Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം
പ്രവീണ്‍ സ്വാമി: കേട്ട പാതി....


സായിനാഥ് പത്രത്തിന്റെ യശ്ശസുയര്‍ത്തുമ്പോള്‍ പ്രവീണ്‍ സ്വാമി അതിന്റെ വിശ്വാസ്യതക്ക് അപരിഹാര്യമായ ക്ഷതമേല്‍പ്പിക്കുന്നു. ഇക്കാര്യം അനേകമാളുകള്‍ ചൂണ്ടിക്കാണിച്ചിട്ടും പ്രവീണ്‍ സ്വാമി സ്വയം തിരുത്തുന്നതായി കാണുന്നില്ല. തിരുത്താന്‍ ആരും അയാളെ നിര്‍ബന്ധിക്കുന്നില്ല. അതുകൊണ്ടാണ് ചോദ്യം നിരന്തരം ഉയരുന്നത്- ഇദ്ദേഹത്തിന്റെ ഈ സ്വാധീനത്തിന്റെ രഹസ്യമെന്താണ്?
ഡോ. യാസീന്‍ അശ്റഫ്

 



1431റജബ് 27

2010
ജൂലൈ 10
പുസ്തകം 67
ലക്കം 6


 
 
മതം സാമൂഹികത
ജമാഅത്തെ ഇസ്ലാമി
 


രാഷ്ട്രീയ പതനം സൃഷ്ടിച്ച പരാജയത്തില്‍നിന്ന് കരകയറാന്‍ വര്‍ഗ രാഷ്ട്രീയ പാര്‍ട്ടി വര്‍ഗീയ കാര്‍ഡ് ഇറക്കിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്കെതിരിലെന്ന മട്ടില്‍ കേരളത്തില്‍ ഇസ്ലാംഭീതി പടര്‍ത്തുന്ന പരിപാടിയിലാണ് ഇപ്പോള്‍ സി.പി.എം ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തില്‍ സമീപഭാവിയില്‍ തന്നെ 'അല്ലാഹു'വിന്റെ ഭരണം വരാന്‍ പോവുകയാണെന്നും അതിനാല്‍ ഹിന്ദുക്കളേ ഉണരുവിന്‍ എന്ന മട്ടിലുമാണ് പ്രചാരണങ്ങളുടെ പോക്ക്.
ഖാലിദ് മൂസ നദ് വി


 

ലേഖനം
ഇസ്തംബൂളില്‍നിന്ന്
ഗസ്സയിലേക്ക് ഒരു പാലം

മുപ്പത്തിരണ്ട് രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ഗസ്സയുടെ മേലുള്ള ഇസ്രയേലിന്റെ ഉപരോധത്തെ വെല്ലുവിളിക്കാന്‍ പുറപ്പെട്ട ദുരിതാശ്വാസ കപ്പലുകള്‍ക്ക് തുര്‍ക്കി നായകത്വം വഹിച്ചത് ഒരു വഴിത്തിരിവിനെ കുറിക്കുന്നു. ഇസ്രയേലും അമേരിക്കയും തങ്ങളുടെ മിഡിലീസ്റ് താല്‍പര്യങ്ങളുടെ വിശ്വസ്തനായ കാവല്‍ക്കാരനായി കരുതിപ്പോന്ന തുര്‍ക്കിയുടെ ചുവടുമാറ്റം പടിഞ്ഞാറിനെ അലോസരപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.
ടി.കെ.എം ഇഖ്ബാല്‍


ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 116 മുതല്‍ 117 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
'ഇസ്ലാമും പരിസ്ഥിതിയും'

ഖുത്വ്ബ
നേതൃപദവിയുടെ പൊരുള്‍
വി.ടി അബ്ദുല്ലക്കോയ

 
 
-----------------------------------------------

ഈജിപ്ത്
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും
പ്രസിഡന്റ് തെരഞ്ഞെടുപ്പും
അബ്ദുല്‍ ഹകീം നദ് വി

പഠനം
ഏകദൈവവിശ്വാസവും
ഭാരതീയ സംസ്കൃതിയും

പി.എ ഉമര്‍ ഫാറൂഖ് മതിലകം
മീഡിയ
'കാഴ്ച'യുടെ കാണാപ്പുറങ്ങള്‍
നാജിദാ ബാനു ആദിരാജ

ചോദ്യോത്തരം/മുജീബ്
- തോമസ് ഐസക്കിന്റെ ഉണ്ടയില്ലാ വെടികള്‍
- പാടം നികത്തിയെന്ന് മന്ത്രി കരീം
- ഹുസൈന്‍ മടവൂരും!
- അവയവ ദാനം
- പേരു മാറ്റം
- കുടിപ്പകയുടെ തുറന്ന പ്രകടനം


 

സ്മരണ
ഡോ. അല്‍ കാതിബിന്റെ കൂടെ
ഒ.പി അബ്ദുസ്സലാം

ദേശീയം/അബ്ബാദ്

- ലോകായുക്തയുടെ രാജി സ്വീകരിക്കരുത് ജമാഅത്തെ ഇസ്ലാമി യൂത്ത് വിംഗ്
- ആന്ധ്രാപ്രദേശില്‍ രാഷ്ട്രീയ ഫോറം പ്രഖ്യാപനം 11-ന്
- സ്കോളര്‍ഷിപ്പ് അട്ടിമറി മുംബൈയില്‍ എസ്.ഐ.ഒ പ്രതിഷേധം
- ആസാം വെള്ളപ്പൊക്കം പ്രധാനമന്ത്രി ഇടപെടണം
- വിഷന്‍ 2016 ആസാമില്‍ സമൂഹ വിവാഹം

മുദ്രകള്‍
- ഹെലന്‍ തോമസ് ജൂതലോബിയെ അരിശം കൊള്ളിച്ച പത്രപ്രവര്‍ത്തക
- ദാവൂദ് ഒഗ്ലുവിന്റെ 'ഫ്രീസോണ്‍'
- മരണം ആദിലുല്‍ ഖസ്സ്വാര്‍
- ആഫ്രിക്കയില്‍ 'നല്ല ഭരണാധികാരി' ഇല്ലെന്ന്
- തുറാബിയെ മോചിപ്പിച്ചു

 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala