Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

cover
image

മുഖവാക്ക്‌

ദ്വിധ്രുവ ലോകം  പുനര്‍ജനിക്കുന്നു

കഴിഞ്ഞ ഫെബ്രുവരി മുതല്‍ യുക്രെയ്‌നെതിരെ റഷ്യ നടത്തിവരുന്ന യുദ്ധം ആഗോള ശാക്തിക സന്തുലനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന കാര്യത്തില്‍ ഇന്നാര്‍ക്കും


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌

അവകാശ ബാധ്യതകളിലും സ്വാതന്ത്ര്യത്തിലുമാണ് മനുഷ്യര്‍ക്കിടയില്‍ സമത്വമുള്ളത്. എല്ലാവര്‍ക്കും സമ്പന്നരാകാന്‍, സ്ഥാനികളാകാന്‍, വിദ്വാന്മാരാകാന്‍, പ്രതിഭാശാലികളാകാന്‍ ഒക്കെ സ്വാതന്ത്ര്യമുണ്ട്. അവകാശം ഓരോരുത്തര്‍ക്കും വകവെച്ചു


Read More..

ഹദീസ്‌

കിണറില്‍ വീണ ഒട്ടകത്തെ വാലു പിടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍നിന്ന്. നബി(സ) പറഞ്ഞു: 'തന്റെ ജനതയെ അന്യായത്തില്‍ സഹായിക്കുന്നവന്റെ ഉപമ കിണറില്‍ വീണ ഒട്ടകത്തെ വാലു പിടിച്ച് പൊക്കിയെടുക്കാന്‍


Read More..

കത്ത്‌

അവിസ്മരണീയമായ ഒരു സന്ദര്‍ശനം
ഹൈദറലി ശാന്തപുരം

2012 ഡിസംബര്‍ 19. അന്നാണ്  അല്ലാമാ യൂസുഫുല്‍ ഖറദാവിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായത്. ഞാനും വി. കെ


Read More..

കവര്‍സ്‌റ്റോറി

അന്താരാഷ്ട്രീയം

image

ഇറാനും  'മുന്നോട്ടോടി രക്ഷപ്പെടല്‍ രാഷ്ട്രീയ'വും

അലി ഹുസൈന്‍ ബാകീര്‍

കഴിഞ്ഞ സെപ്റ്റംബര്‍ മധ്യത്തിലാണ് തെഹ്റാനിലെ സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഇറാനിയന്‍

Read More..

നിരൂപണം

image

മതേതര കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തുന്ന വാമനന്‍

/ ബശീര്‍ ഉളിയില്‍    [email protected]

പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു എന്ന് സങ്കല്‍പിക്കപ്പെടുന്ന നീതിമാനായ ഭരണാധികാരിയെ കൊല്ലാകൊല്ലം പൂക്കളമൊരുക്കി വരവേല്‍ക്കുന്നവരാണ് മലയാളികള്‍.

Read More..

അഭിമുഖം

image

അറിവിന്റെ ആഴം തേടി ദയൂബന്ദ്  ദാറുല്‍  ഉലൂമില്‍

ഇ.എന്‍ മുഹമ്മദ് മൗലവി / സദ്‌റുദ്ദീന്‍ വാഴക്കാട്  [email protected]

വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ചില മനുഷ്യരുണ്ട്. തുടക്കം ചെറുതായിരിക്കുമെങ്കിലും ഒരു ഘട്ടത്തില്‍ അവരുടെ

Read More..

പുസ്തകം

image

പൗരസ്വാതന്ത്ര്യത്തിന്റെ മൗലിക മാനങ്ങള്‍

അഫ്‌ലഹുസ്സമാന്‍

ജനാധിപത്യവല്‍ക്കരണത്തെത്തുടര്‍ന്ന് ജനാഭിലാഷത്തിന് സര്‍വ പരിഗണനയും ലഭിക്കുമെന്നും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുമുള്ള  വാദങ്ങളൊക്കെ

Read More..

കുടുംബം

ആഇശയോടൊരു ആവലാതി-2
ഡോ. ഇയാദ് ഖുനൈബി

ഭാരിച്ച ദൗത്യവുമായി എപ്പോഴും തിരക്കുകളിലായിരുന്നല്ലോ റസൂല്‍(സ). നിങ്ങള്‍ക്കായി നീക്കിവെക്കാന്‍ അദ്ദേഹത്തിന് സമയമുണ്ടാകാറുണ്ടോ? നിങ്ങളുടെ അരികിലാകുമ്പോള്‍ ആ സമയം പൂര്‍ണമായും നിങ്ങള്‍ക്കായി

Read More..

അനുസ്മരണം

കെ.ടി.സി ചരിത്രം രേഖപ്പെടുത്താതെ പോയ നവോത്ഥാന പ്രവര്‍ത്തകന്‍ 
ഡോ. അജ്മല്‍ മുഈന്‍ കൊടിയത്തൂര്‍

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ തന്റെതായ സംഭാവനകള്‍ നല്‍കിയ അറബി, ഉര്‍ദു ഭാഷാ പണ്ഡിതനായിരുന്നു ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ

Read More..

കരിയര്‍

ഐ.ഐ.എം - ല്‍ പി.എച്ച്.ഡി
റഹീം ചേന്ദമംഗല്ലൂര്‍ [email protected]

കോഴിക്കോട് ഐ.ഐ.എം പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, ഹ്യൂമാനിറ്റീസ് & ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,

Read More..
  • image
  • image
  • image
  • image