Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us
   
 
   

ലേഖനം
ഹൌ ആര്‍ യു?
അല്‍ ഹംദുലില്ലാഹ്!


ക്രിസ്തീയ ദര്‍ശനത്തില്‍ അവഗാഹമുള്ള പണ്ഡിതര്‍ക്കും പുരോഹിതര്‍ക്കും ഇസ്ലാം ഉള്‍ക്കൊള്ളാന്‍ എളുപ്പമാണ്. കാരണം ഇസ്ലാം ഒരു പുതിയ മതമല്ല. യേശുവിന്റെ പിന്തുടര്‍ച്ചക്കാരനും അവസാനത്തെ പ്രവാചകനുമായ മുഹമ്മദ്, യേശുതന്നെ പഠിപ്പിച്ച ദൈവിക ഉപദേശങ്ങളുടെ പൂര്‍ത്തീകരണമാണ് നടത്തിയത്. അതാണ് ഇസ്ലാം. ഇസ്ലാമിലൂടെ മാത്രമേ യേശുവിനെ പൂര്‍ണമായും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുകയുള്ളൂ.
ഇദ്രീസ് തൌഫീഖ് / വി.വി ശരീഫ് സിംഗപ്പൂര്‍.


 


1431 റബീഉല്‍ ആഖിര്‍ 18

2010 ഏപ്രില്‍ 3
പുസ്തകം 66
ലക്കം 42

 
 
ഊഹങ്ങളില്‍നിന്ന് ഉറപ്പിലേക്ക്
 

 

അവനില്‍ മതിപ്പുളവാക്കാന്‍, സംസാരത്തിലെ ഒരിടവേളയില്‍ ഞാന്‍ പറഞ്ഞു: "മതങ്ങള്‍ പറയുന്ന ദൈവത്തില്‍ വിശ്വസിക്കാന്‍ ഇക്കാലത്ത് ബുദ്ധിയുള്ള ആരെയും കിട്ടില്ല.'' അവന്‍ അല്‍പമൊരു ദുഃഖത്തോടെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു: "മറിച്ചാണ് കാര്യം. ഇന്ന് ബുദ്ധിയുള്ളവര്‍ മാത്രമാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്.'' ജാള്യം കൊണ്ട്, മേശക്കടിയിലൂടെ രക്ഷപ്പെട്ടാലോ എന്നാലോചിച്ചു പോയി ഞാന്‍.


ചാള്‍സ് ലീ ഗായ് ഈറ്റണ്‍

 

ചര്‍ച്ച
തുഹ്ഫതുല്‍ മുജാഹിദീന്‍
ശ്രദ്ധേയമായ സമകാലിക വായന


സെക്യുലറിസത്തിന് കനപ്പെട്ട മാതൃകയാണ് സാമൂതിരി ഭരണകാലം പകര്‍ന്നു നല്‍കുന്നത്. ഇന്ത്യന്‍ സെക്യുലറിസം പാശ്ചാത്യരില്‍നിന്നും കടം കൊണ്ടതല്ല. നിഷേധാത്മക സ്വഭാവത്തിലുള്ള മതമുക്ത മതേതരത്വമാണ് അവിടെ നിലനിന്നതെങ്കില്‍ മതസൌഹാര്‍ദ മതേതരത്വമാണ് ഇന്ത്യയുടേത്..ജാതിവ്യവസ്ഥയും ബ്രാഹ്മണ ക്ഷത്രിയ മേധാവിത്വവും മൂര്‍ത്തമായി നിലനിന്നപ്പോള്‍ തന്നെ ഇതിന് വിരുദ്ധമായ ഇസ്ലാമിക ദര്‍ശനത്തെ അവര്‍ എതിര്‍ത്തില്ലെന്ന് മാത്രമല്ല മനസ് തുറന്ന് സ്വാഗതം ചെയ്യുകയും ചെയ്തു.
തയാറാക്കിയത്: അബ്ദുല്‍ഹകീം

ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 57 മുതല്‍ 60 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും

എ.വൈ.ആര്‍


മുഖക്കുറിപ്പ്
യഥാര്‍ഥ പ്രശ്നം ഒളികാമറയാണോ?

വിശകലനം
തെലുങ്കാന പ്രശ്നവും
ജമാഅത്തെ ഇസ്ലാമിയും
ആന്ധ്രപ്രദേശ് ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ ബുക്ക് ലെറ്റിന്റെ വിവര്‍ത്തനം

വിവ: എം. സാജിദ്


-----------------------------------------------

വായനാമുറി
പാഠങ്ങള്‍ പകരുന്ന ഓര്‍മകള്‍
'അനുഭവങ്ങള്‍, അനുസ്മരണങ്ങള്‍' എന്ന ഒ. അബ്ദുര്‍റഹ്മാന്റെ പുസ്തകത്തെക്കുറിച്ച്
ടി. മുഹമ്മദ് വേളം


വഴിവെളിച്ചം
ജീവന്റെ വില
അബ്ദുല്‍ ജബ്ബാര്‍, കൂരാരി

റിപ്പോര്‍ട്ട്

മലയാള മാധ്യമങ്ങളെ വിചാരണ ചെയ്ത
ദല്‍ഹി സെമിനാര്‍

നൌഫല്‍

വാര്‍ത്തകള്‍/ദേശീയം
നാലു ശതമാനം സംവരണം വേണം
ആന്ധ്ര ജമാഅത്ത് പ്രക്ഷോഭത്തിന്
അബ്ബാദ്

 

വിശകലനം
ലോക രാഷ്ട്രങ്ങളിലെ വനിതാ പ്രാതിനിധ്യവും
ഇന്ത്യയിലെ ദുരവസ്ഥയും
റഹ്മാന്‍ മധുരക്കുഴി

മാറ്റൊലി
മോക്ക് ഡ്രില്‍?
ഇഹ്സാന്‍

മുദ്രകള്‍
- മുസ്ലിം സംഭാവനകള്‍ക്ക്
അയര്‍ലന്റിന്റെ അഭിവാദ്യങ്ങള്‍
- മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്
റാബിഅ് നദ് വി വീണ്ടും അധ്യക്ഷന്‍
- ഫാഷിസത്തിനെതിരെ ബ്രിട്ടീഷ്
ഉന്നതതല കൂട്ടായ്മ
- ആരു മാറും?
മര്‍ഡോക്കോ റോത്താനയോ?


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala