Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us
   
 
   

അന്തര്‍ദേശീയം
യമനില്‍ ആര്‍, ആര്‍ക്കെതിരെ?

പി.കെ നിയാസ്
ത്രിതല ഭീഷണിയാണ് യമന്‍ നേരിടുന്നതെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ അതില്‍നിന്ന് മുതലെടുക്കാനുള്ള കരുക്കളാണ് നീക്കുന്നത്. പട്ടിണി മാറ്റാന്‍ ഉപയോഗിക്കേണ്ട മില്യന്‍ കണക്കിന് ഡോളറുകള്‍ സൈനിക നടപടികള്‍ക്കായി നീക്കിവെക്കുകയാണ് ഭരണകൂടം. അറബ്ലീഗും ഒ.ഐ.സിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ മറ്റൊരു അഫ്ഗാനിസ്താനായി യമന്‍ പരിണമിക്കുന്ന കാലം വിദൂരമല്ല.

 


1431 റബീഉല്‍ അവ്വല്‍ 6
2010 ഫെബ്രുവരി 20
പുസ്തകം 66
ലക്കം 36

 
 
സംവരണം
സാമുദായികമോ സാമ്പത്തികമോ?
സാമ്പത്തിക സംവരണത്തെയും സാമുദായിക സംവരണം തുടരുന്നതിനെയും കുറിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്ന് സംവരണം വീണ്ടും വിവാദമായിരിക്കുന്നു. സാമുദായിക സംഘടനകളും രാഷ്ട്രീയ നേതാക്കളും വിഷയമേറ്റെടുത്ത് തെരുവിലിറങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു ശേഷവും സംവരണം ഒരു സമര വിഷയം മാത്രമായി തുടരുകയാണ്. വിഷയത്തെക്കുറിച്ച് എസ്.ഐ.ഒ മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍നിന്ന്. തയാറാക്കിയത്: പി.പി ജസീം

മുന്നാക്ക സംവരണം ഭരണഘടന പറയുന്നതെന്ത്?
അഡ്വ. എന്‍. ഷംസുദ്ദീന്‍ (യൂത്ത് ലീഗ്, സംസ്ഥാന ജനറല്‍ സെക്രട്ടറി)
സംവരണ വിരുദ്ധതയുടെ ചരിത്രം
എ.പി അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി)
സാമ്പത്തിക സംവരണത്തിനെതിരെ
ആരും ശബ്ദമുയര്‍ത്തുന്നില്ല

പി. രാമഭദ്രന്‍
(കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്)

പിന്നാക്ക സംവരണത്തിന് തുരങ്കംവെച്ചല്ല
മുന്നാക്കക്കാരനെ സഹായിക്കേണ്ടത്

ഡോ. കൂട്ടില്‍ മുഹമ്മദലി
(ജമാഅത്തെ ഇസ്ലാമി സംസ്ഥാനസമിതിയംഗം)

പ്രധാന മേഖലകളില്‍ പടിക്ക് പുറത്തുതന്നെ
അഡ്വ. രാജന്‍
(എസ്.എന്‍.ഡി.പി മഞ്ചേരി യൂനിയന്‍ സെക്രട്ടറി)

സംവരണം ചോദിക്കാന്‍ അവര്‍ക്ക് എന്തര്‍ഹത?
പി.എം സാലിഹ്
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്)

സമന്വയ വാദത്തിനു പിന്നില്‍ പതിയിരിക്കുന്ന അപകടം
ഹസനുല്‍ ബന്ന
(മാധ്യമം ദല്‍ഹി ബ്യൂറോ)

   
   

പ്രബോധനം വാരിക
'60-ാം വാര്‍ഷികം വിജ്ഞാനപ്പരീക്ഷ

www.prabodhanam.net
പ്രബോധനം 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് വായനക്കാര്‍ക്ക് വേണ്ടി വിജ്ഞാനപ്പരീക്ഷ സംഘടിപ്പിക്കുന്നു. 2007-'09 കാലയളവിലെ പ്രബോധനം ആസ്പദമാക്കിയാണ് ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. ഒന്നിലധികം ശരിയുത്തരങ്ങള്‍ ലഭിക്കുന്നപക്ഷം വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതാണ്. 2010 മാര്‍ച്ച് 31-നകം ഉത്തരങ്ങള്‍ പ്രബോധനം ഓഫീസില്‍ ലഭിച്ചിരിക്കണം. വൈകി കിട്ടുന്നവ പരിഗണിക്കുന്നതല്ല. 2007 മുതലുള്ള മുഴുവന്‍ ലക്കങ്ങളും ആര്‍ക്കെവ്സില്‍ ലഭ്യമാണ്.





തര്‍ബിയ്യത്ത്
സ്വകര്‍മങ്ങളെ വിഫലമാക്കുന്നവര്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നഷ്ടപ്പെടുകയും അവരില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാതിരിക്കുകയും ചെയ്യുക എന്നത് പ്രകടനപരതയുടെ ദുഷ്ഫലമാണ്. അവന്റെ വാക്ക് കേള്‍ക്കാന്‍ ആരുമുണ്ടാവില്ല. അവന്റെ കര്‍മങ്ങള്‍ യാതൊരു ചലനവുമുണ്ടാക്കില്ല

ചോദ്യോത്തരം/മുജീബ്
- വനിതാ സമ്മേളനത്തിനെതിരെ മതപണ്ഡിതര്‍
- മാധ്യമ സംസ്കരണം
- തൊഗാഡിയ നിയമങ്ങള്‍ക്കതീതന്‍

ലേഖനം
മതാത്മക ബഹുസ്വരത തത്ത്വവും സമീപനവും

അബ്ദുല്‍ഹകീം നദ് വി

ബഹുസ്വരസമൂഹത്തില്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങള്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച സന്തുലിത നിലപാട് ഇനിയും മുസ്ലിം സമൂഹത്തില്‍ ഉരുത്തിരിഞ്ഞിട്ടില്ല. എന്നല്ല, സങ്കുചിത യാഥാസ്ഥിതിക നിലപാടുകള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാകുന്നത്. ഒരു ബഹുസ്വരസമൂഹത്തില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ഇനിയും നാം വളരേണ്ടതുണ്ട് എന്നാണിത് ബോധ്യപ്പെടുത്തുന്നത്.

-----------------------------------------------
 

സ്ഫോടനഭീകരതയില്‍ സംഘ്പരിവാറിന്റെ പങ്ക് 5
ആത്മീയതയുടെ മറവിലെ ഭീകരപ്രവര്‍ത്തനങ്ങള്‍
2009 ഒക്ടോബര്‍ 16-നാണ് ഗോവയിലെ മഡ്ഗാവില്‍ നടുറോട്ടില്‍ ഉഗ്രസ്ഫോടനമുണ്ടായത്. ബോംബ് സ്ഥാപിച്ച ബൈക്കുമായി സ്ഫോടനം നടത്താന്‍ പോകുമ്പോഴാണ് 'അപകടം' നടന്നത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന സനാതന്‍ സന്‍സ്തയുടെ രണ്ട് പ്രവര്‍ത്തകര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 16 ഒരു ദീപാവലി ദിവസമായിരുന്നു. ജനങ്ങള്‍ ആവേശത്തോടെ ദീപാവലി ആഘോഷിക്കാന്‍ ഒരുമിച്ചു കൂടുന്ന വൈകുന്നേരം സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാനായിരുന്നു ശ്രമം.

സദ്റുദ്ദീന്‍ വാഴക്കാട്

മുദ്രകള്‍
- ഹെയ്ത്തിയില്‍ എന്തൊരു 'ജീവകാരുണ്യം'!
- ഇഖ്വാന്‍ നേതാക്കളുടെ അറസ്റ് ദുഷ്ടലാക്കോടെ
- മര്‍വ കവാകജിയുടെ പോരാട്ടം അവസാനിക്കുന്നില്ല
- സയ്യിദ് ശഹാബുദ്ദീന്‍ വീണ്ടും മുശാവറ പ്രസിഡന്റ്
- ശാഹ് വലിയുല്ലാഹിയുടെ കൃതിക്ക് മലയാളിയുടെ അറബി പരിഭാഷ


വാര്‍ത്തകള്‍/ദേശീയം

മില്ലി ഗസറ്റിന് പത്ത് വയസ്
അബ്ബാദ്


 

ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 31 മുതല്‍ 35 വരെയുള്ള സൂക്തത്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
വേണ്ടത് ഇഛാശക്തി


സര്‍ഗവേദി

- മുഖീയം
ടി.കെ അലി പൈങ്ങോട്ടായി
- അടയാളങ്ങള്‍
അബ്ദുല്ല പേരാമ്പ്ര

- ചെറുപ്പക്കാരാ....!
അശ്റഫ് കാവില്‍

മാറ്റൊലി
അഅ്സംഗഢിലേക്കുള്ള യാത്രകള്‍
ഇഹ്സാന്‍

 
Editorial
Chief editor:K.A. Sidheeque hassan

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala