Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
Quran BodhanamHadithEditorialMudraFAQAnusmaranamSargavediLettersBack Issues
   
 
 
കവര്‍‌സ്റ്റോറി

 



1431 റമദാന്‍ 4

2010
ആഗസ്ത് 14
പുസ്തകം 67
ലക്കം 11


 
നോമ്പ്
ദേഹേഛകള്‍ക്കെതിരെ
ദൈവേഛയുടെ പരിച
എ.കെ അബ്ദുന്നാസിര്‍

ഭക്ഷണ പാനീയങ്ങളോടും ലൈംഗികതയോടുമുള്ള
മനുഷ്യന്റെ അഭിനിവേശം മറ്റെന്തിനോടുള്ളതിനേക്കാളും തീവ്രമാണ്. അല്ലാഹുവിന് വേണ്ടി അത് നിയന്ത്രിക്കാനായാല്‍ അല്ലാഹുവിന് വേണ്ടി മറ്റേത് കാര്യങ്ങളും ഉപേക്ഷിക്കാനും നിയന്ത്രിക്കാനും അവന് സാധിക്കും.

www.jihkerala.org
Download
PDF Version
 
 
 
 
കവര്‍‌സ്റ്റോറി
 
ലേഖനം
 
നിരീക്ഷണം
റമദാന്‍
പുതിയ മനുഷ്യന്റെ
വീണ്ടെടുപ്പിന്
പൂവും പൂമ്പാറ്റയും
മതത്തെക്കുറിച്ച് ചില ആലോചനകള്‍

'ചരിത്ര പ്രധാനമായ' കോട്ടക്കല്‍ ഉച്ചകോടി/ 21

എ.ആര്‍
ഹമീദ് മലപ്പുറം
എ.കെ അബ്ദുല്‍ മജീദ്

ഊര്‍ജ സംഭരണത്തിന്റെയും ഇന്ധനനിറവിന്റെയും പ്രമുഖ വിതരണ കേന്ദ്രമാണ് റമദാന്‍. പരക്ഷേമതല്‍പരതയും സഹാനുഭൂതിയും ക്ഷമയും ത്യാഗമനസ്ഥിതിയും വിട്ടുവീഴ്ചയും തുടങ്ങി റമദാന്‍ വിശ്വാസിയില്‍ അലങ്കാരച്ചാര്‍ത്തണിയിക്കുന്ന ആഭരണങ്ങള്‍ ഇനിയുമേറെയാണ്. അവ വാങ്ങിക്കൂട്ടുവാനാണ് റമദാന്‍ ചന്തകളില്‍ നാം തിരക്ക് കൂട്ടേണ്ടത്.

മതത്തെ വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെ ഒളിപ്പിച്ചു വെക്കേണ്ട നാണക്കേടുകളിലൊന്നായി ഇന്നാരും കാണുന്നില്ല. സ്ഥാപിത നിരീശ്വരത്വത്തെ പ്രതിനിധീകരിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ക്കു പോലും മതചിഹ്നങ്ങള്‍ പ്രകടമാക്കുന്നതില്‍ ചേപ്പറ തോന്നുന്നില്ലല്ലോ ഇപ്പോള്‍.

അഖിലേന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ യോഗം കേരളത്തില്‍വെച്ച് നടത്താന്‍ തീരുമാനിക്കുകയും എന്‍.ഡി.എഫ് നേതാവായ ഇ. അബൂബക്കറിനെ കണ്‍വീനറായി ബന്ധപ്പെട്ടവര്‍ നിയോഗിക്കുകയും ചെയ്തപ്പോള്‍ അതു പറ്റില്ലെന്ന് ശഠിച്ചത് ജമാഅത്തെ ഇസ്‌ലാമി, സഹകരണം വാഗ്ദാനം ചെയ്തത് കുഞ്ഞാലിക്കുട്ടിയും!

ഖുര്‍ആന്‍ ബോധനം
പ്രവര്‍ത്തകരോട്

ചോദ്യോത്തരം

സൂറത്ത് യൂസുഫ് അധ്യായം 1 മുതല്‍ 3 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


പ്രതികൂലാവസ്ഥകളില്‍ നമ്മുടെ ആയുധം / ഹല്‍ഖാ അമീര്‍


- മതപരിത്യാഗിയുടെ ശിക്ഷ
- കിനാലൂരും കക്കോടിയും
- സ്ത്രീശാക്തീകരണം
- പോപ്പുലര്‍ ഫ്രണ്ട്‌
മുജീബ്

----------------------------------------------------------------------------------------------------------------------------------------------------

ലേഖനം

  തര്‍ബിയത്ത്

വിശിഷ്ടാതിഥിക്ക് സ്വാഗതം
ഡോ. മുസ്ത്വഫാ സിബാഈ

മിഡിലീസ്റ് ഡയറി

മുബാറകിന്റെ രോഗവും ഒരു രാഷ്ട്രത്തിന്റെ ഭാവിയും
പി.കെ നിയാസ്

ലേഖനം
തുര്‍ക്കിയിലെ രാഷ്ട്രീയ പരീക്ഷണങ്ങള്‍
ഡോ. അബ്ദുസ്സലാം വാണിയമ്പലം


ഖുത്വ് ബ

വീടിന്റെ സൌഭാഗ്യം ദൈവഭക്തി
ശൈഖ് സ്വാലിഹ് മുഹമ്മദ് ആലു ത്വാലിബ്

കവിത

മുദ്രകള്‍

റമദാന്‍ വിരുന്ന്
അനസ് മാള

- ഇസ്‌ലാമോഫോബിയ തലക്കു പിടിച്ചാല്‍ ഇങ്ങനെയും!
- രാഷ്ട്രീയ പകപോക്കല്‍ മൗദൂദികൃതികള്‍ക്കു നേരെയും
- ഡോ. അഹ്മദ് അസ്സാല്‍ വിടവാങ്ങി

വാര്‍ത്തകള്‍/ അന്തര്‍ദേശീയം

- അര്‍ബകാന്റെ അപ്പീല്‍ തള്ളി
- റമദാന്‍ ഖദീറോവ്
- കൈ കൊടുക്കാത്തതിനാല്‍ പൗരത്വ നിഷേധം!


വാര്‍ത്തകള്‍/ ദേശീയം

- മദ്‌റസ-സംസ്‌കൃത അധ്യാപകരുടെ സംയുക്ത റാലി
- സാമൂഹിക ആരോഗ്യ പദ്ധതി മുന്നോട്ട്
- പുതിയ മുസ്‌ലിം ലീഗ് രൂപവത്കരിച്ചു
- ടീച്ചേഴ്‌സ് അസോസിയേഷന്‍ സമ്മേളനം

 
[email protected]
                                     
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:
[email protected]
email:
[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744
 
 
© Prabodhanam weekly, Kerala