Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം
യു.എന്‍ രക്ഷാസമിതിയെ കൊണ്ട്
എന്തു പ്രയോജനം?



ലോകസമാധാനത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നിരവധി നീക്കങ്ങള്‍ നടത്തിയപ്പോള്‍, അത് തടയാന്‍ രക്ഷാസമിതിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രക്ഷാസമിതിയിലെ ബഹുഭൂരിപക്ഷവും ബുഷിന്റെ ഭ്രാന്തന്‍ നീക്കങ്ങള്‍ക്ക് എതിരായിരുന്നിട്ടുകൂടി. ഒന്ന് അപലപിക്കാന്‍ പോലും ആവാതെ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു രക്ഷാസമിതി.
മുനീര്‍ ശഫീഖ്

 



1431റജബ് 20

2010
ജൂലൈ 3
പുസ്തകം 67
ലക്കം 4


 
 
ഇറാനുമേല്‍ വീണ്ടും ഉപരോധം
 

ആണവോര്‍ജം സ്വന്തമാക്കാന്‍ ആ രാഷ്ട്രത്തിനും അവകാശമില്ലേ?


അമേരിക്കയുടെ ഉപകരണം മാത്രമാണ് ഐക്യരാഷ്ട്രസഭയെന്ന ആരോപണം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പ്രമേയം. ആണവ പരിപാടി രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനാണെന്നും അണുബോംബ് നിര്‍മാണം അജണ്ടയിലില്ലെന്നും ഇറാന്‍ പലതവണ വ്യക്തമാക്കിയതാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച രാജ്യമെന്ന നിലയില്‍ അണുനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) പരിശോധനക്കായി തെഹ്റാന്‍ തുറന്നുവെച്ചിട്ടുമുണ്ട്.
പി.കെ നിയാസ്


 

ലേഖനം
അമേരിക്കന്‍ ദാസ്യത്തിന്റെ
ഭോപാല്‍ ഭൂതം

തീരാത്ത കൊടും വഞ്ചനയുടെ ഭോപാല്‍ ദുര്‍ഭൂതം കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് കോണ്‍ഗ്രസ്സിനെ ശരിക്കും വേട്ടയാടുന്നത്. 'ആം ആദ്മി'യുടെ പേരില്‍ ഏറ്റെടുത്ത് അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ അമേരിക്കന്‍ കോര്‍പറേറ്റ് ദാസ്യത്തിന്റെ ഭീകരമായ വെളിപ്പെടുത്തലുകളാണ് ഭോപാല്‍ വിധിയെ തുടര്‍ന്ന് പുറത്ത് വന്നത്. യൂനിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് ചോര്‍ന്ന് പതുക്കെ രാജ്യമൊട്ടുക്കും വ്യാപിച്ചിരിക്കുകയാണ് ഭോപാല്‍ ഭൂതമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നു.
വി.എം ഹസനുല്‍ ബന്ന


ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 114 മുതല്‍ 115 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
കിര്‍ഗിസ്താന്‍ കലാപം

ഖുത്വ്ബ
അക്രമങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക
യൂസുഫുബ്നു അബ്ദുല്‍ വഹാബ് അബൂഹസീന

 
 
-----------------------------------------------

അഭിമുഖം

ഇസ്ലാമിക പരിഷ്കരണ
പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം
ഫ്ളോറന്‍സി(ഇറ്റലി)ലുള്ള യൂറോപ്യന്‍ യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രഫസറും രാഷ്ട്രമീമാംസ ശാസ്ത്രജ്ഞനുമായ ഒലിവിയെ റോയിയുമായി എറിന്‍ ഗുവെര്‍സിന്‍ നടത്തിയ അഭിമുഖം

ലേഖനം
ഫ്രീഡം ഫ്ളോട്ടില ആക്രമണം
ചരിത്രത്തിലെ വഴിത്തിരിവ്
ഫ്രീഡം ഫ്ളോട്ടില ആക്രമണത്തിനെതിരെ പ്രതിഷേധ പ്രകടനം നടക്കാത്ത ഒരു നാടും ഇല്ല എന്നതാണ് വാസ്തവം. മാനുഷികവും മതകീയവുമായ മാനങ്ങളും പ്രശ്നത്തിന് ഉണ്ടായിക്കഴിഞ്ഞു. മാറ്റത്തിന്റെ ശക്തികളും 'ഫണ്ടമെന്റലിസ്റു'കളും പൊതുജനാഭിപ്രായം നിര്‍മിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവരായി മാറിയിരിക്കുന്നു.
റാശിദുല്‍ ഗനൂശി

തര്‍ബിയത്ത്
പാപ പരിഹാരങ്ങള്‍
ജമാല്‍ കടന്നപ്പള്ളി

കുറിപ്പുകള്‍
സംതൃപ്ത ജീവിതത്തിലേക്ക്
ഒരു രാജപാത
താജ് ആലുവ

 


വഴിവെളിച്ചം
മൂന്ന് സ്വര്‍ഗീയ ഭവനങ്ങള്‍
ഒ. അഷ്റഫ് പിണങ്ങോട്

മുദ്രകള്‍
- ഷൂസെ സരമാഗോ പീഡിതര്‍ക്കൊപ്പം നിലയുറപ്പിച്ച എഴുത്തുകാരന്‍
- ഒരു മുന്‍ പ്രധാനമന്ത്രിയുടെ വേഷപ്പകര്‍ച്ച

റിപ്പോര്‍ട്ട്
ജനകീയ സമരങ്ങള്‍ വിജയപാതയില്‍
എം. സുലൈമാന്‍ (സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ്)
കണ്ണൂരിലെ
കള്ളുഷാപ്പ് വിരുദ്ധ സമരം
അഡ്വ. കെ.എല്‍ അബ്ദുല്‍ സലാം കണ്ണൂര്‍

കവിത
മരക്കുതിരകള്‍
അന്‍വര്‍ പാലേരി

കഥ
മഹത്തായ മാപ്പിളസംസ്കാരത്തിലെ
നാല് അധ്യായങ്ങള്‍
ജമീല്‍ അഹ്മദ്

 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala