Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

cover
image

മുഖവാക്ക്‌

ജമാഅത്തെ ഇസ്ലാമിയുടെ 75 വർഷങ്ങൾ
എഡിറ്റർ

നാഗരികതയുടെ പ്രയാണപഥങ്ങളില്‍ വിമോചനത്തിന്റെ പ്രഭ ചൊരിഞ്ഞവരാണ് പ്രവാചകന്മാര്‍. നൂഹിന്റെ കപ്പല്‍ ജൂദി പര്‍വതത്തില്‍ ചെന്നുനിന്നത് ആ വിമോചനത്തിന്റെ പ്രതീകമായാണ്. ഇബ്‌റാഹീമിന്റെ


Read More..

കവര്‍സ്‌റ്റോറി

ആദർശം നയം

image

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കര്‍മവൈവിധ്യത്തിന്റെ സമഗ്ര സ്വാധീനം

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനമാണ്. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ അത്

Read More..

ആദർശം നയം

image

നവോത്ഥാന പ്രസ്ഥാനത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്

അശ്‌റഫ് കീഴുപറമ്പ്

ഇന്ന് നാം ഇസ്‌ലാമിക പ്രസ്ഥാനങ്ങളെന്ന് വ്യവഹരിക്കുന്ന കൂട്ടായ്മകള്‍ രൂപംകൊള്ളുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ

Read More..
image

നയവികാസങ്ങളും      സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും

വി.കെ അലി

സാഹചര്യങ്ങളുടെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയെന്നത് മുന്നോട്ട് ഗമിക്കുന്ന ഏതൊരു

Read More..

ലേഖനം

ശരശയ്യയില്‍   മുക്കാല്‍ നൂറ്റാണ്ട്
ഒ. അബ്ദുര്‍റഹ്മാന്‍

കാലഘട്ടത്തിലെ പ്രമുഖ മതപണ്ഡിതന്മാരും ബുദ്ധിജീവികളും ഉള്‍പ്പെട്ട എഴുപത്തിയഞ്ചു പേര്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നു ദിവസം

Read More..

ലേഖനം

1993 - 2016     നാഴികക്കല്ലുകള്‍ പിന്നിട്ട കാലയളവ്
ടി ശാകിര്‍

1990-ല്‍ മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് അമീറായി ചുമതലയേറ്റതോടെ പുതിയൊരു ഘട്ടത്തിന് തുടക്കമായി. സംഘടനാതലത്തില്‍ അഴിച്ചുപണികള്‍ നടത്തി. അസിസ്റ്റന്റ് അമീറുമാരെ

Read More..

ലേഖനം

വിഷന്‍     ശാക്തീകരണ മുന്നേറ്റത്തിലെ നാഴികക്കല്ല്
ബഷീര്‍ തൃപ്പനച്ചി

ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ഏറ്റവുമൊടുവിലത്തെ ഔദ്യോഗിക സാക്ഷ്യപത്രമാണ് 2006-ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട ജ. രജീന്ദര്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. ഇന്ത്യയിലെ

Read More..

ലേഖനം

കേരള മുസ്‌ലിം സമൂഹത്തില്‍       ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വാധീനം
പി.ടി കുഞ്ഞാലി

കേരളത്തിന്റെ ഇസ്‌ലാമിക പ്രതിനിധാനത്തിനു പ്രവാചകനോളം പഴക്കപ്പെരുമകളുണ്ട്. പ്രവാചകജീവിതം കൊണ്ട് മഹിതപ്പെട്ട അറേബ്യന്‍ വണിക്കുകളാല്‍  ആകര്‍ഷിക്കപ്പെട്ട മലയാളിജനത അന്ത്യപ്രവാചകനെ ഉന്മേഷത്തോടെ പുണരുകയായിരുന്നു.

Read More..

ലേഖനം

പ്രസ്ഥാനമാര്‍ഗത്തില്‍    വെളിച്ചങ്ങളായവര്‍
അബൂ അയ്മന്‍

കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആറര പതിറ്റാണ്ട് സംഭവബഹുലമായിരുന്നു. പ്രസ്ഥാനവഴിയില്‍ അണയാ വിളക്കുകളായി ജ്വലിച്ചുനില്‍ക്കുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍, സംഘടനാ വളര്‍ച്ചയില്‍ നാഴികക്കല്ലുകളായി

Read More..

ലേഖനം

ഖുര്‍ആന്‍ പ്രബോധനം ചെയ്ത പ്രസ്ഥാനം
ടി.കെ ഉബൈദ്‌

ഈസാ നബി(അ)ക്കു ശേഷം അന്ത്യപ്രവാചകന്‍ നിയുക്തനാകുന്നത് 'ഇഖ്‌റഅ്' (വായിക്കുക) എന്ന ദിവ്യബോധനത്തിലൂടെയാണ്. തുടര്‍ന്ന് ഖുര്‍ആനിന്റെ അടിത്തറയിലാണ് ഇസ്‌ലാമിന്റെ ആദര്‍ശസൗധം പടുത്തുയര്‍ത്തുന്നത്.

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം സംഘടനകളും
ശൈഖ് മുഹമ്മദ് കാരകുന്ന്

സമൂഹം ജീര്‍ണമാകുമ്പോഴാണ് നവോത്ഥാനം അനിവാര്യമാകുന്നത്. മുസ്‌ലിം സമുദായത്തില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നവോത്ഥാന ശ്രമങ്ങളുമുണ്ടായത് ആദര്‍ശവിശ്വാസം ദുര്‍ബലമാവുകയും ലക്ഷ്യം പിഴക്കുകയും ചെയ്തപ്പോഴാണ്.

Read More..

ലേഖനം

'ഇസ്‌ലാമിക മലയാള'ത്തിന്റെ        മുക്കാല്‍ നൂറ്റാണ്ട്
ഡോ. ജമീല്‍ അഹ്മദ്

ജമാഅത്തെ ഇസ്‌ലാമിയുടെ ദക്ഷിണമേഖലാ സമ്മേളനം മദിരാശിയില്‍ നടക്കുകയാണ്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ചരിത്രപ്രസിദ്ധമായ പ്രഭാഷണം നിര്‍വഹിക്കുന്നു. ഇന്ത്യയില്‍ അദ്ദേഹം

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമി   കേരള ഘടകത്തിന്റെ രണ്ടര പതിറ്റാണ്ട്
 ടി.കെ ഫാറൂഖ്

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് കാലത്തെ ബൃഹത്തായ പ്രവര്‍ത്തനങ്ങളില്‍നിന്ന് അവസാനത്തെ രണ്ടര പതിറ്റാണ്ടിലെ ശ്രദ്ധേയ ചുവടുവെപ്പുകളും നാഴികക്കല്ലുകളും

Read More..

ലേഖനം

ജനസേവനത്തിന്റെ   പ്രസ്ഥാനവഴികള്‍
പി മുജീബുര്‍റഹ്മാന്‍

'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.' പ്രവാചകനിയോഗം സര്‍വലോകര്‍ക്കുമുള്ള കാരുണ്യമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു: ''ലോകര്‍ക്കാകമാനം കാരുണ്യമായിട്ടല്ലാതെ

Read More..

ലേഖനം

IAFIE, INFACC, AICL, SangHamam        പലിശരഹിത വ്യവസ്ഥയിലേക്ക് ചെറുചുവടുകള്‍
ടി.കെ. ഹുസൈന്‍

സാമ്പത്തിക അസമത്വങ്ങള്‍ എല്ലാ സമൂഹങ്ങളിലൂം ഉണ്ടായിട്ടുണ്ട്.  ലഭ്യമായ സമ്പത്തിന്റെ ഗുണഫലങ്ങള്‍ പരസ്പര  സഹകരണത്തിലൂടെ എല്ലാവര്‍ക്കും എത്തിക്കാന്‍ മനുഷ്യനു കഴിയും. അതിന്

Read More..

ലേഖനം

തനിമ കലാ-സാഹിത്യ വേദി       'സൗന്ദര്യമുള്ള ജീവിതത്തിന് '
ആദം അയ്യൂബ്         

ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് കേന്ദ്രമാക്കി രൂപംകൊണ്ട കലാ-സാംസ്‌കാരിക സംഘമാണ് തനിമ കലാ-സാഹിത്യവേദി. തൊണ്ണൂറുകളുടെ ആദ്യത്തില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം       ചരിത്രം, വര്‍ത്തമാനം, ഭാവി
എ റഹ്മത്തുന്നിസ

1994 ജൂലൈ 13-നാണ് 'ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം' ഫാത്വിമാ മൂസ പ്രസിഡന്റും ആമിനാ ഉമ്മു ഐമന്‍ സെക്രട്ടറിയുമായി ഔദ്യോഗിക

Read More..

ലേഖനം

തുടര്‍ച്ച തേടുന്ന സ്വഫാ സമ്മേളനം
കെ.പി സല്‍വ 

ചിട്ടയായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ചരിത്രമെഴുതുമ്പോള്‍ സമ്മേളനങ്ങള്‍ നാഴികക്കല്ലുകളായാണ് വിലയിരുത്തപ്പെടാറുള്ളത്. പല പ്രദേശങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ

Read More..

ലേഖനം

സോളിഡാരിറ്റി        സൃഷ്ടിച്ച വിപ്ലവം
പി.ഐ നൗഷാദ്

വര്‍ത്തമാനകാലത്ത് സമരോത്സുകമായി ജീവിക്കുകയും ഭാവിയെ പുതുക്കുന്നതിന്  പരമ്പരാഗത യുവജന സംഘടനകളില്‍നിന്ന് ഭിന്നമായ സഞ്ചാര പാതകളിലൂടെ യുവതയെ ചലിപ്പിക്കുകയും ചെയ്യുന്ന സോളിഡാരിറ്റി

Read More..

ലേഖനം

എസ്.ഐ.ഒ ഇടപെടലുകള്‍       ചരിത്രവും സ്വാധീനവും
ഒ.കെ ഫാരിസ്

ദൈവിക മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മാണം സാധിക്കുന്നതിന് വിദ്യാര്‍ഥി-യുവജനങ്ങളെ സജ്ജരാക്കുക എന്ന ദൗത്യം ധഎസ്.ഐ.ഒ ഭരണഘടന ഖണ്ഡിക-4(മ)പ നിര്‍ണയിച്ച് 1403

Read More..

ലേഖനം

ജി.ഐ.ഒ       ഇസ്‌ലാമിക സ്ത്രീ സംഘാടനത്തിന്റെ കൈയൊപ്പ്
ഫസ്‌ന മിയാന്‍

1404  ജമാദുല്‍ ആഖിര്‍ ഒന്നിനാണ് (1984 മാര്‍ച്ച് 5) ജി.ഐ.ഒ (ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍) രൂപീകൃതമായത്. ജമാഅത്തെ ഇസ്‌ലാമി കേരള

Read More..

ലേഖനം

വിദ്യാഭ്യാസരംഗത്ത്        ഇസ്‌ലാമിക പ്രസ്ഥാനം
എസ്. ഖമറുദ്ദീന്‍

ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, സാമൂഹികമാറ്റത്തിനായി വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്താന്‍ നടത്തിയ ബൗദ്ധികവും പ്രായോഗികവുമായ യത്‌നങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ അടയാളപ്പെടുത്തുമ്പോള്‍ മുഖ്യപരിഗണനയില്‍

Read More..

ലേഖനം

മലയാളത്തിന്റെ സാംസ്‌കാരിക നിക്ഷേപം
വി.എം ഇബ്‌റാഹീം

മലയാളത്തില്‍ ഒരു ദിനപത്രം തുടങ്ങാനുള്ള ആഗ്രഹവുമായി കേരളത്തില്‍നിന്ന് തന്നെ വന്നു കണ്ട സംഘത്തോട് പത്രഭാവിയെ മുന്‍നിര്‍ത്തി തന്റെ നിലപാടുകള്‍ മുതിര്‍ന്ന

Read More..

ലേഖനം

ഐ.പി.എച്ച്: ഇസ്‌ലാമിക ചിന്തയുടെ കേരളീയ പ്രതിനിധാനം
അബൂ അഫ്‌നാന്‍

കേരളത്തിലെ ഇസ്‌ലാമിക ചിന്തയുടെ അക്ഷര സാക്ഷാല്‍ക്കാരമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്. ജനകീയതയില്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ മുന്നിലുള്ള മുസ്‌ലിം സംഘടനകള്‍ കേരളത്തിലുണ്ടെങ്കിലും

Read More..

ലേഖനം

നവജാഗരണത്തിന്റെ  നിറവും ഭാവിയും 
ഡോ. ആര്‍. യൂസുഫ്

ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങള്‍ പരിഷ്‌കരണപ്രസ്ഥാനങ്ങളില്‍നിന്ന് മൗലികമായിതന്നെ ഭിന്നമായിരിക്കും എന്ന ആമുഖത്തോടെയാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ അടിത്തറ

Read More..

ലേഖനം

മൗദൂദീവിമര്‍ശനങ്ങള്‍   ചില പശ്ചാത്തല വായനകള്‍  
പി.കെ സാദിഖ് 

ഉസ്താദ് അബുല്‍ അഅ്‌ലാ മൗദൂദി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ചിന്തകനാണ്. പാശ്ചാത്യ ചിന്തകളും മതവിരുദ്ധ

Read More..

ലേഖനം

കാലത്തോടൊപ്പം സഞ്ചരിക്കുന്നത്     ജമാഅത്തിന്റെ നന്മ
ഡോ. പി.എ ഫസല്‍ ഗഫൂര്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഒരു കാലത്ത് ഇന്ത്യയില്‍ ആര്‍.എസ്.എസ് പോലുള്ള തീവ്രവാദ സംഘടനകളെ

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമിയോടുള്ള  എന്റെ വിയോജിപ്പുകള്‍ 
പ്രഫ. എം.എം നാരായണന്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രത്യേകത, അത് എന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ  പത്രങ്ങളിലും

Read More..

ലേഖനം

ജമാഅത്തിനെ ആക്രമിക്കുന്നത്   സ്വന്തം പരിമിതികളെ മറികടക്കാന്‍  
കെ.കെ ബാബുരാജ്

ജമാഅത്തെ ഇസ്‌ലാമിയുമായി എനിക്ക് നേരിട്ട് ആദ്യമായി പരിചയവും അനുഭവവും ഉണ്ടാകുന്നത് എന്റെ ഭാര്യയിലൂടെയാണ്. ഞാന്‍ കോട്ടയത്തെ ഒരു ഗ്രാമത്തിലാണ് ജനിച്ചു

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമിയെ    വിലയിരുത്തുമ്പോള്‍  
കെ.പി രാമനുണ്ണി

മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന പ്രസ്ഥാനങ്ങള്‍ മതത്തിന്റെ കോര്‍ വാല്യൂസിനോട് എത്രത്തോളം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ഞാന്‍ അവയെ വിലമതിക്കാറുള്ളത്.

Read More..

ലേഖനം

പ്രവാചകജീവിതത്തില്‍   മാതൃക കണ്ടെത്തുന്ന പ്രസ്ഥാനം  
പി. സുരേന്ദ്രന്‍

ഒരു പ്രസ്ഥാനത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ സ്ഥാപകനെയും തുടക്കക്കാരെയും മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. പലരും ഇന്ന് ജമാഅത്തിനെ

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമിയും     അതിന്റെ ദൃഢബോധ്യങ്ങളും
സ്വാമി വിശ്വഭദ്രാനന്ദ  ശക്തിബോധി

1941-ല്‍ മൗലാനാ മൗദൂദിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഇസ്‌ലാമിക ആദര്‍ശ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പ്രസ്ഥാനം എഴുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ആര്‍.എസ്.എസ്സിനെ

Read More..

ലേഖനം

ജമാഅത്തെ ഇസ്‌ലാമി     എന്റെ കാഴ്ചയില്‍
വാണിദാസ് എളയാവൂര്

ഒരു ഋഷിപുംഗവനെപ്പോലെ ദാര്‍ശനികപഥത്തില്‍ വ്യത്യസ്തവും വ്യതിരിക്തവുമായ പ്രതിഭ പ്രകാശിപ്പിച്ച മഹാനായിരുന്നു അബുല്‍ അഅ്‌ലാ മൗദൂദി. മൗദൂദി രചിച്ചതും മൗദൂദിയെക്കുറിച്ചുള്ളതുമായ കുറേ

Read More..

ലേഖനം

തെളിഞ്ഞ ഭാഷയില്‍     പതിഞ്ഞൊഴുകിയ പ്രസ്ഥാനം
പി.എം.എ ഗഫൂര്‍

അബ്ദുശ്ശുകൂര്‍ മനസ്സിലിപ്പോഴുമുണ്ട്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് അത്ര നല്ലതൊന്നുമല്ലാത്ത മുന്‍വിധികളുള്ള പത്താം ക്ലാസ്സുകാരന്റെ ചെറിയ സൗഹൃദവട്ടത്തിലേക്ക് ഒട്ടും ബഹളമില്ലാതെ വന്നെത്തിയ കൂട്ടുകാരന്‍.

Read More..
  • image
  • image
  • image
  • image