Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം

ജമാഅത്തെ ഇസ്ലാമി ചരിത്രത്തെ നയിച്ച വിധം


സാമ്രാജ്യത്വ വിരുദ്ധതയും വിമോചനാത്മക ഉള്ളടക്കവുമുള്ള ഇസ്ലാമില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട സയ്യിദ് മൌദൂദി, ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും രാജ്യമെങ്ങും അലയടിച്ച സ്വാതന്ത്യ്ര സമരത്തിന് തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. സ്വാതന്ത്യ്ര സമര ചരിത്രത്തിലെ സുപ്രധാന അധ്യായമായിരുന്ന ഖിലാഫത്ത് പ്രക്ഷോഭത്തില്‍ സജീവ പങ്കാളിത്തം വഹിച്ച അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തെ 'ഫര്‍ദ്' (നിര്‍ബന്ധം) എന്ന മതപരമായ പ്രയോഗം നടത്തിയാണ് പിന്തുണച്ചത്.

സദ്റുദ്ദീന്‍ വാഴക്കാട്

 



1431 ജമാദുല്‍ അവ്വല്‍ 9

2010 ഏപ്രില്‍ 24
പുസ്തകം 66
ലക്കം 45


 
 
ജമാഅത്തെ ഇസ്ലാമി
നാടിന്റെ നന്മക്ക് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനം
 

കവര്‍സ്റോറി / അഭിമുഖം
ബഹുസ്വരതക്ക് ഇണങ്ങുംവിധമുള്ള പ്രവര്‍ത്തനങ്ങളാണ് കാലാകാലങ്ങളായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്നത്. ബഹുസ്വരതക്ക് കോട്ടം തട്ടുന്നതോ ഏതെങ്കിലും മത-സമുദായങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനങ്ങളിലൊന്നും ജമാഅത്ത് ഒരിക്കല്‍ പോലും ഭാഗഭാക്കായിട്ടില്ല. കവിഞ്ഞ ജാഗ്രതയാണ് ഇക്കാര്യത്തില്‍ പ്രസ്ഥാനം പുലര്‍ത്തുന്നത്.
പ്രബോധനത്തിന് അനുവദിച്ച അഭിമുഖം


ടി. ആരിഫലി (അമീര്‍ ജമാഅത്തെ ഇസ്ലാമി കേരള)

 

 

ലേഖനം

വികസന മുന്നേറ്റവും ജനകീയ ഇടപെടലും


രാഷ്ട്രീയ കക്ഷികള്‍ക്കു മാത്രമായി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. കക്ഷി-രാഷ്ട്രീയ സങ്കുചിത വടംവലിക്കപ്പുറം വികസനത്തിന് ചില പുത്തന്‍ വഴികള്‍ സൃഷ്ടിക്കാന്‍ ഒരു മൂന്നാം ശക്തിയുടെ ഇടപെടല്‍മൂലം സാധിക്കണം. നൈതിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, അധികാരം ഒരു ഉത്തരവാദിത്വമാണെന്ന് കരുതുന്ന വ്യക്തികളും കൂട്ടായ്മകളും പ്രാദേശിക വികസന പ്രവര്‍ത്തന രംഗത്ത് കടന്നുവരണം.

ഹമീദ് വാണിമേല്‍

ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 74 മുതല്‍ 77 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും

എ.വൈ.ആര്‍




മുഖക്കുറിപ്പ്
ആള്‍ദൈവങ്ങളുടെ രതിവ്യാപാരം

തര്‍ബിയത്ത്

രോഗസന്ദര്‍ശനം
ശൈഖ് മുഹമ്മദ് കാരകുന്ന്


-----------------------------------------------

മുഖാമുഖം
മുഹമ്മദ് ഖുത്വ്ബ് സംസാരിക്കുന്നു
ഡോ. അബ്ദുസ്സലാം വാണിയമ്പലം

പഠനം
ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്
മൌലാനാ മൌദൂദിയുടെ സംഭാവനകള്‍
ഡോ. എം. ഉമര്‍ ചാപ്ര

വാര്‍ത്തകള്‍/ദേശീയം
ദാന്തേവാഡ കൂട്ടക്കൊല
ഉന്നതതല അന്വേഷണം വേണം
അബ്ബാദ്

കഥ
മൊബൈല്‍
പി. ഇബ്റാഹീം


സഹയാത്രികര്‍/അബൂഫിദല്‍
- ഉര്‍ദു മാസികയിലെ മലയാളി സാന്നിധ്യം
- ശബ്ദ മാസിക

 

കാലം സാക്ഷി
അല്‍അബാദില
(ഇസ്ലാമിക ചരിത്രത്തില്‍ അല്‍ അബാദില എന്ന പേരില്‍ അറിയപ്പെട്ട നാല് യുവസ്വഹാബികളെ പരിചയപ്പെടുത്തുന്നു ഈ ലക്കം മുതല്‍)
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി

വഴിവെളിച്ചം
കുടിവെള്ളം നല്‍കുന്നതിന്റെ മഹത്വം
അബ്ദുല്‍ജബ്ബാര്‍ കൂരാരി

മുദ്രകള്‍

- നവീന നയതന്ത്രത്തിന്റെ പെരുന്തച്ചന്‍
- അല്‍ മുജ്തമഇന് നാല്‍പത് വയസ്സ്
- 'ആഗോളവത്കരണ കാലത്തെ ഇസ്ലാമിക ചാനലുകള്‍'
- അനിശ്ചിതത്വത്തിന് നടുവില്‍ ഒരു തെരഞ്ഞെടുപ്പ്


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala