Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

വിശകലനം
ഇസ്ലാമിക വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണം
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പുറത്തുവരുന്നവര്‍ സമൂഹത്തിന്റെ പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവരാവണം. പുതിയ ചോദ്യങ്ങള്‍ക്ക് പുതിയ ഉത്തരങ്ങളാണ് നല്‍കേണ്ടത്. ബിരുദം നല്‍കി വിദ്യാഭ്യാസം നിര്‍ത്തുന്നതിനു പകരം വിദ്യാര്‍ഥികള്‍ ഗവേഷണ കുതുകികളാവുകയും സ്ഥാപനങ്ങള്‍ അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്താലേ ഇത്
സാധ്യമാവൂ.
ഡോ. നജാത്തുല്ലാ സിദ്ദീഖി

 



1431 ജമാദുല്‍ ആഖിര്‍ 15

2010 മെയ് 29
പുസ്തകം 66
ലക്കം 50


 
 
ആധുനിക വിദ്യാഭ്യാസം
ചരിത്രവും ദര്‍ശനവും
 


പടിഞ്ഞാറിന്റെ ഏതൊരു ജ്ഞാനശാഖയെയും വിമര്‍ശനാത്മകമായും അതിസൂക്ഷ്മമായും സമീപിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അര്‍ഥം, പങ്ക്, ധര്‍മം, സര്‍വോപരി അവ ആസ്പദമാക്കിയിരിക്കുന്ന ദര്‍ശനം തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ അവബോധമുണ്ടാവേണ്ടതുണ്ട്.


സയ്യിദ് ഹുസൈന്‍ നസ്വ്ര്‍


 

വിശകലനം
വിദ്യാഭ്യാസ അവകാശ നിയമം
പ്രതീക്ഷകളും ആശങ്കകളും

8-ാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പാക്കുന്നത്. കേരളത്തില്‍ ഒരു വിദ്യാര്‍ഥി 12-ാം ക്ളാസ് വിദ്യാഭ്യാസമെങ്കിലും നേടണമെന്നാണ് ഉറപ്പുവരുത്തേണ്ടത്. ഇതിന് നിയമത്തില്‍ മാറ്റം വരുത്തുക സാധ്യമല്ല. നിയമം വഴി ലഭിക്കുന്ന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ഇത് ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തിന് സാധിക്കും.
ഫസല്‍ കാതിക്കോട്


ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 91 മുതല്‍ 93 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
പ്രഫ. സ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്

ഖുത്വ് ബ
സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്ലാം
ഡോ. ഹുസൈന്‍ മടവൂര്‍

 
-----------------------------------------------

ലേഖനം
ക്ളാസ് മുറികള്‍ സര്‍ഗാത്മകമാവണം/
എസ്. കമറുദ്ദീന്‍


സി.ബി.എസ്.ഇ സ്കൂളുകള്‍ നേരും നുണയും/
സലില്‍ ഹസന്‍

ജിഹാദിന്റെ ധാര്‍മികത - 2
(സ്വന്തം ഗവേഷണത്തെയും ജിഹാദ് സംബന്ധിച്ച് വ്യത്യസ്ത വാക്യങ്ങളെയും പണ്ഡിതരുടെ വീക്ഷണങ്ങളെയും അപഗ്രഥിച്ച് ഡോ. യൂസുഫുല്‍ ഖറദാവി എത്തിച്ചേര്‍ന്ന അഞ്ച് നിഗമനങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചു. ബാക്കി വായിക്കുക)
റാശിദുല്‍ ഗനൂശി

ലേഖനം
ഹൃദയവും ഗ്രാഹ്യശക്തിയും
ടി.കെ യൂസുഫ്

കുടുംബം
കുടുംബവും മനസ്സമാധാനവും
സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി

തര്‍ബിയത്ത്
തഴച്ചുവളരുന്ന ധൂര്‍ത്തും ദുര്‍വ്യയവും
അബൂദര്‍റ് എടയൂര്‍


 

ചോദ്യോത്തരം/മുജീബ്

- ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?
- ഇസ്ലാമിക സാമ്രാജ്യം!
- ബൈബിളും യോഹന്നാനും
- സെക്യുലരിസവും സാമ്രാജ്യത്വവും സലഫി കാഴ്ചപ്പാടില്‍

വാര്‍ത്തകള്‍/ദേശീയം
സിനിമാ-ഡോക്യുമെന്ററി നിര്‍മാണം
എസ്.ഐ.ഒ ദേശീയ ശില്‍പശാല
അബ്ബാദ്

വഴിവെളിച്ചം
ഭൌതിക ജീവിതം നൈമിഷികമാണ്
ജാസിന്‍ പരുത്തിക്കുഴി

സ്മരണ
ഒരു പണ്ഡിത ഗുരുവിന്റെ ഓര്‍മക്ക്
മുഹമ്മദ് പാറക്കടവ്

റിപ്പോര്‍ട്ട്
കിനാലൂര്‍
ഭൂമാഫിയകള്‍ക്ക് താക്കീതായി ബഹുജനറാലി
സാമിര്‍ ജലീല്‍ ഉള്ള്യേരി


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala