Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
 
മിഡിലീസ്റ്റ് ഡയറി
 



1431ശഅ്ബാന്‍ 12

2010
ജൂലൈ 24
പുസ്തകം 67
ലക്കം 8


 

ഒരു ഇസ്രയേല്‍ സൈനികനും
ഏഴായിരം ഫലസ്ത്വീന്‍ തടവുകാരും
പി.കെ നിയാസ് ്

നാലു വര്‍ഷമായി ഹമാസ് കസ്റ്റഡിയിലുള്ള സൈനികന്‍ ഗിലാദ് ഷാലിതിന്റെ മോചനത്തിനായി വിവിധ ഇസ്രയേലീ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്ന ആയിരത്തോളം ഫലസ്ത്വീന്‍ തടവുകാരെ വിട്ടയക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു സമ്മതിച്ചു. ഷാലിതിന്റെ മോചനത്തിന് ജൂതരാഷ്ട്രം എല്ലാ വഴികളും തേടിയിരുന്നു.

www.jihkerala.org
Download
PDF Version
 
 
 
 
ലേഖനം
 
അഭിമുഖം
 
ലേഖനം
കര്‍ഫ്യൂദിനരാത്രങ്ങളിലേക്ക് വീണ്ടും കശ്മീര്‍
കേരളീയ സമൂഹം
ഇന്നലെ ഇന്ന് നാളെ
സിഖുകാര്‍ പുനര്‍നിര്‍മിച്ച പള്ളികള്‍
മതസൗഹാര്‍ദത്തിന്റെ മഹത്തായ മാതൃക
സദ്‌റുദ്ദീന്‍ വാഴക്കാട്
എം.സി.എ നാസര്‍
ബി.ആര്‍.പി ഭാസ്‌കര്‍/ മുഹ്‌സിന്‍ പരാരി

അവഗണന തന്നെയാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ മര്‍മം. അനുഭാവപൂര്‍ണമായ ഒരു മനസും ഉറച്ച നിലപാടും-ഇതു മാത്രമായിരിക്കും താഴ്‌വരയിലെ മനുഷ്യരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനുള്ള ഏകമാര്‍ഗം.


എന്റെ മതത്തിനു മുകളില്‍ ഒന്നുമില്ല, എന്റെ ജാതിക്കു മുകളില്‍ ഒന്നുമില്ല, എന്റെ ഏറ്റവും അവസാനത്തെ താല്‍പര്യം എന്റെ ജാതിയുടെ താല്‍പര്യമാണ് എന്നൊക്കെ ചിന്തിക്കുന്ന ആളുകളുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷമായി സിഖ്-ഹൈന്ദവ സഹോദരന്മാര്‍ 200ലേറെ മുസ്‌ലിം പള്ളികളാണ് പഞ്ചാബിന്റെ പല ഭാഗങ്ങളില്‍ പുനര്‍നിര്‍മിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്ത് ആരാധനാ യോഗ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖുര്‍ആന്‍ ബോധനം
ഹദീസ്‌

മുഖക്കുറിപ്പ്

സൂറത്ത് ഹൂദ് അധ്യായം 120 മുതല്‍ 123 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും/എ.വൈ.ആര്‍

മുന്നൊരുക്കം റജബിലും ശഅ്ബാനിലും/ജഅഫര്‍ എളമ്പിലാക്കോട്

മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബ്

----------------------------------------------------------------------------------------------------------------------------------------------------
വായനാമുറി
 


കുടുംബം
കുടുംബവും സമൂഹവും/ ഹാദി

എസ്. മുഹമ്മദ് ഷാ

ആദര്‍ശവത്കരിക്കപ്പെട്ട
അധീശത്വങ്ങളെക്കുറിച്ച്


ചിന്താവിഷയം

'നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരാളുമില്ലേ?'/ താജ് ആലുവ


കാല്‍പനിക ഗൃഹാതുരത്വങ്ങള്‍ മാറ്റിവെച്ച് കേരളീയ കാമ്പസുകളുടെ സമകാലീനതയോടുള്ള വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമീപനമായി മാറുകയാണ് 'ക്ലാസ്‌മേറ്റ്‌സ്: കാമ്പസിന്റെ ചരിത്രം അഥവാ കാമ്പസിന്റെ വര്‍ത്തമാനം' എന്ന പുസ്തകം

റിപ്പോര്‍ട്ട്
വര്‍ണരഹിത കാമ്പസുകളില്‍
വര്‍ണം വിതറിയ കാരവന്‍/സി.പി ഹബീബ് റഹ്മാന്‍


 

മുദ്രകള്‍

വാര്‍ത്തകള്‍ / ദേശീയം


ചോദ്യോത്തരം/മുജീബ്

- നിയമവും ധര്‍മവും
- പര്‍ദപ്പേടിയുടെ രാഷ്ട്രീയം
- കള്ളങ്ങളുടെ പെരുമഴ

- 'സഹൂലത്' 500 പലിശ രഹിത സഹകരണ സംഘങ്ങള്‍ ആരംഭിക്കും
- ഷിബിലി അര്‍സലാന്‍ എസ്.ഐ.ഒ ദേശീയ സെക്രട്ടറി
- വിദ്യാഭ്യാസ അവകാശ നിയമം - ചര്‍ച്ച
- ഹിറാ പ്രസന്റേഷന്‍സിന് പത്ത് വയസ്
- ഹിറാ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് വിതരണം
- ജാതി സെന്‍സസ്:
മുസ്‌ലിം സംഘടനകള്‍
സമവായത്തിന്

- ലാ ഫമിലിയക്ക്
അറബിപ്പേരായിരുന്നുവെങ്കില്‍
- തുര്‍ക്കിയെ നെഞ്ചിലേറ്റുന്ന ജനത
- സ്‌നേഹമസൃണമാവട്ടെ സമൂഹം- 'ഇസ്‌ന' സമ്മേളനം


കവിത
സ്വപ്നപാഠം/ ജമീല്‍ അഹ്മദ്

ഖുത്വ് ബ

ദൈവസ്‌നേഹവും ദൈവഭക്തിയും
ഇ.കെ.എം പന്നൂര്‍ (എഡിറ്റര്‍ വിചിന്തനം വാരിക)

വാര്‍ത്തകള്‍ /അന്തര്‍ദേശീയം

- റാബിത്വ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു
- മുഹമ്മദ് നബിയുടെ പേരില്‍ ശൂന്യാകാശ ഗവേഷണം
- ബാകിര്‍ ബെഗോവിച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി

ലേഖനം
രക്തദാനം
ആരോഗ്യത്തിനും അനുഗ്രഹത്തിനും / ടി.കെ യൂസുഫ്
                       
 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:
[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744
 
 
© Prabodhanam weekly, Kerala