Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us
   
 
 
  ലേഖനം
'ജിഹാദും'
'പ്രവാചകത്വ പരിസമാപ്തിയും'

പിന്നെ ഖാദിയാനികളും
ജമാഅത്ത് വിമര്‍ശകര്‍ പാടെ നിരായുധരായി നില്‍ക്കുമ്പോഴാണ് തുരുമ്പെടുത്ത രണ്ടായുധങ്ങള്‍ ഖാദിയാനികള്‍ അവര്‍ക്കിട്ട് കൊടുക്കുന്നത്. ഖതമുന്നുബുവത്ത് അഥവാ പ്രവാചകത്വ പരിസമാപ്തി, അല്‍ജിഹാദ് ഫില്‍ ഇസ്ലാംഎന്നീ രണ്ട് മൌദൂദി കൃതികളിലെ ചില പരാമര്‍ശങ്ങളാണ് ഖാദിയാനി കൊല്ലക്കടയില്‍ നിന്ന് രാകിയെടുത്ത് ഇപ്പോള്‍ ജമാഅത്തിന് നേരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങള്‍.
കെ.ടി ഹുസൈന്‍


 


1431 റബീ. അവ്വല്‍ 27
2010 മാര്‍ച്ച് 13
പുസ്തകം 66
ലക്കം 39

 
 
സ്വാതന്ത്യ്രവും സമത്വവും
വ്യാജ അവകാശവാദങ്ങളും
 


വംശീയമോ മതപരമോ ആയ യാതൊരു വിഭജനവും കൂടാതെ സ്വീകരിക്കേണ്ടവയാണ് അറബിയും ഖുര്‍ആനും. യൂറോപ്പ് ഇതിനെ വംശീയമായി കാണുകയും അറബികളു (മുസ്ലിംകളെ യൂറോപ്പ് പൊതുവായി വിളിക്കുന്ന പേര്)മായി രഹസ്യധാരണയിലൂടെ വിജ്ഞാനശേഖരങ്ങളും പെട്രോള്‍ ഉല്‍പന്നങ്ങളും ഒരുപോലെ കൈവശപ്പെടുത്തുകയും ചെയ്തു.
പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന്റെ ഇരട്ടത്താപ്പുകളെക്കുറിച്ച് ഫലസ്ത്വീനിയന്‍ ചിന്തകന്‍
ഡോ. അസ്സാം തമീമി

 
ലേഖനം
'

'മുതലാളിത്തം ശിഥിലമാക്കിയ
മനുഷ്യ ബന്ധങ്ങള്‍


ഒരുപാട് ധനം സമ്പാദിക്കാനാണ് മുതലാളിത്തം നമ്മോടാവശ്യപ്പെടുന്നത്. ധനസമ്പാദനരീതിയുടെ അടിത്തറയാണ് കിടമത്സവും മാത്സര്യചിന്തയും. ഇതൊരിക്കലും നീതിപൂര്‍വകമായ മത്സരമല്ല. കരുത്തും സമ്പത്തുമുള്ളവര്‍ക്കേ ജയിക്കാനാകൂ. ചിലര്‍ക്ക് ജയിക്കാന്‍ ഒരുപാട് പേര്‍ തോല്‍ക്കുന്ന ഒരു മത്സരം. വിവേകപൂര്‍ണമായി ജീവിച്ചുകൊണ്ട് നാം അതിനെ അതിജീവിക്കണം. നാം ഈ സമൂഹത്തോട് ഒട്ടിനില്‍ക്കണം.
ഫാറൂഖ് ഉസ്മാന്‍ കുഞ്ഞിമംഗലം


മുദ്രകള്‍
- നഗ്നശരീരം ഒപ്പിയെടുക്കുന്ന ബോഡി സ്കാനറുകള്‍
- മരണത്തുരങ്കങ്ങള്‍
- ഇമാം പരിശീലനത്തിന് ഹാര്‍ട്ട് ഫോര്‍ഡ് സെമിനാരി
- Islam4UK നിരോധം മനുഷ്യാവകാശ ലംഘനമെന്ന്
- ദാര്‍ഫോറില്‍ സമാധാനത്തിന് തടസ്സം അമേരിക്ക-സയണിസ്റ് ലോബി
- മരണം - * മഹ്ഫൂള് റഹ്മാന്‍
* മൌലാനാ നസീര്‍ അഹ്മദ് ഖാന്‍

വീണ്ടുംവായിക്കാന്‍
ഇവരെക്കൊണ്ട്
എന്താണ് ചെയ്യുക?

കെ.പി രാമനുണ്ണി
(അനുഭവം, വീക്ഷണം - പച്ചക്കുതിര ഫെബ്രുവരി 2010)



-----------------------------------------------

സഹയാത്രികര്‍
* സലഫി-ലീഗ്-ഖാദിയാനി ഭായീ ഭായീ
* സ്ത്രീ ശാക്തീകരണം വേണം; എന്നാല്‍ വേണ്ട
അബൂഫിദല്‍


ലേഖനം
മതാത്മക ബഹുസ്വരത
പൊതുപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍
അബ്ദുല്‍ ഹകീം നദ് വി

വരുണനും ഋതവും
സി. കുഞ്ഞിമുഹമ്മദ് വേങ്ങര

പരിസ്ഥിതി

ഇസ്ലാമും
പരിസ്ഥിതി സൌഹൃദ ജീവിതവും
അബ്ദുസ്സമദ് കൂട്ടിലങ്ങാടി



 

ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 44 മുതല്‍ 47 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
തെലുങ്കാന പ്രശ്നത്തില്‍ മുസ്ലിം നിലപാട്


പ്രതികരണം
പ്രതികരണം
സ്ത്രീധനം മുഖ്യചര്‍ച്ചയാവട്ടെ
സൈനബ് ഷാര്‍ജ


വഴിവെളിച്ചം
പ്രവാചക സ്നേഹം
അബ്ദുല്‍ജബ്ബാര്‍ കൂരാരി



 
Editorial
Chief editor:K.A. Sidheeque hassan

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala