Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09 | ||||||||||||||||||||||||||
ജമാഅത്തെ ഇസ്ലാമി ചരിത്രത്തെ നയിച്ച വിധം-3 ജനാധിപത്യത്തിന്റെയും ബാബരി മസ്ജിദിന്റെ നശീകരണാനന്തര കാലം, പ്രതിവര്‍ഗീയതക്ക് അഥവാ സാമുദായിക തീവ്രവാദത്തിന് അനുകൂലമായ സാഹചര്യമായിരുന്നു. പക്ഷേ, വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാമുദായിക തീവ്രവാദം വേണമെന്ന വീക്ഷണത്തെ സൈദ്ധാന്തികമായും പ്രായോഗികമായും ജമാഅത്ത് ചെറുത്തു. 1940-കളില്‍ പാകിസ്താന്‍ വാദമുയര്‍ത്തിയ തീവ്ര സാമുദായികതയെ ജമാഅത്തെ ഇസ്ലാമി നിരാകരിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. രണ്ട് ആപത്ഘട്ടങ്ങളില്‍- 1940കളിലും 1990കളിലും- തീവ്ര സാമുദായികതയെ നിരാകരിക്കാനും മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞത് അതിന്റെ ആദര്‍ശത്തിന്റെ കരുത്തുകൊണ്ടാണ്. |
|
|||||||||||||||||||||||||
ഇസ്ലാം വിരോധം |
||||||||||||||||||||||||||
|
||||||||||||||||||||||||||
ഖുര്‍ആന്‍ ബോധനം |
||||||||||||||||||||||||||
മുഖക്കുറിപ്പ് ഖുത്വ് ബ |
||||||||||||||||||||||||||
----------------------------------------------- |
||||||||||||||||||||||||||
ബുക്ടോക് യാത്ര വഴിവെളിച്ചം |
കാഴ്ചപ്പാട് |
|||||||||||||||||||||||||
Editorial EditorT.K. Ubaid Editorial: 0495 2730099 e mail:[email protected] email:[email protected] |
Manager Phone: 0495 2730073 e mail:[email protected] [email protected] Circulation Phone: 0495 2730744 / Fax:0495 2731342 |
Address Prabodhanam Weekly IST Building Silver Hills, Calicut Pin:673012 Phone: 0495 2730744 |
|
|||||||||||||||||||||||
© Prabodhanam weekly, Kerala |
||||||||||||||||||||||||||