Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം

ഇതുപോലെ എത്ര ജീവിതങ്ങള്‍
നമുക്ക് എടുത്ത് കാണിക്കാനുണ്ട്?


അമീന അസ്സില്‍മി എന്ന നവമുസ്ലിം നേരിട്ട പരീക്ഷണങ്ങളും വിശ്വാസത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങളും കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. നെഞ്ചുവിരിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍, അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ അമീന അസ്സില്‍മിയെപ്പോലെ വളരെ തുഛം പേര്‍ക്കേ സാധിക്കുകയുള്ളൂ.
പി.പി അബ്ദുല്ലത്വീഫ് രിയാദ്

 



1431 ജമാദുല്‍ അവ്വല്‍ 2

2010 ഏപ്രില്‍ 17
പുസ്തകം 66
ലക്കം 43


 
 
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
ജീവിതത്തിനും മരണത്തിനും മധ്യേ
 


പാവപ്പെട്ടവര്‍ എന്തു ചെയ്യും? അവിടെയാണ് ജനകീയ സര്‍ക്കാറിന്റെ മറുപടി. ദാരിദ്യ്രരേഖക്ക് താഴെയുള്ളവരുടെ പ്രീമിയം സര്‍ക്കാര്‍ അടച്ചോളും. നിങ്ങള്‍ സ്കീമുകളില്‍ ചേര്‍ന്നാല്‍ മാത്രം മതി. രംഗത്തുള്ള ധാരാളം കമ്പനികളില്‍നിന്ന് സെലക്ട് ചെയ്യപ്പെടുന്നത് കുറച്ചായിരിക്കും; അതിലൂടെ മറിയുന്ന കമീഷനുകള്‍ എന്നത് ദുരൂഹവും.


ഡോ. കെ. അഹ്മദ് അന്‍വര്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ
ജനകീയവത്കരണം കേരള പാഠങ്ങള്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ
ഭാരതീയ മുഖങ്ങ
ള്‍

 

വിശകലനം

ആ ഉച്ചകോടിയും കഴിഞ്ഞു


ഉച്ചകോടിക്ക് ധീരമായ ഒരു രാഷ്ട്രീയ നിലപാട് (ബന്ധങ്ങള്‍ വിഛേദിക്കുക, വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കുക പോലുള്ളവ) സ്വീകരിക്കാനാവില്ലെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന് നല്ല ഉറപ്പുണ്ടായിരുന്നു. ഉച്ചകോടി ഇസ്രയേല്‍ ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല, അത് ലിബിയയിലേക്ക് മാറ്റിയതിനെ അവരുടെ ചില കോളമിസ്റുകള്‍ കണക്കിന് പരിഹസിക്കുകയും ചെയ്തു.
ഫഹ്മീ ഹുവൈദി


ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 66 മുതല്‍ 73 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും

എ.വൈ.ആര്‍




മുഖക്കുറിപ്പ്
പ്രതീക്ഷയുടെ കിരണങ്ങള്‍

കുറിപ്പുകള്‍
ഉടയ്ക്കാതെ, ഈ പളുങ്കുപാത്രം
കെ.പി ഇസ്മാഈല്‍

-----------------------------------------------

സംസ്കാരപഠനം

മുസ്ലിം പ്രതിനിധാനത്തിന്റെ രോഗാവസ്ഥകള്‍
ശിഹാബ് പൂക്കോട്ടൂര്‍


വഴിവെളിച്ചം

ഒരുങ്ങിയിരിക്കുക, ആ ദിവസത്തിനു വേണ്ടി
ലത്തീഫ് പൊയില്‍താഴം

റിപ്പോര്‍ട്ട്

തണല്‍
പലിശരഹിത അയല്‍കൂട്ട കൂട്ടായ്മക്ക് ഒരു വര്‍ഷം
ലത്തീഫ് മാറഞ്ചേരി


ദേശീയപാത പ്രക്ഷോഭം
സമരവഴികളില്‍ ആവേശമായി സോളിഡാരിറ്റി പ്രക്ഷോഭയാത്രകള്‍
കെ. സജീദ്

വാര്‍ത്തകള്‍/ദേശീയം

വര്‍ഗീയകലാപ നിയന്ത്രണ ബില്ലില്‍
ഭേദഗതി വേണം- മുസ്ലിം നേതാക്കള്‍
അബ്ബാദ്

മാറ്റൊലി

സാനിയ മുസ്ലിമും ഇന്ത്യക്കാരിയുമാവുന്നത്
ഇഹ്സാന്‍

 

ചോദ്യോത്തരം/മുജീബ്

- ദൈവിക ഭരണം പുരോഹിത ഭരണം?
- ഓന്തുകള്‍ നാണിക്കട്ടെ
- മാപ്പ് പറയേണ്ടതാര്?
- ഹജ്ജ് ചെയര്‍മാന്റെ യോഗ്യത?
- വനിതാ സംവരണ ബില്ലും ജമാഅത്തെ ഇസ്ലാമിയും


ബുക്ടോക്

നവീന ഇസ്ലാമിക വ്യവഹാരങ്ങള്‍
കെ. അശ്റഫ്

സര്‍ഗവേദി

- ഉറക്കറ
അശ്റഫ് കാവില്‍
- ഹൃദയം
അനസ് മാള
- അനിഷ്ടം
ബിജു വളയന്നൂര്‍

മുദ്രകള്‍

- തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം പതിപ്പ് ഇനി ഇന്റര്‍നെറ്റിലും
- പ്രവീണ്‍ സ്വാമിക്കെതിരെ ജമാഅത്ത് കോടതിയിലേക്ക്
- പത്രപ്രവര്‍ത്തനത്തിന് സ്കോളര്‍ഷിപ്പ് നല്‍കുന്നു


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala