ് പൂക്കോട്ടൂര്‍


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala