Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

cover
image

മുഖവാക്ക്‌

അധിനിവേശകര്‍ മുട്ടുമടക്കേണ്ടിവരും
എഡിറ്റർ

കഷ്ടിച്ച് ഏഴു ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗസ്സയിലെ സയണിസ്റ്റ് താണ്ഡവം അതിഭീകരമായി പുനരാരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തെക്കാള്‍ എത്രയോ മാരകമായ ആക്രമണങ്ങളാണ്


Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

വര്‍ത്തക സമൂഹമായ ഇക്കൂട്ടര്‍ നാനാ ദേശങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരി ക്കുന്നില്ലേ? ആ യാത്രകളില്‍, നശിച്ചുപോയ നിരവധി ജനപദങ്ങളുടെ അവശിഷ്ടങ്ങ ളിലൂടെ കടന്നുപോകുമ്പോള്‍, തങ്ങളുടെ പൂര്‍വികര്‍ക്ക്


Read More..

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി

അനസുബ്‌നു മാലികി(റ)ല്‍നിന്ന്. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ''മഹത്തായ പ്രതിഫലം കഠിനമായ പരീക്ഷണത്തോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവര്‍


Read More..

കത്ത്‌

അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിത്വം
പോള്‍സണ്‍ KJ (റിട്ട. സബ്ബ് ഇന്‍സ്‌പെക്ടര്‍)

മനസ്സ് കടിഞ്ഞാണ്‍ പൊട്ടി 1975-1980 കാലത്തേക്ക് പ്രയാണം നടത്തുകയാണ്. അക്കാലത്ത് മുഹമ്മദ് മൗലവി (ചായപ്പൊടി മുസ് ലിയാര്‍ എന്നും അറിയപ്പെട്ടിരുന്നു)


Read More..

കവര്‍സ്‌റ്റോറി

നിരീക്ഷണം

image

മഹല്ലുകളിൽ സകാത്ത് എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു?

കെ.പി പ്രസന്നൻ

സകാത്ത് നമസ്കാരത്തെക്കാൾ അവഗണിക്കപ്പെട്ട, കൃത്യമായി നിർവഹിക്കപ്പെടാത്ത ഒരു അനുഷ്ഠാനമാണെന്ന് ഏവരും സമ്മതിക്കുമെന്ന് തോന്നുന്നു.

Read More..

കുറിപ്പ്‌

image

മീഡിയാ വൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ

ജൗഹറ കുന്നക്കാവ് (സ്റ്റേറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ, ടീൻ ഇന്ത്യ)

വിവര വിസ്ഫോടനത്തിന്റെ അനന്ത സാധ്യതകളിലേക്ക് മീഡിയാ വൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ

Read More..

അനുസ്മരണം

കാവിൽ ഇബ്രാഹീം ഹാജി
പി. അബ്​ദുർറസാഖ്​ പാലേരി

ഇസ്​ലാമിന്റെ ആശയാദർശങ്ങൾ കൈവിടാതെ ഒരു മഹല്ലിനെ മാതൃകാ മഹല്ലാക്കുക, ഏഴു പതിറ്റാണ്ട്​ അതിനെ അന്യൂനം നയിക്കുക, വിടവാങ്ങാൻ സമയമായെന്ന് സ്വയം

Read More..

കരിയര്‍

സ്കോളർഷിപ്പ് അവാർഡ്
റഹീം ​േചന്ദമംഗല്ലൂർ

2022-23 അധ്യയന വർഷം സർക്കാർ/ സർക്കാർ എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

Read More..
  • image
  • image
  • image
  • image