Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ജമാഅത്തെ ഇസ്ലാമി ചരിത്രത്തെ നയിച്ച വിധം-2

ദ്വിരാഷ്ട്രവാദത്തിനും
തീവ്ര സാമുദായികതക്കുമെതിരെ



സവര്‍ക്കറെ പോലുള്ളവരുടെ നേതൃത്വത്തില്‍ സവര്‍ണ വംശീയവാദവും സങ്കുചിത ദേശീയത്വവും ഒരു ഭാഗത്ത് ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. അതിനോടുള്ള പ്രതികരണമായി തീവ്ര സാമുദായികതയും രംഗത്തുവന്നു. സാമുദായിക തീവ്രവാദവും മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം രാഷ്ട്രവാദവും കത്തിനില്‍ക്കുന്ന ചരിത്ര സന്ധിയിലാണ് 1941ല്‍ ജമാഅത്തെ ഇസ്ലാമി പിറന്നു വീണത്. മുസ്ലിം രാഷ്ട്രമാണ് ലക്ഷ്യമെങ്കില്‍ മൌലാനാ മൌദൂദിക്കും സമാന ചിന്താഗതിക്കാര്‍ക്കും മുസ്ലിം ലീഗില്‍ ചേര്‍ന്നാല്‍ മതിയായിരുന്നു.

സദ്റുദ്ദീന്‍ വാഴക്കാട്

 



1431 ജമാദുല്‍ അവ്വല്‍ 16

2010 മെയ് 1
പുസ്തകം 66
ലക്കം 46


 
 
ദേശീയപാത പ്രക്ഷോഭം
ജനപക്ഷ ചേരിയുടെ രാഷ്ട്രീയ വിജയം
 


എന്‍.എച്ച് പതിനേഴും നാല്‍പത്തിയേഴും മാത്രമല്ല കേരളത്തിലൂടെ കടന്നുപോകുന്ന എട്ട് ദേശീയ പാതകളും ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള തീരുമാനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുത്തത്. ദേശീയ പാതകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സമര വിജയം കേരളത്തിലെ മുഴുവന്‍ പൌരന്മാര്‍ക്കും വഴിനടക്കാനുള്ള സ്വാതന്ത്യ്രം എടുത്തുകളയാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള നിസ്തുലമായ ചെറുത്ത് നില്‍പിന്റെ വിജയമാണ്.
പി.ഐ നൌഷാദ്


ദേശീയ പാത സമരത്തിന്റെ വിജയ വഴിയില്‍ സോളിഡാരിറ്റി
കെ. സജീദ്

 

ലേഖനം

മതം ഗുണകാംക്ഷ തന്നെയാണ്
പക്ഷേ.....


'മതം ഗുണകാംക്ഷയാണ്' എന്ന പ്രചാരണം ഒരുവശത്ത് കേമമായി നടന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒട്ടും ആശാസ്യമല്ലാത്ത വിധം പരസ്പരം വിഴുപ്പലക്കലുകള്‍ എല്ലാ പരിധികളും അതിലംഘിച്ച് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വസ്തുതാ വിരുദ്ധവും മാന്യതക്ക് നിരക്കാത്തതുമായ പരാമര്‍ശങ്ങള്‍കൊണ്ട് മുഖരിതമാണ് നമ്മുടെ സ്റേജുകളും പേജുകളും. നഗര-ഗ്രാമ ഭേദമന്യേ തെരുവുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പോസ്ററുകളും ചുവരെഴുത്തുകളും ഇതിന്റെ നേര്‍ സാക്ഷ്യമാണ്.
അബ്ദുല്‍ഹകീം നദ് വി


ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 78 മുതല്‍ 80 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും

എ.വൈ.ആര്‍




മുഖക്കുറിപ്പ്
മസ്ജിദുല്‍ അഖ്സായുടെ ഭാവി

മാറ്റൊലി്

ചിന്ന ശശിയും പെരിയ മോഡിയും
ഇഹ്സാന്‍


-----------------------------------------------

യാത്ര

നൈലിന്റെ നാട്ടില്‍ ഇസ്ലാമിക
പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം
ടി.കെ ഇബ്റാഹീം ടൊറണ്ടോ

ചോദ്യോത്തരം/മുജീബ്

- എതിര്‍പ്പും സഹകരണവും
- മാതൃഭൂമിയുടെ പാരമ്പര്യം
- യുക്തിവാദികളുടെ പകല്‍കിനാവ്
- ഉണ്ണിത്താന്റെ പോരാട്ടം
- ലോട്ടറിയും പ്രാര്‍ഥനയും

വഴിവെളിച്ചം
അനവസരങ്ങളില്‍ ഇടപെടരുത്
അബ്ജുല്‍ജബ്ബാര്‍ കൂരാരി

സമ്പദ് രംഗം

'വികസനചൂഷകര്‍' തമസ്കരിച്ച സമ്പദ്ശാസ്ത്രജ്ഞന്‍
കെ.എ ഫൈസല്‍


റിപ്പോര്‍ട്ട്
സേവന-വികസന രംഗത്ത് പുതിയ
മാതൃകയുമായി ഗ്രീന്‍ഫൌണ്ടേഷന്‍

 

വീക്ഷണവിശേഷം

വികസനത്തിന് പലിശയില്ലാതെ
പണം സമാഹരിക്കാം
ഡോ. കെ.വി പവിത്രന്‍
ഇസ്ലാമിക് ബാങ്കിംഗ്
വലിയൊരു പ്രസ്ഥാനമാകുന്നു
ഡോ. കെ.സി ശങ്കരനാരായണന്‍
മുന്‍കൈ എടുക്കേണ്ടത് ഗവണ്‍മെന്റ്
വിജയ് പുഷ്കര്‍ണ
ഇസ്ലാമിക ധനകാര്യ സ്ഥാപനം വ്യവസായത്തിന് ഇണങ്ങിയത്
ജിമ്മി ജോര്‍ജ് തിരുവമ്പാടി

കാലംസാക്ഷി

അല്‍ അബാദില - 2
അബ്ദുല്ലാഹിബ്നു ഉമര്‍
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി

മുദ്രകള്‍

- അവരും ഇവരും ഒന്നുതന്നെ
- അവര്‍ നിശ്ശബ്ദത ഭേദിക്കുന്നു
- മരണം - ഡോ. അസ്റാര്‍ അഹ്മദ്


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:[email protected]
email:[email protected]

Manager

Phone: 0495 2730073
e mail:[email protected]
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala