Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

cover
image

മുഖവാക്ക്‌

മുസഫര്‍ നഗര്‍ വഴികാട്ടുന്നു

2013 ആഗസ്റ്റ് 27. മുസഫര്‍ നഗറിലെ കവാല്‍ ഗ്രാമത്തില്‍ ഒരു ബൈക്കും സൈക്കിളും കൂട്ടിയിടിക്കുന്നു. പെട്ടെന്ന് പറഞ്ഞു തീര്‍ക്കേണ്ടിയിരുന്ന പ്രശ്‌നം


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ലൗകികമായതു മാത്രമേ ലൗകിക മനുഷ്യന് ഗോചരമാകൂ. അതുകൊണ്ടാണ് ഖുര്‍ആന്‍ മാനുഷിക രചനയാണെന്ന് വാദിച്ചവരെ, എങ്കില്‍ അതുപോലൊന്ന് നിങ്ങള്‍ രചിച്ചുകാണിക്കൂ എന്ന്


Read More..

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി

അബുദ്ദര്‍ദാഇ(റ)ല്‍നിന്ന്. നബി (സ) പറഞ്ഞു: അല്ലാഹു ഈസാ നബി(അ)യോട് പറഞ്ഞു; 'ഈസാ! ഞാന്‍ തീര്‍ച്ചയായും താങ്കള്‍ക്കു ശേഷം ഒരു സമുദായത്തെ


Read More..

കത്ത്‌

പാലാ ബിഷപ്പിന് സ്‌േനഹപൂര്‍വം
അഡ്വ. ടി െക മുഹമ്മദ് അസ്‌ലം

പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്ക് ലഭിക്കട്ടെ. പാലാ രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ താങ്കള്‍ ക്രൈസ്തവ സമൂഹത്തിനു നേതൃത്വം നല്‍കുകയും


Read More..

കവര്‍സ്‌റ്റോറി

ചിന്താവിഷയം

image

അനന്തമായ ജീവിതം!

എം.എം മുഹ്‌യിദ്ദീന്‍

''പ്രസ്താവ്യമായ ഒരു വസ്തുവേ അല്ലാതിരുന്ന ഒരു കാലം മനുഷ്യന് കഴിഞ്ഞുപോയില്ലേ?'' (ഖുര്‍ആന്‍: 76:1). മണ്ണിനു

Read More..

ജീവിതം

image

ആരോഗ്യ മേഖലയിലെ കാല്‍വെപ്പുകള്‍

ടി.കെ ഹുസൈന്‍

വൈദ്യശാസ്ത്ര വിജ്ഞാനത്തോടൊപ്പം നൈതികമൂല്യങ്ങള്‍ ഒത്തുചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രയത്‌നങ്ങള്‍ക്ക് '91-'93

Read More..

ലേഖനം

image

നാര്‍ക്കോട്ടിക് ജിഹാദോ?

കെ. ഇല്‍യാസ് മൗലവി

ഇസ്‌ലാമിക പ്രബോധനത്തിന് ഏതു മാര്‍ഗവും സ്വീകരിക്കാന്‍ ഒരു മുസ്‌ലിമിന് പാടില്ല. അതിന് വളരെ

Read More..

അനുസ്മരണം

എന്‍.പി അബൂബക്കര്‍ ഹാജി
ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

കൊടുവള്ളി മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു, 2021 ആഗസ്റ്റ് 27-ന് വിടപറഞ്ഞ എന്‍.പി അബൂബക്കര്‍

Read More..

കരിയര്‍

റഹീം ചേന്ദമംഗല്ലൂര്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) നല്‍കുന്ന എം.ബി.എ ഇന്‍ ഇന്റര്‍നാഷ്‌നല്‍ ബിസിനസ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

Read More..

സര്‍ഗവേദി

ദൈവത്തിന്റെ സ്വരം
മുഹമ്മദ് കുട്ടി എളമ്പിലാക്കോട്‌

യന്ത്രയുഗ നാഗരികതയുടെ
ഒച്ചകളിലല്ല
പ്രകൃതിയുടെ

Read More..
  • image
  • image
  • image
  • image